"മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
===ഇംഗ്ലീഷ് === | ===ഇംഗ്ലീഷ് === | ||
1. ശ്രീ. എബി മാത്യു ; 2. ശ്രീമതി. ഇന്ദു വർഗീസ് ; 3. ശ്രീമതി. ടീന തോമസ് ; 4. ശ്രീമതി. എമിൽ മേരി വർഗീസ് ; 5. ശ്രീമതി. ബിന്ദു സി.എം. | 1. ശ്രീ. എബി മാത്യു ; 2. ശ്രീമതി. ഇന്ദു വർഗീസ് ; 3. ശ്രീമതി. ടീന തോമസ് ; 4. ശ്രീമതി. എമിൽ മേരി വർഗീസ് ; 5. ശ്രീമതി. ബിന്ദു സി.എം. ; 6. ശ്രീ. ശ്രീജിത്ത് എം. എസ് | ||
===ഹിന്ദി=== | ===ഹിന്ദി=== | ||
1. ശ്രീ. വിൻസെന്റ് വർഗീസ് ; 2. ശ്രീമതി. ബിജി എം. ബാബു ; 3.ശ്രീമതി. സീമ പി.വി. . | 1. ശ്രീ. വിൻസെന്റ് വർഗീസ് ; 2. ശ്രീമതി. ബിജി എം. ബാബു ; 3.ശ്രീമതി. സീമ പി.വി. . |
14:23, 12 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
മാർ ഏലിയാസ് എച്ച്.എസ്.എസ് കോട്ടപ്പടി | |
---|---|
വിലാസം | |
കോട്ടപ്പടി കോട്ടപ്പടി പി.ഒ , , കോതമംഗലം 686695 , എറണാകുളം ജില്ല | |
സ്ഥാപിതം | 1940 |
വിവരങ്ങൾ | |
ഫോൺ | 0485-2843312,0485-2842888 |
ഇമെയിൽ | kottappady27044@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 27044 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ.എം. ജോൺസൺ |
പ്രധാന അദ്ധ്യാപകൻ | താര.എ.പോൾ |
മാനേജർ | കെ.കെ. സുരേഷ് |
അവസാനം തിരുത്തിയത് | |
12-02-2019 | 27044 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എസ്.എസ്.എൽ.സി. റിസൾട്ട് പരിശോധിക്കുക
റിസൾട്ട് പരിശോധിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആമുഖം
കോട്ടപ്പടി മാർ ഗീവറുഗീസ് സഹദാ പള്ളിയുടെ ഉടമസ്ഥതയിൽ 1941-ൽ മിഡിൽ സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. 1961- ൽ ഹൈസ്കൂളായും 1991-ൽ ഹയർ സെക്കൻഡറി സ്ക്കൂളായും ഉയർത്തി. 1941-ൽ കേവലം 85 അടി നീളമുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ സ്ക്കൂൾ ഇന്ന് ഒരു ലക്ഷം ചതുരശ്ര അടിയോളം വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. അഞ്ചാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ 46 ഡിവിഷനുകളിലായി 2000-ൽ പരം വിദ്യർത്ഥികൾ ഇവിടെ പഠിക്കുന്നു. 90-ഓളം ജീവനക്കാർ ഇവിടെ സേവനമുനുഷ്ഠിക്കുന്നു. SSLCപരീക്ഷയിലും +2 പരീക്ഷയിലും ഈസ്കൂൾ ഉന്നത വിജയം കൈവരിച്ചുവരുന്നു. SSLC പരീക്ഷയിൽ 275-ാളംവിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി തുടർച്ചയായി കഴിഞ്ഞ മൂന്നു വർഷങ്ങളിൽ 100% വിജയം കൈവരിച്ച കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക സ്കൂളാണിത്. കലാ-കായീകരംഗങ്ങളിലും ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. കഴിഞ്ഞ അധ്യയനവർഷം ശാസ്ത്ര- ഗണിതശാസ്ത്ര-സാമൂഹ്യ ശസ്ത്ര- ഐടി മേളകളിൽ ഈ സ്കൂൾ ഓവറോൾ കിരീടം നേടി. സബ് ജില്ല കലോൽസവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് സെക്കൻഡ് റണ്ണറപ്പായി. കായിക കേരളത്തിന്റെ തലസ്ഥാനം എന്നു വിളിക്കാവുന്ന കോതമംഗലം വിദ്യഭ്യാസജില്ലയിലും എറണാകുളം റെവന്യു ജില്ലയിലും ഈ സ്കൂൾ സെക്കൻഡ് റണ്ണറപ്പാണ്.കഴിഞ്ഞ വർഷം (2008-2009)സംസ്ഥാന സ്കൂൾ കായികമേളയിൽ ലോങ്ങ്ജംബ്, ഹാമ്മർ ത്രോ എന്നീ ഇനങ്ങളിൽ ഈസ്കൂളിലെ വിദ്യർത്ഥികൾ സ്വർണ്ണ മെഡൽ നേടി. ഈ വർഷം സൗത്ത് സോൺ നാഷണൽ മീറ്റിൽ ലോങ്ങ്ജംബ്, തായ്കൊണ്ട എന്നീ മൽസരങ്ങളിൽഈസ്കൂളിലെ വിദ്യർത്ഥികൾ സ്വർണ്ണ മെഡൽ നേടി. ശ്രീ കെ.കെ. സുരേഷ് മാനേജരായും ശ്രീ കെ.എം. ജോൺസൺ , ശ്രീമതി ലിസ്സി. കെ. മാത്യു എന്നിവർ യഥാക്രമം പ്രിൻസിപ്പാൾ,ഹെഡ്മിസ്ട്രസ് എന്നീ നിലകളിലും ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകുന്നു.?ആധുനിക സവിശേഷതകളോടു കൂടിയ മൂന്ന് കമ്പ്യൂടർ ലാബുകൾ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.ആധുനികസൗകര്യങ്ങളോടു കൂടിയ മൾട്ടിമീഡിയ ഹൈവ്, എഡ്യൂസാറ്റ്, ലൈബ്രറി സൗകര്യങ്ങളും ഈ സ്ക്കൂളിന്റെ സവിശേഷതകളാണ്.
ചിത്രങ്ങൾ
-
Eldhose sir1
-
1st prize in pookkala malsaram1
-
-
-
-
-
-
വാർത്തകൾ
യുവജനോത്സവം സെപ്റ്റംബർ 19,20 തീയതികളിൽ.
യു.പി. വിഭാഗം
അധ്യാപകർ : 1. ശ്രീമതി. ലിസ്സി എൻ.എ. ; 2. ശ്രീമതി. ഡെറ്റി വർഗീസ് ; 3. ശ്രീമതി. ജിനോ സി.എം. ; 4. ശ്രീ. സിജു ജേക്കബ് ; 5. ശ്രീ. സാജു കുര്യാക്കോസ് ; 6. ശ്രീ. ലാജു പോൾ ; 7. ശ്രീമതി. സീലിയ.എ.ജോർജ് ; 8. ശ്രീമതി. കാഞ്ചന.എസ് ; 9. ശ്രീമതി. സൗമ്യ.എൻ.ജോർജ് ; 10. ശ്രീമതി. മിൻറ്റു മാത്യൂ ; 11. ശ്രീ. ബേസിൽ വറുഗീസ് ; 12. ശ്രീമതി. സാഗ്ഗി.പി.മാത്യൂ ; 12. ശ്രീമതി. സൂസൻ ജോയി
ഹൈസ്ക്കൂൾ വിഭാഗം
മലയാളം
1. ശ്രീമതി. സോണിയ ജോൺ ; 2. ശ്രീമതി. റാണി എം. ജേക്കബ് ; 3. ശ്രീ. സന്തോഷ് എം. വർഗീസ് ; 4. ശ്രീമതി. എൽബി എ.ഒ. ; 5. ശ്രീമതി. മെറിൻ ബേബി
ഇംഗ്ലീഷ്
1. ശ്രീ. എബി മാത്യു ; 2. ശ്രീമതി. ഇന്ദു വർഗീസ് ; 3. ശ്രീമതി. ടീന തോമസ് ; 4. ശ്രീമതി. എമിൽ മേരി വർഗീസ് ; 5. ശ്രീമതി. ബിന്ദു സി.എം. ; 6. ശ്രീ. ശ്രീജിത്ത് എം. എസ്
ഹിന്ദി
1. ശ്രീ. വിൻസെന്റ് വർഗീസ് ; 2. ശ്രീമതി. ബിജി എം. ബാബു ; 3.ശ്രീമതി. സീമ പി.വി. .
സാമൂഹ്യശാസ്ത്രം
1. ശ്രീമതി. താര എ. പോൾ ; 2. ശ്രീ. മാത്യൂസ് എൻ. ജേക്കബ്ബ് ; 3. ശ്രീമതി. സാജി എം.വി. ; 4. ശ്രീമതി. ദീപ്തിമോൾ കെ. ; 5. ശ്രീമതി. മിഷ വർഗീസ്
ഫിസിക്കൾ സയൻസ്
1. ശ്രീ. ജിബി പി. ഐസക്ക് ; 2. ശ്രീമതി. ഷൈനി പി.കെ. ; 3. ശ്രീ എൽദോസ് മാത്യൂസ് ; 4. ശ്രീമതി. റെയ്ന പി. ജോൺ.
നാച്ചുറൽ സയൻസ്
1. ശ്രീമതി. ജീഷ മാത്യു ; 2. ശ്രീമതി. ബിന്ദു തോമസ് ; 3. ശ്രീമതി. നിഷ ജോയി
ഗണിതശാസ്ത്രം
1. ശ്രീമതി. സാജി ജോർജ്ജ് ; 2. ശ്രീമതി. മിനി പോൾ ; 3. ശ്രീമതി. അജിമോൾ നടുവത്ത് ; 4. ശ്രീ. ഗീവർഗീസ് ജോൺ ; 5. ശ്രീമതി. ജീമോൾ എം.പി.
സ്പെഷ്യൽ ടീച്ചേഴ്സ്
1. ശ്രീ. ലിലോ പോൾ ; 2. ശ്രീമതി. അർച്ചനാ.കെ.വി ; 3. ശ്രീ. നിജു വർഗീസ്
ഹയർ സെക്കൻഡറി വിഭാഗം
ഇംഗ്ലീഷ്
1. ശ്രീ. ഖക.പി. കുര്യാക്കോസ് ; 2.ശ്രീ. ജോൺ ജോസഫ് കെ. ; 3. ശ്രീമതി. ബിനി ജോൺ ആലപ്പാട്ട് ; 4. ശ്രീമതി. ലിജി എം. ജോർജ്ജ്
മലയാളം
1. ശ്രീമതി. സുമം ആർ. ; 2. ശ്രീമതി. ഷൈല തങ്കം ജോസ് .
ഫിസിക്സ്
1.ശ്രീ. സാബു പോൾ ; 2. ശ്രീമതി. ധന്യ രാധാകൃഷ്ണൻ ; 3. ശ്രീമതി. മഞ്ജു കെ. ജോസ്
കെമിസ്ട്രി
1. ശ്രീമതി. ബീന ജോർജ്ജ് ; 2. ശ്രീമതി. സൂസൻ പി. സ്ക്കറിയ ; 3. ശ്രീമതി. ഷമിലി ടി.കെ.
ഗണിതശാസ്ത്രം
1. ശ്രീമതി. രേണുക സി.പി. ; 2.ശ്രീമതി. ജീന കെ. കുര്യാക്കോസ് ; 3. ശ്രീമതി. ജിബി വർഗീസ് .
സുവോളജി
1. ശ്രീ. കെ.എം. ജോൺസൺ .
ബോട്ടണി
1. ശ്രീമതി. ബീന കെ. ജേക്കബ്ബ്
ഹിസ്റ്ററി
1.ശ്രീ. പൗലോസ് പി.കെ.
പൊളിറ്റിക്കൽ സയൻസ്
1. ശ്രീ. വിജു പി.
സോഷ്യോളജി
1. ശ്രീമതി. ബിന്ദുമോൾ പി. കുര്യാക്കോസ്
എക്കണോമിക്ക്സ്
1. ശ്രീമതി. ബിന്ദു ജോർജ്ജ് ; 2. ശ്രീമതി. അഞ്ചു ബേബി
കൊമേഴ്സ്
1. ശ്രീമതി. സരിത സി.എ. ; 2. ശ്രീമതി. ഷിജി റ്റി.എം. ; 3. ശ്രീ. സാബു പീറ്റർ .
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
യു.പി, ഹൈസ്ക്കൂൾ കുട്ടികൾക്കും, ഹയർ സെക്കൻഡറി കുട്ടികൾക്കും പ്രത്യേകം ലൈബ്രറി സൗകര്യം ;
സയൻസ് ലാബ്
|ബോട്ടണി ലാബ്| |കെമിസ്ട്രി ലാബ്| |ഫിസിക്സ് ലാബ്| |സുവോളജി ലാബ്|
കമ്പ്യൂട്ടർ ലാബ്
|ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബ്| |യു.പി. കമ്പ്യൂട്ടർ ലാബ്| |ഹയർ സെക്കൻഡറി കമ്പ്യൂട്ടർ ലാബ്| യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ മൂന്ന് ലാബുകൾ പ്രവർത്തിക്കുന്നു
മൾട്ടിമീഡിയ ഹൈവ്
കുട്ടികൾക്ക് വിക്ടേഴ്സ് ചാനൽ ലഭ്യമാക്കുന്നതിനും വിജ്ഞാനപ്രദമായ സിനിമകളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്നതിന് പ്രത്യേകമായി മൾട്ടിമീഡിയ ഹൈവ്; |മൾട്ടിമീഡിയ ഹൈവ്
എൻ.എസ്.എസ്. യൂണിറ്റ്
സ്കൂളിൽൽ വളരെ നല്ല രീതിയിൽ യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. എൻ.എസ്.എസ്.ന്റെ നേതൃത്വത്തിൽ നടത്തിയ ക്ലാസ്. കോ- ഓർഡിനേറ്റർ : വിജു
ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസിന്റെ 241 നമ്പർ യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. കോ- ഓർഡിനേറ്റർ : ടീന തോമസ്.
കോ-ഓപ്പറേറ്റീവ് സൊസൈറ്റി
കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും സ്ക്കൂൾ സെസൈറ്റിയിൽ ലഭ്യമാണ്.
നേട്ടങ്ങൾ
എറണാകളം ജില്ലയിലെ മികച്ച ഐ.റ്റി. ലാബിനുള്ള പുരസ്കാരം ; എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം ; 12 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ+
എസ്.എസ്.എൽ.സി.
സ്കൂൾ തല റിസൾട്ട്
മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ,എസ്.എസ്.എൽ.സി. റിസൾട്ട് സ്കൂൾ കോഡ് : 27044