"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Hm)
No edit summary
വരി 78: വരി 78:
* യോഗ പരിശീലനം
* യോഗ പരിശീലനം
* തയ്യൽ പരിശീലനം  
* തയ്യൽ പരിശീലനം  
 
*യോഗ

കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. ആറ്‌ തവണ ജില്ലാസംസ്ഥാനകായികമേളയിലും ഈ വിദ്യാലയത്തിലെ പെൺകുട്ടികളുടെ കബഡിടീം വിജയം നേടിയുട്ടുണ്ട്. പത്ത് കുട്ടികൾ വിവിധ ദേശീയ കായികമേളകളിൽ പങ്കേടുത്തിട്ടുണ്ട്. അജിത്‌ബാലകൃഷ്ണൻ ഫൌണ്ടെഷന്റെ ആദ്യത്തെ അവാർഡുൾപ്പടെ 2 തവണ നൂതനഅധ്യാപക അവാർഡും വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പും ചേർന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തിൽ 2 തവണ സംസ്ഥാന അവാർഡും 2012 സംസ്ഥാന ബാലചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനും ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള 2015-ലെ സംസ്ഥാന ചലച്ചിത്രഅവാർഡ് സംവിധാനത്തിന് സ്കൂളിലെ അധ്യാപകനായ തോമസ് ദേവസ്യ നേടി.

814

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/560825" എന്ന താളിൽനിന്ന് ശേഖരിച്ചത്