"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1,146: വരി 1,146:

     '''ഓണാഘോഷം'''
     '''ഓണാഘോഷം'''
[[പ്രമാണം:PookalaM.JPG|thumb|  പൂക്കളം ]]

വരി 1,160: വരി 1,161:

   '''നല്ലപാഠം''' എന്റെ കട'''
   '''നല്ലപാഠം''' എന്റെ കട'''
[[പ്രമാണം:15366entekada1.jpg|ലഘുചിത്രം|നടുവിൽ]]  

[[പ്രമാണം:15366entekada2.jpg|ലഘുചിത്രം|നടുവിൽ]]

വരി 1,176: വരി 1,178:

"ഇംഗ്ലീഷ് മാഗസിൻ പ്രകാശനം"  
==== "ഇംഗ്ലീഷ് മാഗസിൻ പ്രകാശനം" ====

പ്രകൃതി എന്ന ആശയെത്തെ ആസ്പദമാക്കി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മാഗസിൻ തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. ഭാഷാ അധ്യാപികയായ ധന്യ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രകൃതിയെക്കുറിച്ച് ചിന്തിക്കാനും, പ്രകൃതിക്ക് വേണ്ടി ശബ്ദമുയർത്താനും ഇതിലൂടെ സാധിച്ചു. പ്രകൃതിക്കായുള്ള കഥകൾ, കവിതകൾ, ചിത്രങ്ങൾ, പസ്സിൽ സ്, വിവരണക്കുറിപ്പുകൾ എന്നിവ ഉൾപ്പെടുത്തിയാണ് മാഗസിൻ തയ്യാറാക്കിയത്.   

വരി 1,191: വരി 1,192:

==== എന്റെ പച്ചക്കറിത്തോട്ടം ====
'''എന്റെ പച്ചക്കറിത്തോട്ടം'''

നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണം ആരംഭിച്ചു. പച്ചക്കറി വിളകളുടെ കൃഷിയിൽ പങ്കാളികളാകാനും അതിലൂടെ കൃഷിയെ കൂടുതൽ അടുത്തറിയാനും ഒരു അവസരമായി മാറി. ജൈവപച്ചക്കറി കൃഷിയിലൂടെ വിളെവെടുക്കുന്ന ഉൽപ്പന്നങ്ങൾ രണ്ട് ആഴ്ചയിലൊരിക്കൽ നടക്കുന്ന Little market എന്ന സംരഭത്തിലൂടെ സ്ക്കൂളിൽ തന്നെ കുട്ടികൾ വിൽപ്പന നടത്തുന്നു. ഹെഡ്മാസ്റ്റർ ബിജു മാത്യു, ജെയ്മോൾ തോമസ്, സിജ വർഗീസ്, ഷാജി എ.റ്റി, പാഠം കോർഡിനേറ്റർമാരായ ആന്റണി മങ്കടപ്ര, ധന്യ സഖറിയാസ് എന്നിവർ നേതൃത്വം നൽകി.

വരി 1,201: വരി 1,202:

==== '''
 
SKYLARK 2019''' ====
'''SKYLARK 2019'''

2019 - 20 വർഷെത്തെ കായിക മാമാങ്കത്തിന് സ്കൂൾ ലോക്കൽ മാനേജർ ഫാ. ചാണ്ടി പുനക്കാട്ട് ഒക്ടോബർ 9-ന് തിരി തെളിയിച്ചു. ആവേശോജ്ജ്വലമായ ഈ കായിക മാമാങ്കം കുട്ടികളുടെ മാർച്ച് പാസ്‌റ്റോടു കൂടി ആരംഭിച്ചു. 4 ഹൗസുകളിലായി കുട്ടികൾ ജനറൽ ക്യാപ്ററ്റൻമാരുടെ നേതൃത്വത്തിൽ അണിനിരന്നു. മുളളൻകൊല്ലി ടൗണിലേക്ക് കുട്ടികൾ ദീപശിഖ പ്രയാണവും നടത്തി. തുടർന്ന് സ്കൂൾ ജനറൽ ക്യാപ്റ്റൻ ജോയൽ ജോൺ ബിജു പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. LP മിനി, കിഡീസ്, സബ് - ജൂനിയർ വിഭാഗങ്ങളിൽ കുട്ടികൾ ഏറെ വീറും വാശിയോടും കൂടെ മൽസരിച്ചു. Skylark 2019-ൽ റെഡ് ഹൗസ് ഓവറോൾ ചാമ്പ്യൻമാരായി. കായിക മേളയുടെ കോർഡിനേറ്റർമാരായ സോണിയ ടീച്ചർ, ക്ലിസീന ടീച്ചർ എന്നിവർ മികച്ച നേതൃത്വം നൽകി കായിക മേള ആർത്തുല്ലാസത്തിന്റെ ദിനങ്ങളാക്കി.

വരി 1,230: വരി 1,231:

'''
'''
ഒരു നാടിന്റെ ഒരുമ- സബ്-ജില്ല കായിക മാമാങ്കം'''
'''ഒരു നാടിന്റെ ഒരുമ- സബ്-ജില്ല കായിക മാമാങ്കം''''''
 
[[പ്രമാണം:15366subdistrict2.jpg|ലഘുചിത്രം|നടുവിൽ]]

[[പ്രമാണം:15366subdistrict1.jpg|ലഘുചിത്രം|നടുവിൽ]]

വരി 1,239: വരി 1,241:

ശിശുദിനാഘോഷം- Nov 14
ശിശുദിനാഘോഷം- Nov 14
[[പ്രമാണം:15366cldms1.jpg|ലഘുചിത്രം|നടുവിൽ]]
[

സെന്റ് തോമസ് എ.യു.പി സ്കൂളിൽ ശിശുദിനം മികച്ച രീതിയിൽ ആഘോഷിച്ചു. അന്നേ ദിവസം കുട്ടികൾ നേതൃത്വം നൽകിയ കലാപരിപാടികൾ നടന്നു. ആക്ഷൻ സോങ്ങ്, മൈം, വിവിധയിനം നൃത്തനൃത്ത്യങ്ങൾ, പ്രസംഗം, ഗ്രൂപ്പ് സോങ്ങ് എന്നീ വർണ ചാരുതയാർന്ന  വിവിധ പരിപാടികളാൽ മനോഹരമായിരുന്നു ശിശുദിനം. പൊതുപരിപാടിയിൽ സ്കൂൾ ലീഡർ അബിന ശിവാനന്ദൻ അധ്യക്ഷയായിരുന്നു. ഉച്ചക്ക് കുട്ടികൾക്കെല്ലാം രുചികരമായ പാൽപ്പായസം വിതരണം ചെയ്തു.

വരി 1,260: വരി 1,262:
Nov 28-ന് പാടിച്ചിറ ഹെൽത്ത് സെന്ററിലെ നഴ്സുമാർ കുട്ടികൾക്ക് പ്രഥമ ശുശ്രൂഷെയെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. അതോടൊപ്പം തന്നെ പാമ്പ്  

കടിയേറ്റാൽ കുട്ടികൾ എന്തെല്ലാം ശ്രദ്ധിക്കണെമെന്നും കുട്ടികൾക്കും ക്ലാസുകൾ നൽകി. ഈ ക്ലാസിലൂടെ കുട്ടികൾക്ക് അവരുടെ ഭയം അകറ്റാനും സാധിച്ചു.

'''വസ്ത്ര ബാങ്ക്'''
'''വസ്ത്ര ബാങ്ക്'''
വരി 1,303: വരി 1,308:
സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി വിപണന മേള മാസത്തിലൊരിക്കൽ നടത്തിവരുന്നു. കുട്ടികൾ സ്കൂളിലെ പച്ചക്കറി േതാട്ടത്തിൽ വിളയിെച്ചെടുത്ത പച്ചക്കറികളും വീട്ടിലെ പച്ചക്കറിേ േതാട്ടത്തിൽ നിർമ്മിച്ച പച്ചക്കറികളും സ്കൂളിലെ പച്ചക്കറി ചന്തയിൽ വിൽപ്പനയ്ക്കക്ക് ഒരുക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് െമെമ്പർ വർഗ്ഗീസ് മുരിയൻ കാവിൽ നിർവ്വഹിച്ചു. ജൈവ കൃഷി രീതിയെ പ്രോത്സാഹിപ്പിക്കുക , ആരോഗ്യകരമായ വിഷരഹിത പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുക, രാസവളങ്ങളും, രാസകീടനാശിനികളും ഉപേക്ഷിക്കുക, സമ്പാദ്യശീലം വളർത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

[[പ്രമാണം:15366littlemarket2.jpg|ലഘുചിത്രം|ഇടത്ത്‌]]  

[[പ്രമാണം:15366littlemarket1.jpg|ലഘുചിത്രം|നടുവിൽ]]

വരി 1,325: വരി 1,329:
[[പ്രമാണം:6Padanolsavam15366.jpg|ലഘുചിത്രം|നടുവിൽ]]   

[[പ്രമാണം:5Padanolsavam15366.jpg|ലഘുചിത്രം|ഇടത്ത്‌]]

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/697245" എന്ന താളിൽനിന്ന് ശേഖരിച്ചത്