"ഗവ. എച്ച് എസ് കുപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|ghskuppadi}} | {{prettyurl|ghskuppadi}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=കുപ്പാടി | | സ്ഥലപ്പേര്='''കുപ്പാടി''' | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | | വിദ്യാഭ്യാസ ജില്ല='''വയനാട്''' | ||
| റവന്യൂ ജില്ല=വയനാട് | | റവന്യൂ ജില്ല='''വയനാട്''' | ||
| സ്കൂൾ കോഡ്= 15082 | | സ്കൂൾ കോഡ്= '''15082''' | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവർഷം= 1933 | | സ്ഥാപിതവർഷം= '''1933''' | ||
| സ്കൂൾ വിലാസം= കുപ്പാടി പി.ഒ. <br/> സുൽത്താൻ ബത്തേരി | | സ്കൂൾ വിലാസം= കുപ്പാടി പി.ഒ. <br/> സുൽത്താൻ ബത്തേരി | ||
| പിൻ കോഡ്= 673592 | | പിൻ കോഡ്= 673592 | ||
വരി 25: | വരി 25: | ||
| അദ്ധ്യാപകരുടെ എണ്ണം= 39 | | അദ്ധ്യാപകരുടെ എണ്ണം= 39 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ = ജയരാജ് .എം. | | പ്രധാന അദ്ധ്യാപകൻ = '''ജയരാജ് .എം.''' | ||
| പി.റ്റി.എ. പ്രസിഡന്റ് = റഷീദ് .കെ | | പി.റ്റി.എ. പ്രസിഡന്റ് = '''റഷീദ് .കെ''' | ||
| സ്കൂൾ ചിത്രം= 15082.jpg | | സ്കൂൾ ചിത്രം= 15082.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= |
20:47, 30 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് കുപ്പാടി | |
---|---|
വിലാസം | |
കുപ്പാടി കുപ്പാടി പി.ഒ. , സുൽത്താൻ ബത്തേരി 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 04936 220720 |
ഇമെയിൽ | hmghskuppadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | '''15082''' (15082 സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | '''വയനാട്''' |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയരാജ് .എം. |
അവസാനം തിരുത്തിയത് | |
30-08-2019 | 15082 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
................................
ചരിത്രം
1933ൽ കുടിപ്പള്ളിക്കൂടമായി തുടക്കം. കുപ്പം ചെട്ടിയാർ എന്ന പൊതുസമ്മതനായ സാമൂഹ്യപ്രവർത്തകന്റെ ശ്രമത്തിലാണ് പ്രസ്തുത പള്ളിക്കൂടം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ തറവാട്ടു നാമത്തിൽ നിന്നാണ് ഈ ഗ്രാമത്തിന് കുപ്പാടി എന്ന പേരുണ്ടായത്. ധാരാളം വയലുകൾ ഉള്ളതുകൊണ്ട് കൂടിയാവാം ഈ പ്രദേശത്തിന് കുപ്പാടി എന്ന പേരു വന്നത്. വനത്തോട് ചേർന്നു നിൽക്കുന്ന ഈ ഗ്രാമം വയനാട്ടിലെ അറിയപ്പെടുന്ന കാർഷിക ഗ്രാമങ്ങളിൽ ഒന്നാണ്.മുഖ്യഉപജീവന മാർഗ്ഗവും കാർഷികമേഖല തന്നെയാണ്.സുൽത്താൻബത്തേരി വടക്കനാട് റോഡിൽ,സുൽത്താൻബത്തേരിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് കുപ്പാടി. കർഷകരും കർഷത്തൊഴിലാളികളും ഗോത്രവിഭാഗങ്ങളും ആശ്രയിക്കുന്ന വിദ്യാലയമാണ് കുപ്പാടി ഗവ.ഹൈസ്കുൾ.
ഭൗതികസൗകര്യങ്ങൾ
- കെട്ടിടം, ക്ലാസ്സ് റൂം 9
- കമ്പ്യൂട്ടർ ലാബ് -1
- കമ്പ്യൂട്ടറുകളുടെ എണ്ണം 8
- പ്രൊജക്ടർ 10
- ലാപ്പ് ടോപ് 10
- വൈറ്റ് ബോർഡ് 1
- സ്മാർട്ട് റൂം 1
- ലൈബ്രറി 1
- ലാബ് 1
- അടുക്കള 1
- ടോയ് ലറ്റ്=2, ബ്ലോക്ക്=
- കിണർ 1
- കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
കൺവീനർ മേഘ കെ. എം ഹൃദയപൂർവ്വം ഒരുകൈസഹായം, സാമൂഹ്യസേവനം ,ശുചീകരണം
കൺവീനർ മേഘ കെ. എം ഹൃദയപൂർവ്വം ഒരുകൈസഹായം, സാമൂഹ്യസേവനം ,ശുചീകരണം
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ലീഗൽ ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : വി.ഡി.ജോർജ് (ഹെഡ്മാസ്റ്റർ ഇൻ ചാർജ്) 2-6-2011 മുതൽ 5-6-2012 സുനിത വി.കെ 6-6-2011 മുതൽ 19-10-2011 (ഹെഡ്മാസ്റ്റർ ഇൻ ചാർജ്)
മുഹമ്മദ് കെ 20-10-2012 മുതൽ 10-6-2013
മേഴ്സി സെബാസ്റ്റ്യൻ 19-7- 2013 മുതൽ 30/4/2018 വരെ
== നേട്ടങ്ങൾ ==
= =എസ്.എസ്.എൽ.സി. ഫലം==
=2012- 13 ൽ 100 %= = 2013 -14 ൽ 98% = =2014 -15 ൽ 100 %= = 2015 -16 ൽ 98 % , FULL A+ 2, ( പ്രവ്ദ പി. പ്രിൻസ് & ദ്രുപദ് ഗൗതം) =2016 -17 ൽ 97% =2017-18 ൽ 88 % Full A+ യദുകൃഷ്ണ വി
== മികച്ച പി.റ്റി.എയ്ക്കുള്ള അവാർഡ് : 2013-14 ൽ ലഭിച്ചു.== റീന പി. 31/7/2018 മുതൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ യു രതീഷ് കുമാർ ,എഡിറ്റർ സഫാരി ചാനൽ
- ദ്രുപദ് ഗൗതം ,യുവ കവി
വഴികാട്ടി
==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|