"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

St.George (സംവാദം | സംഭാവനകൾ)
No edit summary
St.George (സംവാദം | സംഭാവനകൾ)
No edit summary
വരി 854: വരി 854:


</gallery>
</gallery>
==സ്വച്ഛതാ കി സേവാ==
നമ്മുടെ സ്കൂളിലെ എൻസിസി കാഡറ്റ്സ് ഷൈജു സാറിന്റെ നേതൃത്വത്തിൽ ബഹുജന ബോധവത്കരണ റാലി നടത്തുകയും സ്വച്ഛതാ കി സേവായുടെ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.
==എൻസിസിയുടെ പ്രവർത്തനങ്ങൾ==
സെപ്റ്റംബർ 25ന് നമ്മുടെ സ്കൂളിലെ എൻസിസി കാഡറ്റ്സും കാർഡിനൽ ഹൈസ്കൂളിലെ എൻസിസി കാഡറ്റ്സും ചേർന്ന് ഷൈജു സാറിന്റെ നേതൃത്വത്തിൽ മരോട്ടിച്ചുവട് ജംഗ്ഷനിൽ രാജീവ് ഗാന്ദി പ്രതിമയും പരിസരവും വൃത്തിയാക്കി.


==യൂത്ത് ഫെസ്റ്റിവൽ 2018==
==യൂത്ത് ഫെസ്റ്റിവൽ 2018==