"സി.എം.എച്ച്.എസ് മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Srteslin99 (സംവാദം | സംഭാവനകൾ)
No edit summary
Srteslin99 (സംവാദം | സംഭാവനകൾ)
No edit summary
വരി 76: വരി 76:
=== ബോർഡിംഗ് ===
=== ബോർഡിംഗ് ===
=== പ്രാർത്ഥനാലയം ===
=== പ്രാർത്ഥനാലയം ===
ജീവിത വിജയത്തിൽ എത്തിച്ചേരുന്നതിന് പഠനത്തോടൊപ്പം പ്രാർത്ഥനയും അവശ്യഘടകം തന്നെ. കുട്ടികളുടെ മനസ്സിനെ ഏകാഗ്രതയിലേക്ക് നയിക്കാൻ, ദൈവാശ്രയ ബോധത്തിൽ ആഴപ്പെട്ട് പളർന്നുവരാൻ ഉപകരിക്കുന്ന ഒരു പ്രാർത്ഥനാലയം നമ്മുടെ സ്കൂളിനോടു ചേർന്നുണ്ട്.
=== പാചകപ്പുര ===
=== പാചകപ്പുര ===
പോഷക സമൃദ്ധമായ ഉച്ചക്കഞ്ഞി വിതരണമാണ് നടത്തുന്നത്.സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്നും വിളവെടുത്ത് ലഭിക്കുന്ന പച്ചക്കറികളും ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.കുട്ടികളുടെ ആരോഗ്യം പരിരക്ഷിക്കുന്ന തരത്തിലുളള വിഭവങ്ങൾ വിതരണം ചെയ്യുന്നു..വൃത്തിയായ സാഹചര്യത്തിൽ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയിൽ വിതരണം ചെയ്യുവാൻ സാധിക്കുന്നു. ആഘോഷവേളകളിൽ പ്രത്യേകമായ അരിവിതരണം അർഹരായ മുഴുവൻ കുട്ടികൾക്കും നൽകി വരുന്നു.

"https://schoolwiki.in/സി.എം.എച്ച്.എസ്_മാങ്കടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്