"സി.എം.എച്ച്.എസ് മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Srteslin99 (സംവാദം | സംഭാവനകൾ)
No edit summary
Srteslin99 (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:
മൂന്നര  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട്  ക്ലാസ് റൂം, സയൻസ് ലാബ്, വായനാമുറി ഉൾപ്പെടെ 20 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും  ലഭ്യമാണ്. സ്ക്കൂൾ ബസ് സൗകര്യവും ഉണ്ട്. ഒൻപത് ക്ലാസ്സ് മുറിയും ഹൈടക് ആയി ക്രമീകരിച്ചിരിക്കുന്നു. 350 കുട്ടികൾ 2018-19 അധ്യയനവർഷത്തിൽ ക്ലാസ്സ് മുറികളെ സജീവമാക്കുന്നു.  ഇവർക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൗതിക സൗകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൗചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ശുചിത്വമാർന്ന അടുക്കളയും ഉണ്ട്.     

=== സമ്പൂർണ്ണ ഹൈടെക് ക്ലാസ്സ് റൂമുകൾ ===

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ 2016-17 -ലെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഹൈ ടെക് സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായി 8 മുതൽ 10 വരെ ക്ലാസ്സുകളുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും ക്ലാസ്സ് മുറികൾ ഹൈടെക് ആക്കുവാൻ തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തിൽ ഈ സ്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക് ക്ലാസ്സ് മുറികളാക്കി. ഹൈടെക് ക്ലാസ്സ് മുറികളുടെ ഔദ്യോഗിക ഉദ്ഘാടനം ദേവികുളം എം എൽ എ ശ്രീ എസ് രാജേന്ദ്രൻ നിർവ്വഹിച്ചു. അടിമാലി സബ്ജിജില്ല കൈറ്റ് മാസ്റ്റർ ശ്രീ ജിജോ എം തോമസ് ആശംസയർപ്പിച്ചു. പി.റ്റി എ പ്രസിഡന്റ്, എം പിറ്റി എ പ്രസിഡന്റ്, ലോക്കൽ മാനേജർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
[[പ്രമാണം:Hitech-29046 .jpeg|600px|thumb|right| ]]
=== സയൻസ് ലാബ് ===
=== സയൻസ് ലാബ് ===
=== കമ്പ്യൂട്ടർ ലാബ് ===
=== കമ്പ്യൂട്ടർ ലാബ് ===
"https://schoolwiki.in/സി.എം.എച്ച്.എസ്_മാങ്കടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്