ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ് അരിമുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Prettyurl|A U P S Arimula}}
{{Prettyurl|A U P S Arimula}}
{{Infobox AEOSchool|
{{Infobox AEOSchool|

12:46, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ യു പി എസ് അരിമുള
വിലാസം
താഴമുണ്ട

താഴമുണ്ടപി.ഒ,
വയനാട്
,
673596
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04936211434
ഇമെയിൽaupsarimula@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15374 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSarala K N
അവസാനം തിരുത്തിയത്
26-12-2021Manojkm


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ താഴമുണ്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എ യു പി എസ് അരിമുള . ഇവിടെ 161 ആൺ കുട്ടികളും 168പെൺകുട്ടികളും അടക്കം 327 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

വയനാട് ജില്ലയുടെ ഹൃദയ ഭാഗത്ത് പൂതാടി ഗ്രാമ പഞ്ചായത്തിൽ താഴമുണ്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കുന്ന പ്രകാശ ഗോപുരമായി മാറിയിരിക്കുന്നു . പൊതുകാര്യ പ്രസക്തനും പൂതാടി ഗ്രാമ പഞ്ചായത്തു മുൻ പ്രസിഡണ്ടുമായ ശ്രീ പി സി ഗോപാലൻ നമ്പ്യാർ ,പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ദൂര ദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കുടിയേറ്റ ജനതയുടെ വിഷമങ്ങൾ മനസ്സിലാക്കി 1954 ൽ സ്ഥാപിച്ചതാണ് ഈ സ്ഥാപനം .പാഠ്യ പഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ പതിനാലു ഡിവിഷനുകളിലായി 327 വിദ്യാർഥികൾ പഠിക്കുന്നു . സ്കൗട്ട്, ജെ ആർ സി ,പരിസ്ഥിതി ക്ലബ് മുതലായ യൂണിറ്റുകളും വിവിധ ക്ലബുകളും വിദ്യാർത്ഥികളുടെ സാമൂഹികവും മാനസികവുമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നു . കൂടാതെ മികച്ച കമ്പ്യൂട്ടർ ലാബും നഴ്സറി സ്കൂളും സ്കൂളിന്റെ അഭിമാനമാണ് .

          സഹജ സ്നേഹ സമ്പൂരിതം മാനസം 
                     ഹരിത ശുന്ധ മിന്നെന്റെ വിദ്യാലയം


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. ടി കുഞ്ഞിശങ്കരക്കുറുപ്

2. ടി പി കുഞ്ഞിരാമൻ നമ്പ്യാർ

3. എ സി ഭാസ്കരൻ നമ്പ്യാർ

4. പി സി വേണുഗോപാലൻ നമ്പ്യാർ

5. കെ കെ വിശ്വനാഥൻ

6. എൻ ആർ സോമൻ

7. പി സി നിർമല കുമാരി

8. കെ എസ് ശശികല

9. ബി ശാന്ത

10. എം എം ദാമോദരൻ

11. പി കെ രാധ

12. കെ ആർ പ്രേമദീപിക

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_അരിമുള&oldid=1116538" എന്ന താളിൽനിന്ന് ശേഖരിച്ചത്