"സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|SSHSS KOODARANHI|}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൂടരഞ്ഞി
|സ്ഥലപ്പേര്=കൂടരഞ്ഞി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ് =47047  
|സ്കൂൾ കോഡ്=47047
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=10039
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1949
|വിക്കിഡാറ്റ ക്യു ഐഡി=Q64550072
| സ്കൂൾ വിലാസം= കൂടരഞ്ഞിപി.ഒ, <br/> കോഴിക്കോട്
|യുഡൈസ് കോഡ്=32040601104
| പിൻ കോഡ്= 673 604
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04952253073
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= sshsskoodaranhi47047@gmail.com  
|സ്ഥാപിതവർഷം=1954
| സ്കൂൾ വെബ് സൈറ്റ്= www.stsebastianshss.org
|സ്കൂൾ വിലാസം=
| ഉപ ജില്ല=മുക്കം  
|പോസ്റ്റോഫീസ്=കൂടരഞ്ഞി
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673604
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2253073
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=sshsskoodaranhi47047@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=മുക്കം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കൂടരഞ്ഞി പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 724
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 623 
|ലോകസഭാമണ്ഡലം=വയനാട്
| വിദ്യാർത്ഥികളുടെ എണ്ണം= 1347
|നിയമസഭാമണ്ഡലം=തിരുവമ്പാടി
| അദ്ധ്യാപകരുടെ എണ്ണം= 50
|താലൂക്ക്=താമരശ്ശേരി
| പ്രിൻസിപ്പൽ= ശ്രീമതി. ലീന വർഗ്ഗീസ് 
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
| പ്രധാന അദ്ധ്യാപകൻ= ശ്രീ. ബാബു ജോസഫ്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=ശ്രീ. സിബി  കുഴിവേലിൽ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം=SSHSS.jpg‎|  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=582
|പെൺകുട്ടികളുടെ എണ്ണം 1-10=513
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=311
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=259
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സജി ജോൺ
|പി.ടി.. പ്രസിഡണ്ട്=ജോസ് ഞാവള്ളി
|എം.പി.ടി.എ. പ്രസിഡണ്ട്=ടെൽമി അബ്രഹാം
|സ്കൂൾ ചിത്രം=SSHSS.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}





13:43, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റ്യൻ എച്ച്. എസ്സ്.എസ്സ്. കൂടരഞ്ഞി
പ്രമാണം:SSHSS.jpg
വിലാസം
കൂടരഞ്ഞി

കൂടരഞ്ഞി പി.ഒ.
,
673604
,
കോഴിക്കോട് ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0495 2253073
ഇമെയിൽsshsskoodaranhi47047@gmail.com
കോഡുകൾ
സ്കൂൾ കോഡ്47047 (സമേതം)
എച്ച് എസ് എസ് കോഡ്10039
യുഡൈസ് കോഡ്32040601104
വിക്കിഡാറ്റQ64550072
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടരഞ്ഞി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ582
പെൺകുട്ടികൾ513
അദ്ധ്യാപകർ50
ഹയർസെക്കന്ററി
ആൺകുട്ടികൾ311
പെൺകുട്ടികൾ259
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി ജോൺ
പി.ടി.എ. പ്രസിഡണ്ട്ജോസ് ഞാവള്ളി
എം.പി.ടി.എ. പ്രസിഡണ്ട്ടെൽമി അബ്രഹാം
അവസാനം തിരുത്തിയത്
06-01-2022Noufalelettil
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്നും 6 കി. മീ അകലെ മലമടക്കുകളിലെ കൂടരഞ്ഞി ഗ്രാമത്തിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

തിരുവിതാംകൂറിൽ നിന്നുമുള്ള കുടിയേറ്റക്കാർ മുക്കം മോയി ഹാജിയുടെ പക്കൽ നിന്നും സ്ഥലം വാങ്ങി കാടു വെട്ടിത്തെളിച്ച് കൃഷിയാരംഭിച്ചു കുടിയേറ്റക്കാർക്ക് നേതൃത്വം നല്കിയ പരേതനായ ഫാ. ബർനാഡിൻറെ നേതൃത്വത്തിൽ 1949 ൽ കൂടരഞ്ഞി സെൻറ് സെബാസറ്റ്യൻസ് ചർച്ച് സ്ഥാപിതമായി. 1949ൽ സെബാസറ്റ്യൻസ് എലമെൻററി സ്കൂളും സ്ഥാപിച്ചു. മദ്രാസ് ഗവൺമോൻറിന്റെ കീഴിലാരംഭിച്ച് ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് ആയിരുന്നു. തുടർന്ന് സ്ഥാപനം ഹയര് എലമെന്ററി സ്കൂളായി ഉയർന്നു

ഏതാണ്ട് 20 വിദ്യാർത്ഥികളുമായി 1949 ൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചപ്പോൾ 3 അധ്യാപകരാണ് സേവനം അനുഷ്ടിച്ചിരുന്നത്. 1962 ൽ ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1965ൽ എസ് എസ് എൽ സി ആദ്യ ബാച്ച് പുറത്തിറങ്ങി. 1998 ൽ ഈ സ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി മാറി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്. ശ്രീ.അബ്ദുൾ നാസിർ , സിസ്റ്റർ.മേരി ജോസഫ്‌
  • ബാന്റ് ട്രൂപ്പ്. ശ്രീമതി .ലീന ജേക്കബ്,അ‍ഞ്ജു
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. പരിസ്ഥിതി ക്ലബ്ബ് ജോളി ജോസഫ്‌
  • ജെ.ആർ.സി.

നേട്ടങ്ങൾ • നല്ലപാഠം പ്രവർത്തനം സംസ്ഥാനത്ത് ഒന്നാം സ്ഥാനം • നന്മ അവാർഡ് • സീഡ് അവാർഡ് • തുടർച്ചയായി ഫുൾ എ പ്ലസ് അവാർഡ്


മാനേജ്മെന്റ്

താമരശ്ശേരി രൂപതയുടെ കീഴിൽ ‍ റെവ. ഫാ. സെബാസ്റ്റ്യൻ കാഞ്ഞിരക്കാട്ടുകുന്നേൽ മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ സണ്ണി ജോസഫ് എം. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ കെ ജെ ജോസഫുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഈ സ്കൂളിൻറെ പ്രഥമ അധ്യാപകൻ കെ എ പൗലോസ് സി പി ത്രേസ്സ്യ കെ ജെ ദേവസ്സ്യ എം ജെ മാത്യൂ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി ടി ജോർജ് ദേശീയ അധ്യാപക അവാർഡ് ജേതാവ് സന്തോഷ് ആൻറണി മികച്ച ബാല നടനുള്ള സംസ്ഥാന അവാർഡ് ജേതാവ്. ആൻസി ജോസഫ് ദേശീയ റെക്കോർഡ് 100 മീറ്റർ ബിനു ചെറിയാൻ ദേശീയ ബാസ്ക്റ്റ് ബോൾ ടീം ക്യാപ്റ്റൻ പി എം മത്തായി സംസ്ഥാന ഡയറക്ടർ നാഷണൽ സേവിംഗ്സ് സ്കീം.

വഴികാട്ടി