"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →നേട്ടങ്ങൾ - മികവുകൾ |
||
| വരി 57: | വരി 57: | ||
പ്രശാന്തവും ഹരിതസുന്ദരവുമായ രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ടർ ലാബും മൾട്ടിമീഡിയറൂമും സയൻസ് ലാബും മ്യൂസിക് റൂമും വിദ്യാലയത്തിനുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. 12 ഹൈടെക് ക്ലാസ് റൂമുകൾ .കായികപരിശീലനത്തിനും വ്യായാമത്തിനുമായി അതിവിസ്തൃതമായ മൈതാനവും കളിസ്ഥലവുമുണ്ട് . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഹോസ്റ്റലുകളും വിദ്യാലയത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു. | പ്രശാന്തവും ഹരിതസുന്ദരവുമായ രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ടർ ലാബും മൾട്ടിമീഡിയറൂമും സയൻസ് ലാബും മ്യൂസിക് റൂമും വിദ്യാലയത്തിനുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. 12 ഹൈടെക് ക്ലാസ് റൂമുകൾ .കായികപരിശീലനത്തിനും വ്യായാമത്തിനുമായി അതിവിസ്തൃതമായ മൈതാനവും കളിസ്ഥലവുമുണ്ട് . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഹോസ്റ്റലുകളും വിദ്യാലയത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു. | ||
== നേട്ടങ്ങൾ - മികവുകൾ == | == നേട്ടങ്ങൾ - മികവുകൾ == | ||
'''നേട്ടങ്ങൾ | |||
• തുടർച്ചയായി 100% വിജയം | |||
• മാർഗ്ഗം കളി, തിരുവാതിര ,നാടകം ,ഉപന്യസം -മലയാളം , കഥാപ്രസംഗം, ഗ്രൂപ്പ് ഡാൻസ് ,മോഹിനിയാട്ടം ,മലയാളം പ്രസംഗം, | |||
മോണോആക്ട് ,കേരളനടനം ,ഗാനമേള, പദ്യം ചൊല്ലൽ -കന്നഡ, നാടോടിനൃത്തം ,കുച്ചിപ്പുടി ,ഭരതനാട്യം , ശാസ്ത്രീയസംഗീതം , | |||
പദ്യം ചൊല്ലൽ - തമിഴ്, ഓയിൽ കളർ , എന്നീ ഇനങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിൽ വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് . | |||
• 2017-18 സ്കൂൾവർഷത്തിൽ മാർഗ്ഗം കളി, കഥാപ്രസംഗം, ഗ്രൂപ്പ് ഡാൻസ്, ഉപന്യസം –മലയാളം, നാടകം എന്നീ ഇനങ്ങളിൽ സംസ്ഥാനത്ത് | |||
A grade ലഭിച്ചു. | |||
• സഹപാഠിക്കൊരു വീട്, അനാഥർക്ക് കൈത്താങ്ങ്, തുടങ്ങി സാമൂഹ്യസേവന രംഗത്ത് മികച്ച പ്രവർത്തനം. | |||
• ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം സെന്റെർ . | |||
• ബെസ്ററ് സ്കൂൾ എന്നീ അവാർഡുകൾ ലഭിച്ചു | |||
• നൃത്തപരിശീലനം ,സംഗീതപരിശീലനം ,ഗിത്താർ,കീബോർഡ് ,തായ്ക്കോണ്ട ,കരാട്ടെ ,കളരി,സ്പോർട്സ് ,ബോളിബോൾ ,ഗൈഡിങ് , | |||
റെഡ്ക്രോസ് ,ഷട്ടിൽ ,ബാൻഡ്,ചിത്രരചന,ലിറ്റിൽ കൈറ്റ്സ് ,വിവിധ മത്സരങ്ങൾക്കുള്ള പ്രത്യേക പരിശീലനം . | |||
• പ്രവേശനോത്സവം,സ്വാതന്ത്രദിനാഘോഷം,ഒാണാഘോഷം,കേരളപ്പിറവി, സ്കൂൾവാർഷികം, ഗാന്ധിജയന്തി ,പരിസ്ഥിതിദിനം ,അദ്ധ്യാപകദിനം | |||
തുടങ്ങി ദിനാചരണങ്ങൾ വിപുലമായി നടത്തുന്നു. | |||
• 2017-18 സ്കൂൾവർഷത്തിൽ S S L C പരിക്ഷയിൽ 100% വിജയം നേടി. 26 കുട്ടികൾക്ക് FULL A+ ഉം 5 കുട്ടികൾക്ക് 9 A+ ലഭിച്ചു. | |||
• 8, 9,10 ക്ലാസുകളിലെ 12 ക്ലാസ് മുറികളും ഹൈ ടെക് ക്ലാസ് മുറികളാക്കി. | |||
• 2017-18 സ്കൂൾ വർഷത്തിൽ ശാസ്ത്രോത്സവ മത്സരത്തിൽ സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ മോഡൽ ,അറ്റ്ലസ് മേക്കിങ് | |||
എന്നിവയിൽ ‘എ’ ഗ്രേഡും ലഭിച്ചു . | |||
• 2017-18 സ്കൂൾ വർഷത്തിൽ മാത്സ് മേളയിൽ ജോമെട്രിക് ചാർട്ട് ,അദർ ചാർട്ട് എന്നിവയിൽ ‘എ’ ഗ്രേഡും ലഭിച്ചു . | |||
• 2017-18 സ്കൂൾ വർഷത്തിൽ പ്രവർത്തിപരിചയ മേളയിൽ കുട നിർമാണം(1st A grade) ,സ്ട്രോ ബോർഡ് ,പനയോല ഉൽപ്പന്നങ്ങൾ , | |||
റെക്സിൻ ഉൽപ്പന്നങ്ങൾ ,ചോക്ക് നിർമാണം ,പാവകളിക്കുള്ള പാവ നിർമാണം ,പ്ലാസ്റ്റർ ഓഫ് പാരീസ് ഉൽപ്പന്നങ്ങൾ, എന്നിവയിൽ ‘എ’ | |||
ഗ്രേഡും ലഭിച്ചു . | |||
• 2017-18 സ്കൂൾവർഷത്തിൽ മാർഗ്ഗം കളി, നാടകം ,ഉപന്യസം -മലയാളം , കഥാപ്രസംഗം, ഗ്രൂപ്പ് ഡാൻസ് എന്നിവയിൽ ‘എ’ ഗ്രേഡും | |||
ലഭിച്ചു . | |||
• 2017-18 സ്കൂൾവർഷത്തിൽ സ്പോർട്സ് സംസ്ഥാനതല വിജയികൾ | |||
ആൻ റോസ് ടോമി,അന്നാ തോമസ് മാത്യു ,ജൂബി ജേക്കബ്,മിലു ആൻ മാത്യു, ലിയാൻ എലിസബത്ത് ജോസഫ്,ജൂലി ജോൺസൻ, | |||
ഡാലിയ പി.ലാൽ. | |||
• 2017-18 സ്കൂൾവർഷത്തിൽ സ്പോർട്സ് ദേശീയ വിജയികൾ | |||
ഡാലിയ പി. ലാൽ. ആൻ റോസ് ടോമി, അന്നാ തോമസ് മാത്യു ,അലീന വർഗ്ഗീസ് - എസ്.എച്ച് കുംബത്തിന്റെ അഭിനന്ദനങ്ങൾ. | |||
[[പ്രമാണം:31076 Ach 1.JPG|thumb|left|Tropies]] | |||
[[പ്രമാണം:31076 Ach 3.jpg|thumb|SSLC Full A+ 2018 March]] | |||
[[പ്രമാണം:31076 best schhol.jpg|thumb|left|Best School]] | |||
[[പ്രമാണം:31076 Sports 30.JPG|thumb|Inter Club 2018]] | |||
== സ്ക്കൂളിലെ വിവിധ ദൃശ്യങ്ങൾ == | == സ്ക്കൂളിലെ വിവിധ ദൃശ്യങ്ങൾ == | ||
18:11, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

| എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം | |
|---|---|
| വിലാസം | |
ഭരണങ്ങാനം 686578 , കോട്ടയം ജില്ല | |
| സ്ഥാപിതം | 19 - 05 - 1930 |
| വിവരങ്ങൾ | |
| ഫോൺ | 04822237364 |
| ഇമെയിൽ | shghsbhm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31076 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം , English |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ. ഷൈനി തോമസ് |
| അവസാനം തിരുത്തിയത് | |
| 10-09-2018 | 31076 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്താൽ പുണ്യ പൂർണ്ണമായ ഭരണങ്ങാനം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ.

വി. അൽഫോൻസാമ്മ- സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിനി, മുൻ അധ്യാപിക- ഭാരതത്തിന്റെ വിശുദ്ധ
വിദ്യാലയചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ കേരളത്തിലെ കീത്തികേട്ട വിദ്യാലയങ്ങളിലൊന്നാണ്. സ്ത്രീവിദ്യാഭ്യാസം സാർവ്വത്രികമല്ലാതിരുന്ന കാലത്ത്, ഭരണങ്ങാനത്ത് ഒരു സ്കൂൾ സ് ഥാപിക്കേണ്ടതിനെക്കുറിച്ച് ക്രാന്തദർശിയായ റവ. ഫാ. ഫ്രാൻസിസ് തുടിപ്പാറ ചിന്തിക്കുകയും 1929 ഡിസംബർ 25ന് റവ. ഫാ. കുരുവിള പ്ലാത്തോട്ടം സ്കൂളിന്റെ ശിലാസ് ഥാപനകർമ്മം നിർവഹിക്കുകയും ചെയ്തു. 1930 മെയ് 19ന് മാർ ജയിംസ് കാളാശ്ശേരിൽ സ്ക്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. പഠനപാഠ്യേതരരംഗങ്ങളിലെ മികവുകൊണ്ട് ശ്രദ്ധേയമാണ് സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ.
റവ. ഫാ. ഫ്രാൻസിസ് തുടിപ്പാറ (വിദ്യാലയസ്ഥാപകൻ)
ഭൗതികസൗകര്യങ്ങൾ
പ്രശാന്തവും ഹരിതസുന്ദരവുമായ രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ടർ ലാബും മൾട്ടിമീഡിയറൂമും സയൻസ് ലാബും മ്യൂസിക് റൂമും വിദ്യാലയത്തിനുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. 12 ഹൈടെക് ക്ലാസ് റൂമുകൾ .കായികപരിശീലനത്തിനും വ്യായാമത്തിനുമായി അതിവിസ്തൃതമായ മൈതാനവും കളിസ്ഥലവുമുണ്ട് . എല്ലാവിധ സൗകര്യങ്ങളോടും കൂടിയ രണ്ട് ഹോസ്റ്റലുകളും വിദ്യാലയത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.
നേട്ടങ്ങൾ - മികവുകൾ
നേട്ടങ്ങൾ • തുടർച്ചയായി 100% വിജയം • മാർഗ്ഗം കളി, തിരുവാതിര ,നാടകം ,ഉപന്യസം -മലയാളം , കഥാപ്രസംഗം, ഗ്രൂപ്പ് ഡാൻസ് ,മോഹിനിയാട്ടം ,മലയാളം പ്രസംഗം,
മോണോആക്ട് ,കേരളനടനം ,ഗാനമേള, പദ്യം ചൊല്ലൽ -കന്നഡ, നാടോടിനൃത്തം ,കുച്ചിപ്പുടി ,ഭരതനാട്യം , ശാസ്ത്രീയസംഗീതം ,
പദ്യം ചൊല്ലൽ - തമിഴ്, ഓയിൽ കളർ , എന്നീ ഇനങ്ങളിൽ സംസ്ഥാനതല മത്സരങ്ങളിൽ വിവിധ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .
• 2017-18 സ്കൂൾവർഷത്തിൽ മാർഗ്ഗം കളി, കഥാപ്രസംഗം, ഗ്രൂപ്പ് ഡാൻസ്, ഉപന്യസം –മലയാളം, നാടകം എന്നീ ഇനങ്ങളിൽ സംസ്ഥാനത്ത്
A grade ലഭിച്ചു.
• സഹപാഠിക്കൊരു വീട്, അനാഥർക്ക് കൈത്താങ്ങ്, തുടങ്ങി സാമൂഹ്യസേവന രംഗത്ത് മികച്ച പ്രവർത്തനം. • ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം സെന്റെർ . • ബെസ്ററ് സ്കൂൾ എന്നീ അവാർഡുകൾ ലഭിച്ചു • നൃത്തപരിശീലനം ,സംഗീതപരിശീലനം ,ഗിത്താർ,കീബോർഡ് ,തായ്ക്കോണ്ട ,കരാട്ടെ ,കളരി,സ്പോർട്സ് ,ബോളിബോൾ ,ഗൈഡിങ് ,
റെഡ്ക്രോസ് ,ഷട്ടിൽ ,ബാൻഡ്,ചിത്രരചന,ലിറ്റിൽ കൈറ്റ്സ് ,വിവിധ മത്സരങ്ങൾക്കുള്ള പ്രത്യേക പരിശീലനം .
• പ്രവേശനോത്സവം,സ്വാതന്ത്രദിനാഘോഷം,ഒാണാഘോഷം,കേരളപ്പിറവി, സ്കൂൾവാർഷികം, ഗാന്ധിജയന്തി ,പരിസ്ഥിതിദിനം ,അദ്ധ്യാപകദിനം
തുടങ്ങി ദിനാചരണങ്ങൾ വിപുലമായി നടത്തുന്നു.
• 2017-18 സ്കൂൾവർഷത്തിൽ S S L C പരിക്ഷയിൽ 100% വിജയം നേടി. 26 കുട്ടികൾക്ക് FULL A+ ഉം 5 കുട്ടികൾക്ക് 9 A+ ലഭിച്ചു. • 8, 9,10 ക്ലാസുകളിലെ 12 ക്ലാസ് മുറികളും ഹൈ ടെക് ക്ലാസ് മുറികളാക്കി. • 2017-18 സ്കൂൾ വർഷത്തിൽ ശാസ്ത്രോത്സവ മത്സരത്തിൽ സോഷ്യൽ സയൻസ് മേളയിൽ സ്റ്റിൽ മോഡൽ ,അറ്റ്ലസ് മേക്കിങ്
എന്നിവയിൽ ‘എ’ ഗ്രേഡും ലഭിച്ചു .
• 2017-18 സ്കൂൾ വർഷത്തിൽ മാത്സ് മേളയിൽ ജോമെട്രിക് ചാർട്ട് ,അദർ ചാർട്ട് എന്നിവയിൽ ‘എ’ ഗ്രേഡും ലഭിച്ചു . • 2017-18 സ്കൂൾ വർഷത്തിൽ പ്രവർത്തിപരിചയ മേളയിൽ കുട നിർമാണം(1st A grade) ,സ്ട്രോ ബോർഡ് ,പനയോല ഉൽപ്പന്നങ്ങൾ ,
റെക്സിൻ ഉൽപ്പന്നങ്ങൾ ,ചോക്ക് നിർമാണം ,പാവകളിക്കുള്ള പാവ നിർമാണം ,പ്ലാസ്റ്റർ ഓഫ് പാരീസ് ഉൽപ്പന്നങ്ങൾ, എന്നിവയിൽ ‘എ’
ഗ്രേഡും ലഭിച്ചു .
• 2017-18 സ്കൂൾവർഷത്തിൽ മാർഗ്ഗം കളി, നാടകം ,ഉപന്യസം -മലയാളം , കഥാപ്രസംഗം, ഗ്രൂപ്പ് ഡാൻസ് എന്നിവയിൽ ‘എ’ ഗ്രേഡും
ലഭിച്ചു .
• 2017-18 സ്കൂൾവർഷത്തിൽ സ്പോർട്സ് സംസ്ഥാനതല വിജയികൾ
ആൻ റോസ് ടോമി,അന്നാ തോമസ് മാത്യു ,ജൂബി ജേക്കബ്,മിലു ആൻ മാത്യു, ലിയാൻ എലിസബത്ത് ജോസഫ്,ജൂലി ജോൺസൻ,
ഡാലിയ പി.ലാൽ.
• 2017-18 സ്കൂൾവർഷത്തിൽ സ്പോർട്സ് ദേശീയ വിജയികൾ
ഡാലിയ പി. ലാൽ. ആൻ റോസ് ടോമി, അന്നാ തോമസ് മാത്യു ,അലീന വർഗ്ഗീസ് - എസ്.എച്ച് കുംബത്തിന്റെ അഭിനന്ദനങ്ങൾ.


സ്ക്കൂളിലെ വിവിധ ദൃശ്യങ്ങൾ






പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ
- ഗൈഡിംഗ്
- വായനവാരം
- അത് ലറ്റിക്സ്
- യോഗ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- റെഡ് ക്രോസ്
- വ്യക്തിത്വവികസനം
- കെ. സി. എസ്. എൽ
- ഡി. സി. എൽ
- ക്ലബ് പ്രവർത്തനങ്ങൾ.
- S H വിദ്യാരംഗം കലാ സാഹിത്യ വേദി
- കലാരംഗത്തെ വിവിധ പ്രവർത്തനങ്ങൾ
- പി റ്റി എ
മാനേജ്മെന്റ്
ഫ്രാൻസിസ്കൻ ക്ലാരിസ് റ്റ് കോൺവെൻറിന്റെ മേൽനോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങൾ നടക്കുന്നത്. റവ. സി. ആനി കല്ലറങ്ങാട്ട് ആണ് സ്ക്കൂൾ മാനേജർ. സ്ക്കൂൾ ഹെഡ് മിസ്ട്രസ് റവ. സി. ഷൈൻ റോസ് ആണ്. വിദ്യാഭ്യാസ കൌണ്സിലര് റവ സി ക്രിസ്ററലീന
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 1930- 1949 : റവ. സി. കൊച്ചുത്രേസ്യാ
- 1949- 1950 : ശ്രീമതി. സി.ജെ. ശോശാമ്മ
- 1950- 1951 : ശ്രീമതി. എലൈസാ എമ്മാനുവൽ
- 1951- 1952 : ശ്രീമതി. കെ. റ്റി. അച്ചാമ്മ
- 1952- 1954 : മി. കെ. എം. മത്തായി
- 1954- 1986 : റവ. സി. ക്രൂസിഫിക്സ്
- 1986- 1987 : റവ. സി. മാർഗരറ്റ് മേരി
- 1987- 1996 : റവ. സി. റോസ് തെരേസ്
- 1996- 2002 : റവ. സി. ക്രിസ്റ്റിലീനാ
- 2002- 2009 : റവ. സി. ക്രിസ്റ്റി വടക്കേൽ
- 2009- 2011 : റവ. സി. ലിസ്യൂ ഗ്രേസ്
- 2011 - : സി . ഷൈൻ റോസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കലാരംഗം
- മിസ് കുമാരി : പ്രശസ്തയായ സിനിമാതാരം.
- കിരൺ മരിയാ ജോസ് : പ്രസംഗമത്സരത്തിൽ സംസ്ഥാനതലവിജയി
- അമ്മു ഔസേപ്പച്ചൻ : നൃത്തമത്സരങ്ങളിൽ സംസ്ഥാനതലവിജയി
- ക്ലിയാ ജോസ് : പെയിന്റിംഗ് സംസ്ഥാനതലവിജയി
- ഐറിൻ മേരി ജോൺ : കന്നട പദ്യം ചൊല്ലൽ സംസ്ഥാനതലവിജയി
- Miya : Film Artist
- Nikhila Vimal c : Film Artist
അക്കാദമിക് രംഗം
- ബി. സന്ധ്യ ഐ. പി. എസ് : ട്രാഫിക് ഐ. ജി ==

- ബിന്ദു സെബാസ്റ്റ്യൻ : ആദ്യ വനിതാപൈലറ്റ്
- അപർണ്ണാ തെരേസ് സാബു : ഐ. ക്യു. ടെസ്റ്റ് സംസ്ഥാനതലവിജയി
- അൽഫോൻസാ എഡ്വേർഡ് : സി. വി. രാമൻ ഉപന്യാസമത്സരത്തിൽ സംസ്ഥാനതലവിജയി
- എൽസാ ജോസ് & അൽഫോൻസാ എഡ്വേർഡ് : സയൻസ് പ്രോജക്റ്റ് സംസ്ഥാനതലവിജയി

നൃത്തച്ചുവടുകളുമായി സ്കൂളിലെ കലാകാരികൾ....
കലാകായികരംഗങ്ങൾ- ദേശീയതല-സംസ്ഥാനതല- മത്സരവിജയികൾ
- ജിബിമോൾ എബ്രാഹം
- ശരണ്യ എ. കെ
- പുഷ്പാ പി ജോസഫ്
- കൊച്ചുറാണി സെബാസ്റ്റ്യൻ
- നിഷാ വേണുഗോപാൽ
- സുനിതാ റ്റി. ബോബി
- ജിഷാ ആർ
- അനു മോൾ ജോൺ
- ജോജിമോള് ജോസഫ്
- അഞ്ജു മാത്യു
- അഞ്ജലി ജോസ്
- സൂര്യ കെ സന്തോഷ്
- സ്മൃതിമോൾ വി. രാജേന്ദ്രൻ
- ലിബിയ ഷാജി
- ഡൈബി സെബാസ്റ്റ്യൻ
- അഞ്ജലി തോമസ്
- അജിനി അശോകൻ
- അനന്യ ജെറ്റോ
- ആൻ റോസ് ടോമി
- അന്നാ തോമസ് മാത്യു
- അമ്മു ഔസേപ്പച്ചൻ :നൃത്തനൃത്യേതരയിനങ്ങളിൽ സംസ്ഥാനതലവിജയി
- ജിമി ജോർജ്ജ് : സിനിമാതാരം, നൃത്തനൃത്യേതരയിനങ്ങളിൽ സംസ്ഥാനതലവിജയി
- നിഖിലാ വിമൽ : സിനിമാതാരം, നൃത്തനൃത്യേതരയിനങ്ങളിൽ സംസ്ഥാനതലവിജയി
- സുപർണ്ണാ എസ് : ശാസ്ത്രീയസംഗീതത്തിൽ സംസ്ഥാനതലവിജയി
- കവിതാ മരിയ ഡേവിസ്&പാർട്ടി : സംസ്ഥാനതലത്തിൽ മാർഗ്ഗംകളിയിൽ ഒന്നാം സ്ഥാനം
- Aleena K S & Party : 2015-16 സംസ്ഥാനതലത്തിൽ മാർഗ്ഗംകളിയിൽ വിജയികൾ
പ്രവേശനോത്സവം- ചിത്രങ്ങൾ
2012- 2013 പൂർവ്വവിദ്യാർത്ഥിസംഗമം
2012- 2013 അധ്യയനവർഷത്തെ പൂർവ്വവിദ്യാർത്ഥിസംഗമം ജൂലൈ 20 വെള്ളി 2. 30 p. m ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ ബി. സന്ധ്യ I. P. S ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ സംഗമം. പൂർവ്വവിദ്യാർത്ഥികൾ അധ്യാപകരോടൊത്ത് അനുഭവങ്ങൾ പങ്കുവച്ചു.
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
എസ് എച്ച് ഗേൾസ് ഭരണങ്ങാനം പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനം ബസ് സ്റ്റോപ്പിനു സമീപം സ്ഥിതിചെയ്യുന്നു.
|
| zoom=16 }} |
എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലാ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31076
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ







