"ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട് (മൂലരൂപം കാണുക)
01:55, 6 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഓഗസ്റ്റ് 2018അവലംബം ചേർക്കുന്നു
(ചെ.) (അവലംബം ചേർക്കുന്നു) |
|||
വരി 1: | വരി 1: | ||
{{prettyurl|GMBHSS Haripad}} | {{prettyurl|GMBHSS Haripad}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | {{Infobox School | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | | ഗ്രേഡ്= 8 | ||
| സ്ഥലപ്പേര്= ഹരിപ്പാട് | |||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | |||
| റവന്യൂ ജില്ല= ആലപ്പുഴ | |||
| സ്കൂൾ കോഡ്= 35027 | |||
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 4004 | |||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവർഷം= 1862 | |||
| സ്കൂൾ വിലാസം= ഹരിപ്പാട് പി.ഒ, , <br/>ആലപ്പുഴ | |||
| പിൻ കോഡ്= 690514 | |||
| സ്കൂൾ ഫോൺ=0479 241 2722 | |||
| സ്കൂൾ ഇമെയിൽ= 35027alappuzha@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്=https://www.facebook.com/gbhsshpd/ | |||
| ഉപ ജില്ല=ഹരിപ്പാട് | |||
| ഭരണം വിഭാഗം=സർക്കാർ | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി | |||
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | |||
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി | |||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |||
| ആൺകുട്ടികളുടെ എണ്ണം= 686 | |||
| പെൺകുട്ടികളുടെ എണ്ണം= 310 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 986 | |||
| അദ്ധ്യാപകരുടെ എണ്ണം= 38 | |||
| പ്രിൻസിപ്പൽ= ബി. ഹരികുമാർ | |||
| പ്രധാന അദ്ധ്യാപകൻ= ഉഷ എ. പിള്ള | |||
| പി.ടി.ഏ. പ്രസിഡണ്ട്= സതീശ് ആറ്റുപുറം | |||
| സ്കൂൾ ചിത്രം= GMBHSS.jpg | | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
1862-’63 ൽ സ്ഥാപിതമായ ഈ മഹദ് വിദ്യാലയം 1949-ൽ അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന | 1862-’63 ൽ സ്ഥാപിതമായ ഈ മഹദ് വിദ്യാലയം 1949-ൽ അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പറവൂർ ടി കെ നാരായണപിള്ളയുടെ ശ്രമഫലമായി ഹൈസ്കൂൾ പദവിയിലേക്കുയർത്തപ്പെട്ടു. കേരളത്തിലാദ്യമായി ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ച് ‘ഇംഗ്ലീഷ് പള്ളിക്കൂടം’ എന്ന പേര് സമ്പാദിച്ച ഖ്യാതിയും ഈ സ്കൂളിനുണ്ട്. 1980-ൽ വിദ്യാലയം മോഡൽ സ്കൂൾ മോഡൽ പദവിയിലേക്കുയർന്നു. 1997-ൽ ആരംഭിച്ച ഹയർ സെക്കണ്ടറി കോഴ്സിൽ നിലവിൽ അഞ്ചു ബാച്ചുകളിലായി 600 വിദ്യാർത്ഥികൾ പഠിക്കുന്നു. അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലായി 386 വിദ്യാർത്ഥികളും പഠിക്കുന്നു. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 8-ൽ റീ സർവ്വേ 296-ൽ 02 ഹെക്ടർ 85 ച:മീ: ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് | കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 8-ൽ റീ സർവ്വേ 296-ൽ 02 ഹെക്ടർ 85 ച:മീ: ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് സസ്യശാസ്ത്രം, ജന്തു ശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയ്ക്കായി ലാബുകളും, ഹൈസ്കൂളിനു ജീവശാസ്ത്രം, ഭൗതികശാസ്ത്രം ലാബുകളും ലൈബ്രറി സൗകര്യവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
അപ്പർ പ്രൈമറി സ്കൂളിനും ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ കമ്പ്യൂട്ടർ ലാബുകളിൽ ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. | അപ്പർ പ്രൈമറി സ്കൂളിനും ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ കമ്പ്യൂട്ടർ ലാബുകളിൽ ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ഹയർ സെക്കണ്ടറി, ഹൈസ്കൂൾ തലങ്ങളിലെ ക്ലാസ് മുറികൾ പൂർണ്ണമായും ഹൈടെക്ക് നിലവാരമുള്ളവയാണ്. | ||
സംസ്ഥാനത്തെ പ്രഥമ ‘ഐഡിയൽ ലാബ്’ ഉദ്ഘാടനം ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് 2018 ആഗസ്റ്റ് | സംസ്ഥാനത്തെ പ്രഥമ ‘ഐഡിയൽ ലാബ്’ ഉദ്ഘാടനം ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് 2018 ആഗസ്റ്റ് 10ന് നടത്തുവാൻ തീരുമാനിച്ചിരിയ്ക്കുകയാണ്. ഇതോടൊപ്പം നബാർഡ് ഫണ്ട് ഉപയോഗിച്ച് ഹയർ സെക്കണ്ടറി വിഭാഗത്തിനായി പുതുതായി നിർമ്മിച്ച ഇരുനിലക്കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തപ്പെടുകയാണ്. | ||
വിദ്യാർത്ഥികളുടെ കഴിവുകൾ ലോക നിലവാരത്തിൽ ഉയർത്തുന്നതിനൊപ്പം പുതിയവ കണ്ടെത്തുകയും ചെയ്യുന്നതിനായി രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാനും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്തെ കാസർഗോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലെ ഓരോ സ്കൂളുകൾ തെരഞ്ഞെടുത്ത് ‘ഐഡിയൽ ലാബു’കൾ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നു. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ കഴിവുകൾ ലോക നിലവാരത്തിൽ ഉയർത്തുന്നതിനൊപ്പം പുതിയവ കണ്ടെത്തുകയും ചെയ്യുന്നതിനായി രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാനും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്തെ കാസർഗോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലെ ഓരോ സ്കൂളുകൾ തെരഞ്ഞെടുത്ത് ‘ഐഡിയൽ ലാബു’കൾ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പുതുതലമുറയെ ശാസ്ത്രത്തിന്റെ ലോകത്തിലേക്ക് നയിയ്ക്കുവാനും സ്വയം പഠനത്തിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുവാനും പര്യാപ്തമായ രീതിയിലാണ് ഐഡിയൽ ലാബ് സജ്ജീകരിച്ചിട്ടുള്ളത്. മറ്റു സ്കൂളുകളിലെ കുട്ടികൾക്കു കൂടി സന്ദർശിയ്ക്കുവാനും ഉപയോഗപ്പെടുത്തുവാനും തക്കവിധമാണ് ലാബ് പ്രവർത്തിയ്ക്കുക. ഇത്തരത്തിൽ ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന നൂതന ലാബ് ഇന്ത്യയിലാദ്യമായി കേരളത്തിലാണ് ഒരുക്കുന്നത്. ഈ ശ്രേണിയിലെ രാജ്യത്തെ പ്രഥമ ലാബ് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ്. | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | * നാഷണൽ സർവീസ് സ്കീം | ||
* | * നാഷണൽ കേഡറ്റ് കോർപ്സ് | ||
* | * സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് | ||
* | * സ്കൂൾ പച്ചക്കറിത്തോട്ടം | ||
* | * വായനശാല | ||
* | * ആരോഗ്യ മാഗസിൻ | ||
* പഠനയാത്ര | * കാർഷിക മാഗസിൻ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* പഠനയാത്ര | |||
== '''വിജയശതമാനം''' == | == '''വിജയശതമാനം''' == | ||
{|class="wikitable" style="text-align: | {|class="wikitable" style="text-align:left; width:200px; height:200px" border="1" | ||
|- | |- | ||
| കാലയളവ് | |കാലയളവ് | ||
| | |എസ്. എസ്. എൽ. സി. | ||
| ഹയർ സെക്കണ്ടറി | |ഹയർ സെക്കണ്ടറി (പ്ലസ്സ് ടു) | ||
|- | |- | ||
| 2005-06 | |2005-06 | ||
| | | | ||
| | | | ||
|- | |- | ||
| 2006-07 | |2006-07 | ||
| | | | ||
| | | | ||
|- | |- | ||
| 2007-08 | |2007-08 | ||
|98 | |98 | ||
| | | | ||
|- | |- | ||
| 2008-09 | |2008-09 | ||
|97 | |97 | ||
| | | | ||
വരി 123: | വരി 122: | ||
| | | | ||
|- | |- | ||
|} | |} | ||
വരി 219: | വരി 217: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
ഈ വിദ്യാലയത്തിൽ നിന്നും നിരവധി പ്രശസ്തരായ വ്യക്തികൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ജസ്റ്റിസ് അന്നാ ചാണ്ടി, പ്രമുഖ സിനിമാ സംവിധായകനും ഗാനരചയിതാവുമായ | ഈ വിദ്യാലയത്തിൽ നിന്നും നിരവധി പ്രശസ്തരായ വ്യക്തികൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ജസ്റ്റിസ് അന്നാ ചാണ്ടി, പ്രമുഖ സിനിമാ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി, ലളിതാംബികാ അന്തർജനം, മുൻ മന്ത്രി എ. അച്യുതൻ, സി.ബി.സി. വാര്യർ, വി. തുളസിദാസ്, പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും മുൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുമായിരുന്ന ബിജു പ്രഭാകർ ഐ. എ. എസ്സ്., മുൻ പോലീസ് സൂപ്രണ്ട് സുരേഷ് കുമാർ ഐ.പി.എസ്സ്, കലാമണ്ഡലം മുൻ ചെയർമാനും, കേരള സർവ്വകലാശാല മലയാള വിഭാഗം മുൻ മേധാവിയും ആയിരുന്ന ഡോ. വി.എസ് ശർമ്മ, പ്രശസ്തകവി പി. നാരായണ കുറുപ്പ്, പ്രശസ്ത ജ്യോതിഷ പണ്ഡിതൻ എൻ. എം. സി. വാര്യർ, ഹരിപ്പാട് മുൻ എം എൽ എ. ടി. കെ. ദേവകുമാർ, സിനിമാ സംഗീത സംവിധായകൻ എം. ജി. രാധാകൃഷ്ണൻ എന്നിവർ ഈ വിദ്യാലയത്തിൽ പഠനം നടത്തിയവരാണ്. | ||
പ്രശസ്തമായ വിജയങ്ങൾ ആദ്യകാലങ്ങളിൽ തന്നെ നേടിയെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോ. വി. രാമകൃഷ്ണപിള്ള (1966) | പ്രശസ്തമായ വിജയങ്ങൾ ആദ്യകാലങ്ങളിൽ തന്നെ നേടിയെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോ. വി. രാമകൃഷ്ണപിള്ള (1966) പി. രാജശേഖരൻപിള്ള (1967), മാത്യു തരകൻ, ബാലകൃഷ്ണൻ എന്നിവർ ആദ്യ റാങ്കുകൾ നേടി വിദ്യാലയത്തിന്റെ യശസ്സിനെ വാനോളമുയർത്തി. 1960-80 കാലഘട്ടങ്ങളിൽ പ്രവേശന പരീക്ഷ നടത്തിയാണ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തിരുന്നത്. | ||
== '''പ്രശസ്തരായ വിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ വിദ്യാർത്ഥികൾ''' == | ||
* 2008-2009-ലെ ധീരതയ്ക്കുള്ള ദേശീയ അവാർഡ് 10-ബി-യിലെ | * 2008-2009-ലെ ധീരതയ്ക്കുള്ള ദേശീയ അവാർഡ് 10-ബി-യിലെ ആർ. സുജിത്ത് നേടി. | ||
* '''ആദിത്യ ചന്ദ്ര പ്രശാന്ത്''' | * '''ആദിത്യ ചന്ദ്ര പ്രശാന്ത്''' | ||
വരി 246: | വരി 244: | ||
# 2017 മേയ് –ജൂൺ മാസങ്ങളിൽ ജപ്പാൻ ശാസ്ത്ര സാങ്കേതിക ഏജൻസിയുടെ അതിഥിയായി ജപ്പാനും, 2017 ഒക്ടോബർ മാസത്തിൽ ഏഷ്യാനെറ്റ് സ്പേസ് സല്യൂട്ട് സംഘാംഗമായി സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി ഉഷാ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും മറ്റു ഗവേഷണ വിനോദ കേന്ദ്രങ്ങളും സന്ദർശിച്ചു. പ്രസ്തുത പരിപാടി എട്ട് ഭാഗങ്ങളായി പ്രമുഖ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് സ്പേസ് സല്യൂട്ട് എന്ന പേരിൽ സംപ്രേഷണം ചെയ്തു. | # 2017 മേയ് –ജൂൺ മാസങ്ങളിൽ ജപ്പാൻ ശാസ്ത്ര സാങ്കേതിക ഏജൻസിയുടെ അതിഥിയായി ജപ്പാനും, 2017 ഒക്ടോബർ മാസത്തിൽ ഏഷ്യാനെറ്റ് സ്പേസ് സല്യൂട്ട് സംഘാംഗമായി സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി ഉഷാ എ പിള്ളയോടൊപ്പം അമേരിക്കയിലെ നാസയും മറ്റു ഗവേഷണ വിനോദ കേന്ദ്രങ്ങളും സന്ദർശിച്ചു. പ്രസ്തുത പരിപാടി എട്ട് ഭാഗങ്ങളായി പ്രമുഖ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് ന്യൂസ് സ്പേസ് സല്യൂട്ട് എന്ന പേരിൽ സംപ്രേഷണം ചെയ്തു. | ||
* 2016-17 ലെ സംസ്ഥാന സ്കുൂൾ കലോൽസവത്തിൽ സംസ്ക്ൃതോൽസവത്തിൽ ഗാനാലാപനത്തിന് സെക്കന്റ് A ഗ്രേഡ് | * 2016-17 ലെ സംസ്ഥാന സ്കുൂൾ കലോൽസവത്തിൽ സംസ്ക്ൃതോൽസവത്തിൽ ഗാനാലാപനത്തിന് സെക്കന്റ് A ഗ്രേഡ് ഹരികൃഷ്ണൻ എച്ച് നേടി. | ||
* തൃശൂരിൽ നടന്ന അൻപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ സംസ്കൃതം ഗാനാലാപനം, മലയാളം അക്ഷരശ്ലോകം, സംസ്കൃതം അക്ഷരശ്ലോകം എന്നിനങ്ങളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഹരിശങ്കർ എസ്, എ ഗ്രേഡ് നേടി. | * തൃശൂരിൽ നടന്ന അൻപത്തിയെട്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ സംസ്കൃതം ഗാനാലാപനം, മലയാളം അക്ഷരശ്ലോകം, സംസ്കൃതം അക്ഷരശ്ലോകം എന്നിനങ്ങളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ഹരിശങ്കർ എസ്, എ ഗ്രേഡ് നേടി. | ||
വരി 252: | വരി 250: | ||
* ഹയർ സെക്കണ്ടറി വിഭാഗം ഹിന്ദി പ്രസംഗത്തിൽ പ്ലസ് വൺ വിദ്യാർത്ഥി പ്രണവ് എസ്. എ ഗ്രേഡ് നേടി. | * ഹയർ സെക്കണ്ടറി വിഭാഗം ഹിന്ദി പ്രസംഗത്തിൽ പ്ലസ് വൺ വിദ്യാർത്ഥി പ്രണവ് എസ്. എ ഗ്രേഡ് നേടി. | ||
'''2017-‘18 അദ്ധ്യയന വർഷം സംസ്ഥാന തല ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഐടി - പ്രവർത്തി പരിചയ മേളകളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾ''' | |||
* അശ്വിൻ വി (Fabric painting using vegetables HS Section) | * അശ്വിൻ വി (Fabric painting using vegetables HS Section) | ||
വരി 270: | വരി 268: | ||
2017-’18 അദ്ധ്യയന വർഷത്തിൽ ഹൈടെക്ക് ക്ലാസ് റൂം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്കൂളിലെ ആറു ക്ലാസ്സ് മുറികൾ പി ടി എ, പൂർവ്വ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ട്രസ്റ്റുകൾ, സ്പെഷ്യൽ ഫീ എന്നിവയുടെ സഹായത്തോടെ സജ്ജമാക്കി. | 2017-’18 അദ്ധ്യയന വർഷത്തിൽ ഹൈടെക്ക് ക്ലാസ് റൂം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്കൂളിലെ ആറു ക്ലാസ്സ് മുറികൾ പി ടി എ, പൂർവ്വ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, ട്രസ്റ്റുകൾ, സ്പെഷ്യൽ ഫീ എന്നിവയുടെ സഹായത്തോടെ സജ്ജമാക്കി. | ||
സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യ ചന്ദ്ര പ്രശാന്ത് ബഹുമാനപ്പെട്ട | സ്കൂളിലെ വിദ്യാർത്ഥിയായ ആദിത്യ ചന്ദ്ര പ്രശാന്ത് ബഹുമാനപ്പെട്ട രാഷ്ട്രപതി ഡോ. പ്രണബ് കുമാർ മുഖർജിയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളിലെ 20 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കുന്നതിനും ലൈബ്രറി / ലാബ് എന്നിവ നവീകരിക്കുന്നതിനും ഭരണാനുമതി നൽകി ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട്. [https://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi/harippad+gava+boys+hayar+sekkandari+skulin+oru+kodiyude+vikasanam-newsid-78162380 കേരളകൌമുദി വാർത്ത] | ||
2018-’19 അദ്ധ്യയന വർഷം മുതൽ യു പി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെ എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് ആരംഭിച്ചു | 2018-’19 അദ്ധ്യയന വർഷം മുതൽ യു പി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെ എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് ആരംഭിച്ചു | ||
ആലപ്പുഴ ജില്ലയിൽ അനുവദിച്ച ആർ എം എസ് എ യുടെ ഐഡിയൽ ലാബ് ആരംഭിയ്ക്കുവാൻ സ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൂർവ്വ വിദ്യാർത്ഥികളുടേയും സുമനസ്സുകളുടേയും സഹകരണത്തോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മൂന്നു മുറികളുള്ള കെട്ടിടം ആർ എം എസ് എ യ്ക്ക് ലാബ് സൌകര്യങ്ങൾ ഒരുക്കുവാനായി കൈമാറി. ഉദ്ഘാടനം 2018 ആഗസ്റ്റ് 10ന് | ആലപ്പുഴ ജില്ലയിൽ അനുവദിച്ച ആർ എം എസ് എ യുടെ ഐഡിയൽ ലാബ് ആരംഭിയ്ക്കുവാൻ സ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പൂർവ്വ വിദ്യാർത്ഥികളുടേയും സുമനസ്സുകളുടേയും സഹകരണത്തോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മൂന്നു മുറികളുള്ള കെട്ടിടം ആർ എം എസ് എ യ്ക്ക് ലാബ് സൌകര്യങ്ങൾ ഒരുക്കുവാനായി കൈമാറി. ഉദ്ഘാടനം 2018 ആഗസ്റ്റ് 10ന് [http://keralanews.gov.in/index.php/alp/15331-2018-07-28-12-29-12 പി ആർ ഡി വാർത്ത] | ||
2017-’18 അദ്ധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവുകയും 3 ഡിവിഷനുകൾ പുതിയതായി ലഭിക്കുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. | 2017-’18 അദ്ധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാവുകയും 3 ഡിവിഷനുകൾ പുതിയതായി ലഭിക്കുകയും ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകരുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. | ||
വരി 318: | വരി 316: | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
{{#multimaps: 9.283067, 76.455908| width=100% | zoom=16 }} | {{#multimaps: 9.283067, 76.455908| width=100% | zoom=16 }} |