"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15366 (സംവാദം | സംഭാവനകൾ)
15366 (സംവാദം | സംഭാവനകൾ)
വരി 666: വരി 666:
</gallery>
</gallery>

       കർമ്മപഥത്തിലേക്കു തുറന്ന സൂക്ഷമനയനങ്ങളും നിലപാടുകളിൽ ആർജവത്വത്തിന്റെ തീക്ഷ‌്ണതയുമായി സ്തുത്യർഹസേവനത്തിനെടുവിൽ ശ്രീ. ടോം തോമസ് സാർ 2018 മെയ്31  ന് വിരമിക്കുകയാണ്. ആടിക്കൊല്ലി ദേവമാത എ.എൽ.പി സ്‌കുളിൽ ആരംഭിച്ച്, സെന്റ് തോമസ്  എ.യു.പി. സ്‌കൂൾ മുള്ളൻകൊല്ലിയിൽ അവസാനിക്കുന്ന സുദീർഘവും കർമ്മനിരതവുമായ 35 വർഷത്തിനൊടുവിൽ പ്രവൃത്തിപഥത്തിന്റെ മറുവശത്തേയ്ക്ക് നടന്നു പോകുമ്പോൾ മനം നിറഞ്ഞ സംതൃപ്തി.
 
       കർമ്മപഥത്തിലേക്കു തുറന്ന സൂക്ഷമനയനങ്ങളും നിലപാടുകളിൽ ആർജവത്വത്തിന്റെ തീക്ഷ‌്ണതയുമായി സ്തുത്യർഹസേവനത്തിനെടുവിൽ ശ്രീ. ടോം തോമസ് സാർ 2018 മെയ്31  ന് വിരമിക്കുകയാണ്. ആടിക്കൊല്ലി ദേവമാത എ.എൽ.പി സ്‌കുളിൽ ആരംഭിച്ച്, സെന്റ് തോമസ്  എ.യു.പി. സ്‌കൂൾ മുള്ളൻകൊല്ലിയിൽ അവസാനിക്കുന്ന സുദീർഘവും കർമ്മനിരതവുമായ '''35 വർഷത്തിനൊടുവിൽ''' പ്രവൃത്തിപഥത്തിന്റെ മറുവശത്തേയ്ക്ക് നടന്നു പോകുമ്പോൾ മനം നിറഞ്ഞ സംതൃപ്തി.

'''നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകളാകുന്നു. ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാകുന്നു.''' എന്ന ഗാന്ധിജിയുടെ വാക്യങ്ങൾ തന്റെ ജീവിതത്തിൽ അന്വർത്ഥമാക്കിയ വ്യക്തിത്വത്തിന്നുടമയാണ് അദ്ദേഹം. കൃത്യനിഷ്ഠയും, പ്രതിബദ്ധതയും ജീവിതചര്യയാക്കി മാറ്റിയ ടോം തോമസ് സാർ ഉത്തമഗുരുനാഥനാണ്. 2010 മുതൽ അദ്ദേഹത്തിന്റെ ഉറച്ചതും, ആത്മാർത്ഥവുമായ നിലപാടുകൾക്കു കീഴിൽ അണിനിരന്നു പ്രവർത്തിച്ച അധ്യാപകസമൂഹം സ്കൂളിനു സമ്മാനിച്ചത് അനിദംപൂർവ്വമായ പുരോഗതികളാണ്.

വരി 681: വരി 682:

[[പ്രമാണം:15366HH.jpg|ലഘുചിത്രം|ഭവനത്തിലെത്തിയ ടോം തോമസ് സാറിന് ഊഷ്മള വരവേല്പ്]]
[[പ്രമാണം:15366HH.jpg|ലഘുചിത്രം|ഭവനത്തിലെത്തിയ ടോം തോമസ് സാറിന് ഊഷ്മള വരവേല്പ്]]

"https://schoolwiki.in/സെന്റ്_തോമസ്_യു_പി_എസ്_മുള്ളൻകൊല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്