"ഗവ.എച്ച് .എസ്.എസ്.മണത്തണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ വിവരണം)
(.)
വരി 44: വരി 44:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പുതിയതായി പണിത  ഒരു കെട്ടിടസമിച്ചയമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പുതിയതായി പണിത  ഒരു കെട്ടിടസമുച്ചയമുണ്ട്. ഈ സമുച്ചയ 2019 സെപ്റ്റംബർ 1 ന് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


യു പി ക്ളാസുകൾക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
യു പി ക്ളാസുകൾക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

20:08, 21 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച് .എസ്.എസ്.മണത്തണ
വിലാസം
മണത്തണ

മണത്തണ പി.ഒ,
മണത്തണ
,
670 674
,
തലശ്ശേരി ജില്ല
സ്ഥാപിതം13 - 06 - 1920
വിവരങ്ങൾ
ഫോൺ0490 2 444450
ഇമെയിൽmanathana.ghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്14042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാജു കെ വി
പ്രധാന അദ്ധ്യാപകൻവിൻസി വി കെ
അവസാനം തിരുത്തിയത്
21-09-201914042
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗ്രാമീണ ശാലീനതയാൽ സമ്പുഷ്ടമായ മണത്തണ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ ജില്ലയിലെ പഴക്കമേറിയ ഒരു സ്കൂളാ​ണ് .ഗ്രാമീണഭംഗിയും നാട്ടുതനിമയും നിറ‍ഞ്ഞ വിദ്യാലയമാണ് മണത്തണ സ്കുൾ. ഇവിടെ പഠനത്തോടൊപ്പം തന്നെ കലാ കായികരംഗത്തും ഊന്നൽ നല്കുന്നുണ്ട്.ഇവിടെ ഓരോ കുട്ടിയേയും രാജ്യാന്തര നിലവാരമുള്ള താരങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്കുന്നു. പരിചയ സമ്പത്തുള്ള അദ്ധ്യാപകരാൽ സമ്പന്നമാണ് ഈ സ്കുൾ

ചരിത്രം

വിദ്യാലയം എന്ന നിലയിൽ ആദ്യകാൽവെയപ് 1926 ൽ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോർഡ് സ്കൂളായിട്ടായിരുന്നു തുടക്കം ബ്രിട്ടിഷുകാർ മലബാറിൽ ആദ്യമായി സ്ഫാപിച്ച സ്കുളുകളിലൊന്നാണ് ഇത്. ജൂണിൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ വാടക കെട്ടിടത്തിൽ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന് മണത്തണ ഗവ ഹയർസെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് പുതിയതായി പണിത ഒരു കെട്ടിടസമുച്ചയമുണ്ട്. ഈ സമുച്ചയ 2019 സെപ്റ്റംബർ 1 ന് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു പി ക്ളാസുകൾക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ശാസ്ത്രപോഷിണി ലാബുകൾ ശാസ്ത്ര വിഷയങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്നു. ഹോക്കി പരിശീലനത്തിന് കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. 500 ൽ പരം പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല ഇവിടെ പ്രവർത്തിക്കന്നു.

ഹയർ സെക്കൻഡറി സ്കൂൾ തലത്തിൽ പഠനത്തോടൊപ്പം സാങ്കേതിക നൈപുണികൾ ആർജ്ജിക്കുന്നതിനായി ആസാപ്പ് യൂണിറ്റ് പ്രവർത്തിക്കുന്നു.

alt text

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ-(ഗണിതം. ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം,എെ ടി)
  • എൻ. എസ്. എസ്.
  • ശുചിത്വ ക്ലബ്ബ്
  • കണ്ണൂർ ജില്ലയിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് ബെസ്റ്റ് സ്ക്കൂൾ ട്രോഫി
  • കണ്ണൂർ റവന്യൂ ജില്ലയിലെ നീന്തൽ മത്സരത്തിൽ രണ്ടാം സ്ഥാനം.
  • സംസ്ഥാന നീന്തൽ മത്സരത്തിൽ 21 കുട്ടികൾ പങ്കെടുത്തു. അതിൽ 5 കുട്ടിൾക്ക് 4, 5, 6, 7, 8 സ്ഥാനങ്ങൾ ലഭിച്ചു.
  • ഇരിട്ടി സബ് ജില്ലയിലെ നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം. 45 കുട്ടികൾ പങ്കെടുത്തു.
  • ഫുട്ബോളിൽ ഇരിട്ടി സബ് ജില്ലയിൽ രണ്ടാം സ്ഥാനം.
  • ഹോക്കിയിൽ റവന്യൂ ജില്ലയിൽ പങ്കെടുത്തു. രണ്ട് കുട്ടികളെ തിരഞ്ഞെടുത്തു.
  • എല്ലാ വർഷവും നാടൻ ഭക്ഷണമേള നടത്തിവരുന്നു.
  • ഔഷധസസ്യ പ്രദർശനവും ക്ലാസുകളും.
  • നാടൻ നെൽവിത്ത് പ്രദർശനം.
  • കർഷക ദിനത്തോടനുബന്ധിച്ച് കാർഷികോപകരണങ്ങളുടെ പ്രദർശനവും റാലിയും.
  • ശിശുദിനാഘോഷവും റാലിയും

മാനേജ്മെന്റ്

ഗവൺമെൻറ് - വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ തലം -

  • പ്രിൻസിപ്പാൾ
  • ഹെഡ്മിസ്ട്രസ്
  • പി . ടി . എ
  • മദർ പി .ടി .എ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. ഗോപാലകുറുപ്പ്
  • ശ്രീ. ചന്തുമാസ്റ്റർ
  • ശ്രീ.അടിയോടിമാസ്റ്റർ
  • ശ്രീ.നാരായണൻമാസ്റ്റർ ടി. പി.
  • ശ്രീ. രാമചന്ദ്രൻ ടി. പി.
  • ശ്രീ. ജോർജ്തോമസ്
  • ശ്രീമതി. പ്രേമലത
  • എൻ.സി. പോക്കർ
  • ശ്രീ.എം. രമേശൻ
  • ശ്രീ.ഹരിദാസൻ എ .കെ
  • ശ്രീ .സി മധുസൂധൻ
  • ശ്രീമതി. അക്കാമ്മ മാനുവൽ
  • ശ്രീ.ശുശീലൻ
  • ശ്രീ. ശിവദാസൻ പി.കെ
  • ശ്രീ. ശ്രീനിവാസൻ ആർ.സി
  • ശ്രീമതി. പ്രസന്നകുമാരി കെ.കെ
  • ശ്രീമതി. ഇന്ദിര.കെ.കെ
  • ശ്രീമതി. അജിത.പി.
  • ശ്രീമതി.ചേച്ചമ്മ കുഞ്ചെറിയ
  • ശ്രീമതി.വനജാക്ഷി
  • ശ്രീമതി. പ്രേമജ
  • ശ്രീ.സുരേന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാജേഷ് മണത്തണ-നാടക സംവിധായകൻ,
  • രമിത്ത് മണത്തണ(കലാമണ്ഡലം) - കൂടിയാട്ടം കലാകാരൻ,
  • ഡോ.അജിത്ത് കണിച്ചാർ ,
  • ഡോ.സന്തോഷ് ചാണപ്പാറ,
  • ഡോ.ആതിര കണിച്ചാർ
  • ഡോ.അനൂപ. ചാണപ്പാറ,
  • ഡോ.ദിവിന സി.ദിവാകരൻ ചാണപ്പാറ,

വഴികാട്ടി

{{#multimaps: 11.917024, 75.758524 | width=800px | zoom=16 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തലശ്ശേരി നഗരത്തിൽ നിന്നും 50 കി.മി. അകലത്തായി പേരാവൂർ - കൊട്ടിയൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
  • പേരാവൂരിൽ നിന്ന് 3 കി.മി. അകലം
"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.മണത്തണ&oldid=670406" എന്ന താളിൽനിന്ന് ശേഖരിച്ചത്