"ജി എം ആർ എസ്സ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nishasunil (സംവാദം | സംഭാവനകൾ)
Nishasunil (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 46: വരി 46:
[[പ്രമാണം:Mrs pattuvamschool photo.jpg|ലഘുചിത്രം|school image]]
[[പ്രമാണം:Mrs pattuvamschool photo.jpg|ലഘുചിത്രം|school image]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==പ്രകൃതി രമണിയമായ പട്ട‍ുവത്തെ പതിമൂന്നേക്കർ സ്ഥലത്താണ് എം ആർ എസ് സ്കൂൾ കെട്ടിടങ്ങളും ഹോസ്റ്റൽ കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത്. സ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേ കം കെട്ടിടങ്ങളുണ്ട്. സ്കൂൾ വിഭാഗത്തിൽ മികച്ച ഐ ടി ലാബ്, സ്മാർട്ട് ക്ലാസ് മുറി ,റേഡിയോ നിലയം, ലാങ്വേജ് ലാബ്, ഡിജിറ്റൽ ലൈബ്രറി,എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ബ്രോഡ് ബാന്ഡ് കണക്ഷനും ലഭ്യ മാക്കിയിട്ടുണ്ട്. സ്ക്കൂളിൽ MULTY PURPOSE COURTഉം  JIMNESHYAM എന്നിവയ‍ും ഉണ്ട്.പാറക്കെട്ടുകൾ നിറഞ്ഞു നിന്ന സ്ഥലം ഇന്ന് പച്ച വിരിച്ച് നിൽക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി_എം_ആർ_എസ്സ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്