"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 227: | വരി 227: | ||
*മികച്ച സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറി. | *മികച്ച സൗകര്യങ്ങളോടുകൂടിയ വിശ്രമ മുറി. | ||
==ജി.ഒ.എച്ച്.എസ്സ്.എസ്സ്.മികവുകൾ== | ==ജി.ഒ.എച്ച്.എസ്സ്.എസ്സ്.മികവുകൾ== | ||
*55 ഹൈടെക്ക് ക്ലാസ്സ് മുറികൾ സംസ്താനത്തിൽ ഒന്നാമത്. | |||
*ഇക്കഴിഞ്ഞ SSLC,Plus 2 പരീക്ഷയിൽ 37 full A+ വിജയികൾ | |||
*സംസ്താന ശരാശരിയേക്കാൽ ഉയർന്ന വിജയ ശതമാനം | |||
*ഏറ്റവും മികച്ച PTAക്കുള്ള സംസ്താന അവാർഡ് [5 ലക്ഷം രുപ] | |||
*സ്കൂൾ കലോൽസവം ഹൈസ്ക്കൂൾ അറബിക് വിഭാഗത്തിൽ സംസ്താന തലത്തിൽ ഒന്നാം സ്ഥാനം. | |||
*സംസ്ഥാന തല ശാസ്ത്ര പരിചയ മേളയിൽ 4 വിഭാഗങ്ങളിൽ തുടർച്ചയായി ഒന്നാം സ്ഥാനം | |||
*ദേശയ സംസ്ഥാന തല ഫുട്ബോൾ മത്സര വിജയികൾ | |||
*സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കുച്ചുപ്പുടി,ഭരതനാട്യം , മിമിക്രി , മോണോആക്ട് എന്നിവയിൽ ഒന്നാം സ്ഥാനം | |||
*വി പി സുഹൈർ ,മുഹമ്മദ് പാറക്കോട്ടിൽ തുടങ്ങിയ സന്തോഷ് ട്രോഫി താരങ്ങളെ വാർത്തെടുത്ത വിദ്യാലയം | |||
*രാഷ്‌ട്രപതി പുരസ്‌കാർ,രാജ്യപുരസ്കാർ തുടങ്ങിയവ നേടിയ അനേകം അനേകം വിദ്യാർഥികൾ | |||
*NMMS സ്കോളർഷിപ്പ് വിജയികളുടെ എണ്ണത്തിൽ ജില്ലയിൽ തുടർച്ചയായി ഒന്നാം സ്ഥാനം | |||
*റെഡ് ക്രോസ്സ് എ ലെവൽ പരീക്ഷയിൽ വിജയം നേടിയ 200 ഇൽ പരം വിദ്യാർഥികൾ | |||
*USS പരീക്ഷയിൽ തിളക്കമാർന്ന വിജയങ്ങൾ | |||
*സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹയർ സെക്കൻഡറി വിഭാഗത്തിന് ചീഫ് മിനിസ്റ്റേഴ്‌സ് ഷീൽഡ് | |||
*സാമൂഹ്യ സേവന രംഗത്ത് മികച്ച മാതൃകയായി സ്കൂൾ NSS യൂണിറ്റ് | |||
*സംസ്ഥാന സർക്കാരിന്റെ സ്നേഹപൂർവ്വം പദ്ധതിയിൽ ശരാശരി 4 ലക്ഷം രൂപയുടെ സ്കോളർഷിപ് വർഷം തോറും ലഭിക്കുന്നു | |||
*സ്കൂളിന്റെ തനതു പരിപാടിയായ സ്നേഹപൂർവ്വം പദ്ധതിയിലൂടെ ഇതുവരെ 7 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകി | |||
*മികച്ച IT ,ശാസ്ത്ര ലാബുകൾ | |||
*വായന പരിപോഷണത്തിനായി മികച്ച ലൈബ്രറി സൗകര്യം | |||
*ജില്ലയിലെ ഏറ്റവും മികച്ച IED റിസോഴ്സ് റൂം | |||
*മികച്ച സ്പോർട്സ് ഗ്രൗണ്ട് | |||
*സ്കോളർഷിപ്പുകൾക്കായി പ്രതേക സെല്ലുകളും പരിശീലന പദ്ധതികളും | |||
I*T രംഗത്തെ മികച്ച കുട്ടികളെ കണ്ടെത്തുവാനുള്ള LITTLE KITES പദ്ധതി | |||
*ജൈവവൈവിധ്യ പാർക്ക് ആൻഡ് മെഡിസിനൽ ഗാർഡൻ | |||
*പ്രകൃതി സംരക്ഷണ സന്ദേശ പ്രചാരണത്തിനായി സഹ്യാദ്രി പരിസ്ഥിതി ക്ലബ് | |||
*ജില്ലയിൽ ആദ്യമായി ഭിന്നശേഷി വിദ്യാർത്ഥികളുടെ സംഗമം നടത്തി മാതൃകയായി | |||
*MTSE പരീക്ഷയിൽ സംസ്ഥാന തല വിജയികൾ | |||
*കൗമാരക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സൗഹൃദ ക്ലബ് | |||
*വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കീഴിൽ തിളക്കമാർന്ന വിജയങ്ങൾ | |||
*കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉച്ചഭക്ഷണ വിതരണം | |||
*സുശക്തമായ PTA ,MPTA & SMC | |||
*പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ | |||
*മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ലഹരി വിരുദ്ധ ക്ലബ് | |||
*വിദ്യാലയ സുരക്ഷക്കായ് CCTV സംവിധാനം | |||
*യുവജന ക്ലബ്ബുകളുടെ ശക്തമായ ഇടപെടലും ധനസഹായങ്ങളും | |||
*പൊതു സമൂഹത്തിന്റെ ശ്രദ്ധയും പരിരക്ഷയും | |||
*സ്കൂളിന് മുൻവശത്തായി ശലഭോദ്യാനം | |||
*ചിട്ടയായ കായിക പരിശീലനം | |||
*ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കാനുള്ള ഗോകുലം FC യുടെ പരിശീലന കേന്ദ്രം | |||
*പെൺകുട്ടികളുടെ ഫുട്ബോൾ ടീം | |||
*പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിവിധ ഭാഗങ്ങളിലായി പഠന വീടുകൾ | |||
==നേട്ടങ്ങൾ == | ==നേട്ടങ്ങൾ == | ||