"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,044: വരി 1,044:
'''ഹിരോഷിമ നാഗസാക്കിദിനം'''
'''ഹിരോഷിമ നാഗസാക്കിദിനം'''
ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കിദിനം സ്കൂൾ തലത്തിൽ ആചരിച്ചു. ലോക സമാധാനം ഈ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. കുട്ടിക്ൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും ടൗണിലേക്ക് സമാധാന റാലി നടത്തുകയും ചെയ്തു.  
ആഗസ്റ്റ് 6,9 ഹിരോഷിമ നാഗസാക്കിദിനം സ്കൂൾ തലത്തിൽ ആചരിച്ചു. ലോക സമാധാനം ഈ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. കുട്ടിക്ൾ പ്ലക്കാർഡുകൾ നിർമ്മിക്കുകയും ടൗണിലേക്ക് സമാധാന റാലി നടത്തുകയും ചെയ്തു.  
നല്ല നാളേക്കായ്, ഒരു കൈത്താങ്ങ്
കുട്ടികൾ പ്രകൃതിയോട് ചേർന്ന് വളരുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെയും ആവശ്യകത ബോധ്യപ്പെടുന്നതിനു വേണ്ടിയും സ്കൂളിൽ വിവിധ ഭാഗങ്ങളിൽ മരതൈകൾ നട്ടു. നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ മരതൈകൾ സ്കൂൾ പരിസരത്തും, റോഡിന്റെ അരിക്കിലും നട്ടു. പ്രകൃതിയെ നമ്മൾ സംരക്ഷിച്ചാൽ അവ നമ്മെയും സംരക്ഷിക്കും എന്ന് ബോധ്യെപെടാനും കുട്ടികൾക്ക് ഒരു അവസരമായി മാറി. കുട്ടികൾക്ക് തന്നെ ഓരോ ക്ലാസ് അടിസ്ഥാനത്തിൽ മരതൈകൾ സംരക്ഷിക്കാനും, പരിപാലിക്കാനുമുള്ള ഉത്തരവാദിത്വവും നൽകി. കാർബൺ ന്യൂട്രൽ കേരളം എന്ന ആശയത്തിലേക്കുള്ള ഒരു ചെറിയ ചുവട് വയ്പ്പായി മാറി.




വരി 1,052: വരി 1,055:
'''ജൂലൈ 21 ചാന്ദ്ര ദിനം'''
'''ജൂലൈ 21 ചാന്ദ്ര ദിനം'''


ജൂലൈ 21 ഞായറാഴ്‌ച ആയതുകൊണ്ട് ജൂലൈ 23 ചൊവ്വാഴ്ച ചാന്ദ്ര ദിനം ആഘോഷിച്ചു ചാന്ദ്ര ദിന ക്വിസ് മത്സരം,പോസ്ററർ നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ നടത്തി.
ജൂലൈ 21 ഞായറാഴ്‌ച ആയതുകൊണ്ട് ജൂലൈ 23 ചൊവ്വാഴ്ച ചാന്ദ്ര ദിനം ആഘോഷിച്ചു. കുട്ടികൾക്കായി സ്കൂൾ തലത്തിൽ ചാന്ദ്രദിന ക്വിസ് നടത്തപ്പെട്ടു. കുട്ടികൾക്ക് ശാസ്ത്രേത്തേടുള്ള താൽപ്പര്യം വർദ്ധിപ്പിക്കാനും ചാന്ദ്രദിനത്തിൽ പ്രദർശിപ്പിച്ച വീഡിയോകൾ സഹായകമായി. അറിവും അതോടൊപ്പം കൗതുകവും ഉണർത്താനും ഈ ദിനാചരണം സഹായകരമായി. വാന നിരീക്ഷണം നടത്തുന്ന രീതി സയൻസ് അധ്യാപിക റാണി ടീച്ചർ കുട്ടികൾക്ക് പകർന്ന് നൽകി.
 
 


   '''സെമിനാർ'''
   '''സെമിനാർ'''
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/696557" എന്ന താളിൽനിന്ന് ശേഖരിച്ചത്