"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 44: | വരി 44: | ||
1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ആയിരുന്നു. | 1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ആയിരുന്നു. | ||
==ഹിരോഷിമാദിനം== | |||
സോഷ്യൽസയൻസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിൽ ആഗസ്റ്റ് 6ന് ഹിരോഷിമാദിനം ആചരിച്ചു.സ്പെഷ്യൽ അസംബ്ലി നടത്തി.പോസ്റ്റർരചന,കാർട്ടൂൺരചന,യുദ്ധവിരുദ്ധപ്ലക്കാർഡ് നിർമ്മാണം,സുഡോക്കോ നിർമ്മാണം,വീഡിയോ പ്രദർശനം തുടങ്ങിയവ നടത്തി. | |||
ഹൈസ്കൂളിന് വിശാലമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിന് വിശാലമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||