"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15366 (സംവാദം | സംഭാവനകൾ)
15366 (സംവാദം | സംഭാവനകൾ)
വരി 710: വരി 710:

'''പറിച്ചു നടപ്പെട്ടവർ'''
                                        '''പറിച്ചു നടപ്പെട്ടവർ'''

വരി 722: വരി 722:

                          കഴിഞ്ഞ ആറര പതിറ്റാ​ണ്ടിലെ നന്മയുടെ സുഗന്ധവും ആവാഹിച്ച് തന്നിലൂടെ കടന്നുപോകുന്നവർക്ക് കുളിർത്തെന്നലായി മാറിയ ഈ സരസ്വതീ ക്ഷേത്രം അറിവിനപ്പുറമുള്ള വിശാലമായ ചക്രവാളങ്ങളിലേയ്ക്ക് കൂടി കുഞ്ഞുങ്ങളെ കൈപിടിച്ചു നടത്തുന്നു. മലയോര ജനതയുടെ സർവ്വതോന്മുഖമായ ഉന്നമനത്തെ ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനം, ഈ നാടിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്നു. മുള്ളൻകൊല്ലി പ്രദേശത്തെ എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങൾക്ക് വിദ്യയുടെ ആദ്യാക്ഷരമോതിയ ഈ സ്കൂൾ പാഠ്യ-പാഠ്യേതരരംഗങ്ങളിൽ ഒരുപോലെ ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി വിരാജിക്കുന്നു.
                       
<big>ബാറ്റൺ കൈമാറുന്നു.</big>
 
[[പ്രമാണം:15366welcome.jpg|ലഘുചിത്രം| പുതിയ ഹെഡ്‌മാസ്റ്റർ ശ്രീ. ബിജു മാത്യു സാറിന് ഊഷ്‌മള വരവേല്പ്, അദ്ധ്യാപകരും വിദ്യാർത്ഥികളും പിടിഎക്കാരും ചേർന്ന് ബൊക്കെ നല്കി സ്വീകരിക്കുന്നു]]

"https://schoolwiki.in/സെന്റ്_തോമസ്_യു_പി_എസ്_മുള്ളൻകൊല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്