ഗവ: എൽ. പി. എസ്. കീഴാറ്റിങ്ങൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കീഴാറ്റിങ്ങൽ

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങലിനു സമീപത്തായി കീഴാറ്റിങ്ങൽ എന്ന സുന്ദരമായ ഗ്രാമം സ്ഥിതി ചെയ്യുന്നു.കടയ്ക്കാവൂർ പ‍‍‍‍‍ഞ്ചായത്തിനു കീഴിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ചരിത്ര പ്രസിദ്ധമായ സുബ്രമണ്യ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.

ബ്രിട്ടീഷുകാർക്കെതിരായ ആദ്യ കലാപം (ആറ്റിങ്ങൽ പൊട്ടിത്തെറി)1721,ആരംഭിച്ചത് ഇവിടെ നിന്നാണ്.