|
|
| വരി 75: |
വരി 75: |
| =='''സ്‌നേഹപൂർവ്വം പദ്ധതി'''== | | =='''സ്‌നേഹപൂർവ്വം പദ്ധതി'''== |
| * [[ജി.ഒ.എച്ച്.എസ്സ്.എസ്സ്/സ്‌നേഹപൂർവ്വം പദ്ധതി.|സ്‌നേഹപൂർവ്വം പദ്ധതി ]] | | * [[ജി.ഒ.എച്ച്.എസ്സ്.എസ്സ്/സ്‌നേഹപൂർവ്വം പദ്ധതി.|സ്‌നേഹപൂർവ്വം പദ്ധതി ]] |
|
| |
| സ്‌നേഹപൂർവ്വം പദ്ധതി
| |
|
| |
| സ്‌കൂളിലെ വളരെ ദാരിദ്യ്രം അനുഭവിക്കുന്ന വീടുകളിൽ നിന്നും വരുന്ന
| |
| കുട്ടികളുടെ പഠനത്തിനും ചികിത്സക്കുമായി സഹായങ്ങൽ നൽകുന്ന
| |
| തിനുവേണ്ടി വർഷത്തെ സ്‌കൂളിൽ ആരംഭിച്ചതാണ് ഈ പദ്ധതി.ഹെഡ്മാസ്റ്റർ പ്രൻസിപ്പിൾ,പി.ടി.എ. പ്രസിഡന്റ് മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവരടങ്ങിയ കമ്മിറ്റിയുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്
| |
| ഉപഭോക്താക്കളെ അഭിമുഖം നടത്തി തിരഞ്ഞെടുക്കുന്നതിനും സ്‌നേഹക്കുടുക്ക വഴി കുട്ടികളിൽ നിന്നും പ്രതിമാസം കളക്ഷൻ വഴി സ്‌കൂൾ ജീവനക്കാരിൽ നിന്നും സാമ്പത്തിക സമാഹരണത്തിനും മറ്റ് കാര്യങ്ങൽ നടത്തുന്നതിനുമായി അധ്യാപകരെ ചുമതലപ്പെടുത്തിയിരിക്കുന്നു.
| |
|
| |
| ഉദ്ദേശ്യങ്ങൾ
| |
| സ്‌കൂളിലെ നിർധരരായ കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ചെലവുമുളള സാമ്പത്തിക സഹായങ്ങൾ നൽകൽ.
| |
| മാറാരോഗങ്ങൾ കൊണ്ട് കഷ്‌ടപ്പെടുന്ന കുടുംബാംഗങ്ങൾ ഉളള കുട്ടികളുടെ വീട്ടിലേക്ക് ചികിത്സക്കും മറ്റും വീട്ടുചിലവുകൾക്കുമായി
| |
| പ്രതിമാസം ധന സഹായം നൽകൽ.
| |
| ഉപഭോക്താക്കളെ തിരഞ്ഞെടുക്കൽ
| |
| ക്ലാസ് ടീച്ചർമാർ വഴി എല്ലാ ക്ലാസുകളിൽ നിന്നും അർഹരായവരുടെ പ്രാഥമിക പട്ടിക തയ്യാറാക്കുന്നു.ശേഷം ചുമതലയുളള അധ്യാപകർ ആ കുട്ടികളുമായി വിശദമായ അഭിമുഖത്തിനു ശേഷം എല്ലാ വിവരങ്ങളും രേഖപ്പെടുത്തുന്നു
| |
| സാമ്പത്തിക സാമാഹരണം
| |
| സ്‌കൂളിലെ അധ്യാപക -അനധ്യാപക ജീവനക്കാരും ഒരു നിശ്ചിതതുകനൽകുന്നു.ഇത് ശരാശരി 6000 രൂപയോളം വരും.സ്‌കൂളിലെ 5-ാം ക്ലാസ് മുതൽ +2വരെയുളള എല്ലാ കുട്ടികളും എല്ലാ മാസത്തിലും അവരുടെ ആസ്വാദനത്തിനായി ചെലവഴിക്കുന്ന
| |
| തുകയുടെ ഒരു പങ്ക് സ്‌നേഹകുടുക്ക എന്ന പേരിലുളള പാത്രത്തിൽ നിക്ഷേപിക്കുന്നു.ഈ ഇനത്തിൽ പ്രതിമാസം 4000 രൂപയോളം ലഭിക്കും.
| |
| ചില സന്ദർഭങ്ങളിൽ സ്‌കൂളിലെ ജീവനക്കാരോ നാട്ടുക്കാരോ സംഭാവനയായും തുക നൽകുന്നു.
| |
| പ്രവർത്തനങ്ങൾ ഇതുവരെ
| |
| എല്ലാ വർഷങ്ങളിലും നൂറോളം കുട്ടികൾക്ക് ജൂൺ മാസത്തിൽ ആവശ്യമുളള
| |
| പഠനോപകരണങ്ങൾ നൽകുന്നു.ഇത് വർഷം മുഴുവൻ തടരുന്നു.
| |
| നിത്യവൃത്തിക്ക് ബുദ്ധിമുട്ടുളള കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളുടെ വീട്ടിലെ ആർക്കെങ്കിലും ഗുരുതരമായ അസുഖമുണ്ടെങ്കിൽ ആ വീട്ടിലേക്ക് പ്രതിമാസം 500 മുതൽ 1000 വരെ സംഭാവനയായി നൽകുന്നു.എല്ലാ വർഷവും പത്തോളം കുട്ടികൾക്ക് ഇത്തരത്തിൽ സഹായം നൽകുന്നുണ്ട്.
| |
| നാളിതുവരെ 5.5ലക്ഷം രൂപയുടെ ധനസഹായം സ്‌കൂളിലെ കുട്ടികൾക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ട്.
| |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്മെന്റ് == |