"ജി.എച്ച്.എസ്സ്.കൊടുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 49: വരി 49:
കൊടുവായൂർ ഹൈ സ്കൂളിലെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ T . ഗോപാലകൃഷ്ണൻ സർ ആണ്
കൊടുവായൂർ ഹൈ സ്കൂളിലെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ T . ഗോപാലകൃഷ്ണൻ സർ ആണ്
ഈ വ൪ഷം മുതൽ spc ആരംഭിച്ചു അതി൯െ്റ ചുമതല ദാമോധര൯ സ൪ക്ക്ആണ്
ഈ വ൪ഷം മുതൽ spc ആരംഭിച്ചു അതി൯െ്റ ചുമതല ദാമോധര൯ സ൪ക്ക്ആണ്
<gallery>
SPC1.jpg
</gallery>


== ചരിത്രം ==
== ചരിത്രം ==

22:26, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്സ്.കൊടുവായൂർ
വിലാസം
കൊടുവായൂർ

കൊടുവായൂർ പി.ഒ,
പാലക്കാട്
,
678 501
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ04923252378
ഇമെയിൽheadmistressghskoduvayur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല[[ഡിഇഒ പാലക്കാട്

കൊടുവായൂർ | പാലക്കാട്

കൊടുവായൂർ]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ്വാമിനാഥൻ. എം
പ്രധാന അദ്ധ്യാപകൻT.GOPALAKRISHNAN
അവസാനം തിരുത്തിയത്
12-08-201821019

[[Category:പാലക്കാട് കൊടുവായൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



[[പ്രമാണം:പ്രധാനഅധ്യാപകൻഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.]]

സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു

കൊടുവായൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കൊടുവായൂർ ഹയർ സെക്കണ്ടറി സ്കൂൾ.. 'കൊടുവായൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1906ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൊടുവായൂർ ഹൈ സ്കൂളിലെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപകൻ T . ഗോപാലകൃഷ്ണൻ സർ ആണ് ഈ വ൪ഷം മുതൽ spc ആരംഭിച്ചു അതി൯െ്റ ചുമതല ദാമോധര൯ സ൪ക്ക്ആണ്

ചരിത്രം

1897ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. കുതിരവട്ടം സ്വരൂപമാണ് വിദ്യാലയം സ്ഥാപിച്ചത്. 1906ൽ സ്വന്തം കെട്ടിടത്തിൽ പഠനം ആരംഭിച്ചു. 1918-ൽ ഇതൊരു ൈഹസ്കൂളായി. 1926-27ൽആദ്യബാച്ച് പുറത്തുവന്നു. അന്ന് പ്രധാന അദ്ധ്യാപകൻ. കൈലാസനാഥ അയ്യർ ആയിരുന്നു . വിദ്യാലയത്തിൽ ഇപ്പോൾ 14 ബ്ളോക്ക് നിലവിലുണ്ട് പ്രധാന കെട്ടിടം 4-11-1928ൽ മദ്രാസ്സ് ചീഫ് മിന്സ്ററർ ഡോ. സുബ്രമണ്യൻ ഉദ്ഘാടനം നടത്തി. 1990-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 9-4-2007ൽ ശതാബ്ധി ആഘോഷം ചീഫ് മിന്സ്ററർ .ശ്രീ. വി.എസ്.അച്ചുതാനന്തൻ.ഉദ്ഘാടനം നടത്തി.

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 36 കമ്പ്യൂട്ടറുകളുണ്ട്. 3 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ് ക്രോസ്

മാനേജ്മെന്റ്

ഡി.പി.ഐ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

                                                        ജി.എച്ച്.എസ്.എസ്.കൊടുവായൂർ
                                                                    പ്രധാനധ്യാപകർ

ശ്രീ.കൈലാസനാഥ അയ്യർ 1926-27 ശ്രീ.കെവി.രാമസ്വാമി അയ്യർ 1928-29 ശ്രീ.കെ.വി.പങ്കുണ്ണി അയ്യർ 1930-31 ശ്രീ.എൻ.ശങ്കരൻ നായർ 1931-34 ശ്രീ.എൻ.ആർ.പരശുരാമ അയ്യർ 1935-37 ശ്രീ.കെ.എസ്.ഗോപാലകൃഷ്ണ അയ്യർ 1938-39 ശ്രീ.പി.പി.വെങ്കി‍‌ടാചലം 1940-48 ശ്രീ.ആർ.സുബ്രഹ്മണ്യ അയ്യർ 1949-52 ശ്രീ.കെ.നാരായണ ഉണ്ണിക്കാർത്ത 1953-55 ശ്രീ.എസ്.ആർ.സുബ്രഹ്മണ്യ അയ്യർ 1956-57 ശ്രീ.എൻ.ആർ.ആദിനാരായണ അയ്യർ 1957-58 ശ്രീ.പി.യു.വെങ്കിടാചലം 1958-59 ശ്രീ.പി.അപ്പുക്കുട്ടൻ മേനോൻ 1959-60 ശ്രീ.കെ.ശിവശങ്കരൻ നായർ 1960-64 ശ്രീ.സി.സി.ഡേവിഡ് 1965-66 ശ്രീമതി.ഇ.എൻ.നാരായണിഅമ്മ 1967-68 ശ്രീമതി.ടി.ഭാനുമതിഅമ്മ 1969-71 ശ്രീ.രാമൻകുട്ടി കുറുപ്പ് 1971-73 ശ്രീ.ഒ.കെ.ദിവാകര പണിക്കർ 1973-74 ശ്രീ.പി.വി.ഹരിഹരഅയ്യർ 1975-76 ശ്രീ.കെ.ബി.രംഗനാഥൻ 1976-77 ശ്രീ.ടി.പത്മനാഭൻ 1977-79 ശ്രീ.ടി.ബാലസുബ്രഹ്മണ്ണ്യൻ 1980-81 ശ്രീ.ടി.സരസ്വതി അമ്മ 1982-83 ശ്രീമതി.വത്സലാദേവി 1983-84 ശ്രീ.എൻ.ശംസുദ്ദീൻ 1984-87 ശ്രീമതി.എസ്.ആർ.സരസ്വതി അമ്മ 1987-88 ശ്രീ.ആർ.നാരായണൻ 1988-89 ശ്രീ.ആർ.രാഘവൻ നായർ 1989-90 ശ്രീമതി.എ.സാദിക്കുന്നീസ ബീവി,പ്രിൻസിപ്പാൾ 1990-91 ശ്രീമതി.വി.എൽ.വിശ്വലത 1991-91 ശ്രീമതി.എ.പി.പാർവതി 1991-92 ശ്രീ.എൻ.ശങ്കരൻകുട്ടി മേനോൻ 1992-95 ശ്രീ.ആർ.രത്നവേൽ 1995-96 ശ്രീ.വി.ചന്ദ്രൻ 1996-97 ശ്രീ.കെ.ശശിധരൻ 1997-00 ശ്രീ.എസ്.അസീസ് 2000-01 ശ്രീമതി.കൃഷ്ണകുമാരി 2001-02 ശ്രീമതി.ചന്ദ്രമതി 2002-05 ശ്രീമതി.എംകെ.സൂറ 2005-07 ശ്രീ.ഒ.മോഹൻദാസ് 2007-07 ശ്രീ.എൻ.ആർ.ശശിധരൻ 2007-08 ശ്രീമതി.അന്നയമ്മ 2008-09 ശ്രീമതി.ചെമ്പകവല്ലി.സി 2009-10 ശ്രീമതി.കെ.എൻ.അംബിക -2010-2015 SRI. N. RAVIDASAN 2015-2016 SRI.A.R.SREEKRISHNADAS 2016-2021 T. GOPALAKRISHNAN






Block quote

ഒന്നാമത്തെ ഇനം

  1. രണ്ടാമത്തെ ഇനം
  2. മൂന്നാമത്തെ ഇനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഒ. വി.. വിജയൻ. അഡ്വ. ലക്ഷ്മണൻ. (poly clinic palakkad)

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.കൊടുവായൂർ&oldid=466708" എന്ന താളിൽനിന്ന് ശേഖരിച്ചത്