"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1,070: | വരി 1,070: | ||
==ശാസ്ത്രോൽസവം 2018 - 19== | ==ശാസ്ത്രോൽസവം 2018 - 19== | ||
നമ്മുടെ സ്കൂളിൽ നിന്നും സയൻസ് മേളയിലേക്കും സോഷ്യൽ സയൻസ് മേളയിലേക്കും ഐടി മേളയിലേക്കും പ്രവൃത്തി പരിചയ മേളയിലേക്കും കുട്ടികൾ പങ്കെടുത്തു.നമ്മുടെ സ്കൂളിലാണ് പ്രവൃത്തി പരിചയ മേള നടത്തിയത്. | നമ്മുടെ സ്കൂളിൽ നിന്നും സയൻസ് മേളയിലേക്കും സോഷ്യൽ സയൻസ് മേളയിലേക്കും ഐടി മേളയിലേക്കും പ്രവൃത്തി പരിചയ മേളയിലേക്കും കുട്ടികൾ പങ്കെടുത്തു.നമ്മുടെ സ്കൂളിലാണ് പ്രവൃത്തി പരിചയ മേള നടത്തിയത്. | ||
==മികവുകൾ== | |||
ചെണ്ട തായമ്പക ഇനത്തിൽ അരുൺ പ്രദീപിന് ഫസ്റ്റ് എ ഗ്രേഡ് കിട്ടി. | |||
31-ാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോൽസവം - നവംബർ 21, 22 , 23 | |||
==ശിശുദിനം== | |||
ശിശുദിനത്തിൽ നമ്മുടെ സ്കൂളിലെ കുരുന്നുകളെ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ കലാപരിപാടികൾ നടത്തി.പ്രധാന അദ്ധ്യാപകൻ ബെന്നി പി. ജെ. അദ്ധ്യക്ഷത വഹിച്ചു. | |||
==മലയാളത്തിളക്കം == | |||
നവംബർ 15-ാം തീയതി മലയാളത്തിളക്കം ആരംഭിച്ചു. 26-ാം തീയതി അവസാനിച്ചു. | |||
==ഹൈടെക് ക്ലാസ് റൂം വിസിറ്റ്== | |||
ഹൈടെക് ക്ലാസ് റൂം സിസ്റ്റത്തെപ്പറ്റി പഠിക്കാൻ ഗുജറാത്തിൽ നിന്നും ഐഎഎസ് ഓഫീസേർസ് വന്നു. | |||
==മികവുകൾ== | |||
ജോസഫ് കെ ഷാജിക്ക് വയലിൻ മത്സരത്തിൽ തേർഡ് എ ഡ്രേഡ് കിട്ടി. | |||
ചെണ്ടമേളത്തിന് നാലാം സ്ഥാനം കിട്ടി. | |||
തായമ്പക മൂന്നാം സ്ഥാനം കിട്ടി. | |||
തബല അരുൺ പ്രദീപിന് നാലാം സ്ഥാനം കിട്ടി. | |||
==ക്രിസ്തുമസ് എക്സാം== | |||
ക്രിസ്തുമസ് എക്സാം ഡിസംബർ പതിനൊന്നാം തീയതി തുടങ്ങും | |||
==വഴികാട്ടി== | ==വഴികാട്ടി== | ||