"ജി.എച്ച്.എസ് തങ്കമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|GHS Thankamani}}
{{prettyurl|GHS Thankamany}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=   
| സ്ഥലപ്പേര്=   
വരി 8: വരി 8:
| സ്ഥാപിതമാസം=06
| സ്ഥാപിതമാസം=06
| സ്ഥാപിതവർഷം=1973  
| സ്ഥാപിതവർഷം=1973  
| സ്കൂൾ വിലാസം= ഗവ . ഹൈസ്കുൾ,  കാമാക്ഷി. പി.ഒ. കാമാക്ഷി
| സ്കൂൾ വിലാസം= ഗവ . ഹൈസ്കുൾ തങ്കമണി,  കാമാക്ഷി. പി.ഒ. കാമാക്ഷി
| പിൻ കോഡ്=685515  
| പിൻ കോഡ്=685515  
| സ്കൂൾ ഫോൺ=04868 226197
| സ്കൂൾ ഫോൺ=04868 226197
വരി 28: വരി 28:
| അദ്ധ്യാപകരുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=    പ്രഭ ഇ.എസ്.  (ടീച്ചർ ഇൻചാർജ്)     
| പ്രധാന അദ്ധ്യാപകൻ=   അജിത പി കെ      
| പി.ടി.ഏ. പ്രസിഡണ്ട്=സിബി പ്ളാത്തോട്ടം
| പി.ടി.ഏ. പ്രസിഡണ്ട്=ഷാജി ജോസഫ്  താന്നിക്കപ്പാറ
|ഗ്രേഡ്=4           
|ഗ്രേഡ്=4           
| സ്കൂൾ ചിത്രം= 30079.jpg|my school photo ‎|  
| സ്കൂൾ ചിത്രം= 30079.jpg|my school photo ‎|  

21:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ് തങ്കമണി
വിലാസം
ഗവ . ഹൈസ്കുൾ തങ്കമണി, കാമാക്ഷി. പി.ഒ. കാമാക്ഷി
,
685515
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1973
വിവരങ്ങൾ
ഫോൺ04868 226197
ഇമെയിൽghsthankamany@gmail.com
കോഡുകൾ
സ്കൂൾ കോഡ്30079 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല[[ഇടുക്കി/എഇഒ കട്ടപ്പന

‌ | കട്ടപ്പന

‌]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജിത പി കെ
അവസാനം തിരുത്തിയത്
20-04-2020പ്രഭകൃഷ്ണൻ
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിന്റെ പടിഞ്ഞാറു ഭാഗത്ത് കിടക്കുന്ന കാമാക്ഷി ഗ്രാമപഞ്ചായത്തിന്റ ഹ്രഗയഭാഗത്ത് സ്ഥിതിച്ചെയ്യുന്ന ഗമൺമെന്റ് സ്ഥാപനമാണ് തങ്കമണി ഗവ.യു.പി.സ്ക്കുൾ എന്ന സരസ്വതി ക്ഷേത്രം. തങ്കമണി,കാമാക്ഷി ,നീലവയൽ,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ആശാകേന്‌ന്ദ്രവും തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്ന ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി കട്ടപ്പന ഉപവിദ്യാഭ്യാസ ജില്ലയിലെ എറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണിത്. കട്ടപ്പന സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗമൺമെന്റ് സ്കൂളായി ഇൗ സ്കൂൾ മാറിയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി ആളുകൾ വനം വെട്ടിതെളിച്ചു കൃഷിചെയ്തുതുടങ്ങി .തത്ഫലമായി തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന സഹ്യപർവ്വതസ‍ൃംഗങ്ങളിൽ മീനച്ചിൽ ,കോട്ടയം ,ചങ്ങനാശേരി, മണിമല ,തുടങ്ങിയ പ്രദേശങ്ങളിൽനിന്നും ആളുകൾ കൂട്ടമായി കുടിയേറി തുടങ്ങി .അവിടെയാണ് തങ്കമണിയുടെ ആധുനിക ചരിത്രം തുടങ്ങുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഗോപാലക്യഷ്ണൻ വി.ജി.
  2. പുഷ്പാ‌നന്ദൻ കെ.
  3. പത്മിനിയമ്മ കെ.കെ.
  4. ജീത . വി.ജി.
  5. ധനേഷ് .കെ.പി.
  6. ഗീത
  7. അലീമ എം
  8. ഷാജി എഫ് എ
  9. സരസമ്മ എൻ
  10. നിർമ്മല
  11. മനോജ് ഐ .ആർ
  12. സുജാത പി ആർ
  13. അജിത പി കെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_തങ്കമണി&oldid=841111" എന്ന താളിൽനിന്ന് ശേഖരിച്ചത്