"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=കുരിക്കിലാട് | |||
| വിദ്യാഭ്യാസ ജില്ല=വയനാട് | |||
സ്ഥലപ്പേര്=കുരിക്കിലാട്| | | റവന്യൂ ജില്ല=വയനാട് | ||
വിദ്യാഭ്യാസ ജില്ല= | | സ്കൂൾ കോഡ്= 16007 | ||
റവന്യൂ ജില്ല= | |ഹയർ സെക്കന്ററി സ്കൂൾ കോഡ്= | ||
സ്കൂൾ കോഡ്=16007| | | സ്ഥാപിതദിവസം=04 | ||
സ്ഥാപിതദിവസം=04| | | സ്ഥാപിതമാസം=09 | ||
സ്ഥാപിതമാസം=09| | | സ്ഥാപിതവർഷം=1974 | ||
സ്ഥാപിതവർഷം=1974| | | സ്കൂൾ വിലാസം= കുരിക്കിലാട്. പി.ഒ, <br/>വടകര | ||
സ്കൂൾ വിലാസം=കുരിക്കിലാട്. പി.ഒ, <br/>വടകര| | | പിൻ കോഡ്=673104 | ||
പിൻ കോഡ്=673104 | | | സ്കൂൾ ഫോൺ=04962525167 | ||
സ്കൂൾ ഫോൺ=04962525167| | | സ്കൂൾ ഇമെയിൽ=vadakara16007@gmail.com | ||
സ്കൂൾ ഇമെയിൽ=vadakara16007@gmail.com| | | സ്കൂൾ വെബ് സൈറ്റ്=http://www.ghsschorode.in | ||
സ്കൂൾ വെബ് സൈറ്റ്=http://www.ghsschorode.in| | | ഉപ ജില്ല=ചോമ്പാല | ||
ഉപ ജില്ല=ചോമ്പാല | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | | ഭരണം വിഭാഗം= സർക്കാർ | ||
ഭരണം വിഭാഗം= | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | |||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
മാദ്ധ്യമം=മലയാളം| | | മാദ്ധ്യമം= മലയാളം | ||
ആൺകുട്ടികളുടെ എണ്ണം=626| | | ആൺകുട്ടികളുടെ എണ്ണം=626 | ||
പെൺകുട്ടികളുടെ എണ്ണം=436| | | പെൺകുട്ടികളുടെ എണ്ണം=436| | ||
വിദ്യാർത്ഥികളുടെ എണ്ണം=1062| | | വിദ്യാർത്ഥികളുടെ എണ്ണം=1062 | ||
അദ്ധ്യാപകരുടെ എണ്ണം=45| | | അദ്ധ്യാപകരുടെ എണ്ണം=45 | ||
പ്രിൻസിപ്പൽ= സത്യനാഥൻ| | | പ്രിൻസിപ്പൽ=സത്യനാഥൻ | ||
പ്രധാന അദ്ധ്യാപകൻ=അന്ത്രു തയ്യുള്ളതിൽ| | | പ്രധാന അദ്ധ്യാപകൻ=അന്ത്രു തയ്യുള്ളതിൽ | ||
പി.ടി.ഏ. പ്രസിഡണ്ട്=എം അശോകൻ | | | പി.ടി.ഏ. പ്രസിഡണ്ട്=എം അശോകൻ | ||
| സ്കൂൾ ചിത്രം=16007_schoolpic.jpg | |||
സ്കൂൾ ചിത്രം= 16007_schoolpic.jpg | |ഗ്രേഡ് = 4 | ||
ഗ്രേഡ് = 4 | |||
}} | }} | ||
<!-- [[പ്രമാണം:16007.png|thumb|G.H.S.S.CHORODE]] | <!-- [[പ്രമാണം:16007.png|thumb|G.H.S.S.CHORODE]] | ||
സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
11:59, 31 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്സ്.എസ്സ്. ചോറോട് | |
---|---|
പ്രമാണം:16007 schoolpic.jpg | |
വിലാസം | |
കുരിക്കിലാട് കുരിക്കിലാട്. പി.ഒ, , വടകര 673104 , വയനാട് ജില്ല | |
സ്ഥാപിതം | 04 - 09 - 1974 |
വിവരങ്ങൾ | |
ഫോൺ | 04962525167 |
ഇമെയിൽ | vadakara16007@gmail.com |
വെബ്സൈറ്റ് | http://www.ghsschorode.in |
കോഡുകൾ | |
സ്കൂൾ കോഡ് | 16007 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സത്യനാഥൻ |
പ്രധാന അദ്ധ്യാപകൻ | അന്ത്രു തയ്യുള്ളതിൽ |
അവസാനം തിരുത്തിയത് | |
31-12-2018 | Sreejithkoiloth |
കുരിക്കിലാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ചോറോട് ഗവ. ഹയർ സെക്കണ്ടറീ സ്കൂൾ. ചോറോട് പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്.
ചരിത്രം
സ്കൂളിനാവശ്യമായ സ്ഥലം ശ്രീ. ജാവാ അമ്മദ്
ഹാജിയാണ് സൗജന്യമായി നൽകിയത് . 1974 സെപ്തംബർ 3 നാണ് ഈ വിദ്യാലയം സ്ഥാപിതമായത് . 2000-2001 അധ്യയന വർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ റെയിസ്ഡ് ട്രാക്കോടു കൂടിയ അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്സ്.
- ഫൈൻ ആർട്സ് ക്ലുബ്ബ്.
- ചെണ്ട വാദ്യം, വയലിൻ.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ചോക്കു നിർമ്മാണം.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|