"ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
| പി.ടി.ഏ. പ്രസിഡണ്ട്= JOHNSON P A | | പി.ടി.ഏ. പ്രസിഡണ്ട്= JOHNSON P A | ||
| പി.ടി.ഏ. വൈസ് പ്രസിഡണ്ട്= SARITHA | | പി.ടി.ഏ. വൈസ് പ്രസിഡണ്ട്= SARITHA | ||
| സ്കൂൾ ചിത്രം=[[:C:\Users\Admin\Desktop\IMG-20190607-WA0020. | | സ്കൂൾ ചിത്രം=[[:C:\Users\Admin\Desktop\IMG-20190607-WA0020.PNG]] | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} |
14:48, 6 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി | |
---|---|
C:\Users\Admin\Desktop\IMG-20190607-WA0020.PNG | |
വിലാസം | |
SAUDI, MOOLAMKUZHY LAIHS SAUDI MOOLAMKUZHY PIN 682507 , 682105 , എറണാകുളം ജില്ല | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഫോൺ | 0484-2221388 |
ഇമെയിൽ | schoolloretto@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 26105 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | AIDED |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ENGLISH |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | CHAKKOCHAN P.C |
അവസാനം തിരുത്തിയത് | |
06-09-2019 | 26105-LAIHS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ലൊരേറ്റോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ, സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യുക്കേഷന്റെ മേൽനോട്ടത്തിൽ 1945 ൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ ആദ്യവിദ്യാലയമാണ്. 2 ക്ലാസ്സ് മുറികൾ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ഓഫീസ് റൂം, സ്റ്റാഫ് റൂം, ഹൈടെക് സംവിധാനങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചക മുറി, 12 സ്മാർട്ട് ക്ലാസ് മുറികൾ, ലാംഗ്വേജ് ലാബ്, കൂടാതെ 8 ക്ലാസ്സ് റൂമുകളുമുണ്ട്. പ്രീ പ്രൈമറി ഉൾപ്പെടെ 489 വിദ്യാർത്ഥികളും 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. ആംഗ്ലോ ഇന്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളിൽ ആദ്യമായി യു.പി. സ്ക്കൂളായി ഉയർത്തപ്പെട്ടതും ഈ വിദ്യാലയമാണ്. 2001 ൽ ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും എല്ലാവർഷങ്ങളിലും 100% വിജയം S.S.L.Cയ്ക്ക് കൈവരിച്ചും മുന്നോട്ടുപോകുന്നു. ഇപ്പോൾ ഈ വിദ്യാലയത്തെ നയിക്കുന്നത് ഹെഡ്മാസ്റ്റർ ശ്രീ ചാക്കോച്ചൻ പി. സി. ആണ്
നേട്ടങ്ങൾ
1. S.S.L.C 100% വിജയം 2. സംസ്ഥാന സ്കൂൾ കലാ കായിക മേളകളിൽ പ്രഥമ സ്ഥാനങ്ങൾ 3. ഉപജില്ലാ ക്വിസ് , രചനാ മത്സരങ്ങളിൽ ഉന്നത വിജയം