"സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾീ
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾീ
പഠന വിഭാഗങ്ങൾ3=|
പഠന വിഭാഗങ്ങൾ3=hgfgg|
മാദ്ധ്യമം=മലയാളം,, ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം,, ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=532|
ആൺകുട്ടികളുടെ എണ്ണം=532|

09:58, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി
വിലാസം
അമ്പൂരി

സെന്റ് തോമസ് എച്ച് എസ് എസ് അമ്പൂരി
,
695 505
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം24 - 6 - 1957
വിവരങ്ങൾ
ഫോൺ0471-2245343
ഇമെയിൽstthomashss.amboori42@gmail.com
കോഡുകൾ
സ്കൂൾ കോഡ്44017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം,, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽടോമി ജോസഫ്
പ്രധാന അദ്ധ്യാപകൻജോസ് മാത്യു
അവസാനം തിരുത്തിയത്
10-08-201844017stthomas


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അമ്പൂരിയെന്ന മനോഹര മലയോരഗ്രാമം തിരുവനന്തപുരത്തിന്റെ കിഴക്കൻ അതിർത്തി പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. 1930 കളിൽ കേരളത്തിന്റെ മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത ജനങ്ങളാണ് ഭൂരിഭാ ഗവും. ഏകദേശം രണ്ട് ദശാബ്ദത്തോളം ഇവി​ടെ വിദ്യാഭ്യാസ സൗകര്യ‍‍ങ്ങൾ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ ആത്മീയോന്നമനത്തിനായി 1954-ൽ ആരംഭിച്ച എൽ പി സ്കൂൾ 1970-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സ്കൂളിലെ ആദ്ദ്യ ഹെഡ്മാസ്റ്റർ ശ്രീ. സി. വി. ഫ്രാൻസിസും ആദ്യത്തെ വിദ്യാർത്ഥി ചൂരലോനിക്കൻ തൊമ്മൻ. സി. എം. ഉം ആണ്. സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന അക്ഷരകുടുംബം അതിന്റെ അക്ഷരായനത്തിൽ പ്രകാശമാനമായ ഒരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. സമൂഹത്തിൽ നിന്നും ജനമനസുകളിൽ നിന്നും അജ്ഞതയുടെ അന്ധകാരത്തെ അകറ്റി അറിവിന്റെ പ്രകാശ ഗോപുരമായി പ്രശോഭിക്കുന്ന ഈ കലാലയം ഹൈസ്കൂൾ ഇന്ന് വജ്ര ജൂബിലിയുടെ നിറവിലാണ്.

ഭൗതികസൗകര്യങ്ങൾ

രുചിയേറെ

പ്രകൃതിരമണിയത നിറ‍ഞ്ഞ മലമടക്കുകളാൽ ശോഭിതമായ അമ്പൂരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ നിലവറയാണ് അമ്പൂരി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. വി‍ശാലമായാ കളിസ്ഥലവും ചുറ്റുമതിലുകളാൽ സംരക്ഷിക്കപ്പെട്ട പരിസരവും ഹരിതാഭനിറഞ്ഞ ചുറ്റുപാടുകളും ഇൗ സ്കൂളിനുണ്ട്. പഠന പാഠേൃതര പ്രവർത്തനങ്ങളിൽ മികവു തെളിയിക്കുന്നതിനു സഹായകമായവിധം സജ്ജീകരിക്കപ്പെട്ട സ്കൂൾ ലൈബ്രറി, സയൻസ് ലാബ്, ആവശ്യമാംവിധം ശുദ്ധവായവും വെളിച്ചവും ലഭിക്കത്തക്ക ക്ലസ്റൂമുകൾ, യു പി , എച്ച് എസ് , എച്ച് എസ് എസ് , പ്രതേൃക സ്റ്റഫ്റൂമുകൾ , ബാത്റൂമുകൾ ഇവിടെയുണ്ട്. മനോഹരമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെററ് സൗകര്യവും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി.
  • സയൻസ് ക്ലബ്
  • ഇക്കോ ക്ലബ്
  • കാർഷിക ക്ലബ്
  • ഗാന്ധിദർശൻ
  • എൻ.സി.സി.
  • ഐ.ടി ക്ലബ്ബ്
  • ഗണിത ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജല ക്ലബ് .

മാനേജ്മെന്റ്

മലയോരം

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ രക്ഷാതികാരിത്വത്തിൽ ബഹു. മാത്യു നടമുഖത്തച്ചന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തർത്തിച്ചു വരുന്നു. കുട്ടികളുടെ ആത്മീയ വളർച്ചയിലും സ്കൂളിന്റെ ഭൗതിക വളർച്ചയിലും ഒരു പിതാവിനടുത്ത സ്നേഹവാത്സല്യങ്ങളോടെ സ്കൂൾ ലോക്കൽ മാനേജർ ബഹു. ജോസഫ് ചൂളപ്പറമ്പിൽ അച്ഛൻ ഈ സ്ഥാപനത്തിൽ പരിപാലിച്ചു വരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നമ്പർ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 സി വി ഫ്രാൻസിസ് 1968-70
2 എം ഡി ഫ്രാൻസിസ് 1970-71
3 സേവ്യർ വി മാത്യു 1971-72
4 എം എെ എബ്രഹാം 1972-74
5 പി എം തോമസ് 1974-75
6 സി ഡി മാത്യു 1975-77
7 എം ജെ കുര്യാക്കോസ് 1977-78
8 സി എ മത്തായി 1978-80
9 പ‍‍‍‍ി വി മാത്യു 1980-81
10 തോമസ് ആന്റണി 1981-82
11 കെ കെ ജോസാഫ് 1982-84
12 കെ ഇ ചാക്കോ 1984-85
13 എ ജെ ചാക്കോ 1985-85
14 വി എം തോമസ് 1985-86
15 കെ വി തോമസ് 1986-87
16 റ്റി ജോസഫ് 1987-89
17 ഇ സി വർഗ്ഗിസ് 1989-91
18 ജോസ് ജേക്കബ് 1991-92
19 കെ ജെ മത്തായി 1992- 93
20 സി എ ജോസഫ് 1993 - 94
21 ജെയ്ംസ് ജെ 1994 - 95
22 ജേക്കബ് ജോസഫ് 1995 - 97
23 ആംബ്രോസ് നൈനാൻ 1997 - 2004
24 ജോൺ നൈനാൻ 2004 - 06
25 അഗസമ്മ ജെയ്ംസ് 2006 -08
26 സിസിലി മാത്യു 2008 - 10
27 സിസ്റ്റർ . അന്നക്കുട്ടി പി ജെ 2010 - 12
28 സെബാസ്റ്റ്യൻ കുര്യൻ 2012 - 14
29 രാജു സി പുത്തൻപുരയ്ക്കൽ 2014 - 16
30 ജോസ് മാത്യു 2016


വഴികാട്ടി

എന്റെ ഗ്രാമം

എന്റെ ഗ്രാമം

പ്രമാണം:44017-1 .jpg
പ്രകൃതി

( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )