"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43073 (സംവാദം | സംഭാവനകൾ)
No edit summary
43073 (സംവാദം | സംഭാവനകൾ)
No edit summary
വരി 47: വരി 47:

സോഷ്യൽസയൻസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിൽ ആഗസ്റ്റ് 6ന് ഹിരോഷിമാദിനം ആചരിച്ചു.സ്പെഷ്യൽ അസംബ്ലി നടത്തി.പോസ്റ്റർരചന,കാർട്ടൂൺരചന,യുദ്ധവിരുദ്ധപ്ലക്കാർഡ് നിർമ്മാണം,സുഡോക്കോ നിർമ്മാണം,വീഡിയോ പ്രദർശനം തുടങ്ങിയവ നടത്തി.

ഹൈസ്കൂളിന് വിശാലമായ  ഒരു കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ ഏകദേശം പ‌തിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ലൈബ്രറി കൺവീനറായ ശ്രീമതി സെൽവകുമാരിയുടെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു.ക്ലാസ്സ്റൂംലൈബ്രറി എല്ലാ ക്ലാസ്സുകളിലും സജ്ജമാക്കി.വായനാശീലം മികവുറ്റതാക്കാൻവേണ്ടി കുട്ടികൾ ലൈബ്രറിയും ക്ലാസ്സ്റൂംലൈബ്രറിയും പ്രയോജനപ്പെടുത്തി വരുന്നു.വായനാക്കുറിപ്പുകൾ ക്ലാസ്സുകളിലും അസംബ്ലിയിലും അവതരിപ്പിച്ചുവരുന്നു. == പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്ക്കൂൾ സിനിമക്ളബ്ബ്
*  സ്ക്കൂൾ സിനിമക്ളബ്ബ്
*  സ്ക്കൂൾ മാഗസിൻ
*  സ്ക്കൂൾ മാഗസിൻ
"https://schoolwiki.in/ഗവൺമെന്റ്_എച്ച്._എസ്._കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്