"ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 160: | വരി 160: | ||
| 07/06/2016-01/06/2018 | | 07/06/2016-01/06/2018 | ||
| മനോജ്കുമാ൪.സി | | മനോജ്കുമാ൪.സി | ||
|- | |||
| 01/06/2018-02/06/2018 | |||
| ശശി.കെ(ചാർജ്) | |||
|- | |||
| 02/06/3018- | |||
| ഷോളിഎംസെബാസ്റ്റ്യൻ | |||
|- | |||
|} | |} |
20:56, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി.വി.എച്ച്.എസ്. എസ്. ഹേരൂർ മീപ്രി | |
---|---|
വിലാസം | |
മംഗൽപ്പാടി ഹേരൂർ പി.ഒ, , കാസർഗോഡ് 671324 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 04998262030 |
ഇമെയിൽ | 11052heroor@gmail.com |
വെബ്‍സൈറ്റ് | heroorkambalam.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 11052 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രജനി.ടി.വി |
പ്രധാന അദ്ധ്യാപകൻ | ഷോളിഎംസെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
31-07-2018 | 11052hs |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസർഗോഡ് നഗരത്തിൽ നിന്ന് 20 km വടക്കുമാറി ബന്തിയോടിന് കിഴക്ക് മംഗൽപ്പാടി പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1974 ൽ മൊയ്തീൻ കുഞ്ഞി ഹാജിയാരാണ്ഈ സ്ക്കൂളിന് സ്ഥലം കൊടൂത്തത്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിയെട്ട് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- പൊതു വിജ്ഞാന സംരക്ഷണ യജ്ഞം
- ഹായ് കുട്ടിക്കൂട്ടം പ്രോഗ്രാം
- ഗൈഡഡൻസ് & കൗൺസിലിങ്ങ് സെൻറർ
- പഠന വീട്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിററിൽ കൈററ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
08/11/1983-12/03/1984 | ജെയിംസ്. പി.കെ |
01/07/1987-01/09/1987 | തോമസ്. സി |
13/01/1988-09/06/1989 | ജി.ജോർജ്ജ് തരകൻ |
16/06/1989-30/06/1989 | സരളമ്മ അലക്സ് |
06/07/1989-14/06/1990 | പി. ആൻറണി |
17/08/1989-18/06/1991 | കല്ല്യാണി. പി.കെ |
01/07/1991-30/04/1992 | മേരി ജോൺ |
06/11/1992-07/06/1993 | സയ്യദ് മുഹമ്മദ്. എൻ.കെ |
12/07/1993-20/10/1993 | ദാക്ഷായണി അമ്മ. എൻ |
20/10/1993-02/06/1994 | കൃഷ്ണൻ. എ |
02/06/1994-05/06/1995 | പീതാംബരൻ. ആർ.സി |
07/06/1995-03/08/1995 | എം.പി. കരുണാകരൻ |
03/08/1995-05/06/1997 | കെ.വി. രാമചന്ദ്രൻ |
07/06/1997-02/06/1999 | കെ. മഹാലിംഗ ഭട്ട് |
12/07/1999-09/05/2000 | പുഷ്പോധരൻ. പി |
01/06/2000-25/05/2001 | ശങ്കരൻ. വി |
26/05/2001-04/06/2002 | ശ്രീധരൻ. എൻ |
07/11/2002-02/05/2003 | കേശവൻ. എം |
08/09/2005-02/03/2006 | ജയന്തി. എ.കെ |
23/06/2006-03/08/2006 | ബാബുരാജൻ |
04/06/2007-03/06/2008 | ബേബി നയന |
07/06/2008-31/07/2008 | വാസുദേവൻ നമ്പൂതിരി |
29/08/2008-30/08/2009 | ജ്യോതി. കെ |
19/10/2009-18/06/2013 | ശങ്കര കാമത്ത്. സി.എച്ച് |
19/06/2013-23/08/2014 | ഷീജ.കെ.എ(ചാ൪ജ്) |
23/072013-23/07/2013 | കെ.രവി |
24/08/2014-12/10/2014 | ഷീജ.കെ.എ(ചാ൪ജ്) |
13/10/2014-22/11/2014 | മൊഹമ്മദ്.കെ.കെ |
23/11/2014-08/12/2014 | ഷീജ.കെ.എ(ചാ൪ജ്) |
09/12/2014-31/03/2016 | സുധാകര.എ൯ |
01/04/2016-06/06/2016 | അനുപമ ദാമോദ൪(ചാ൪ജ്) |
07/06/2016-01/06/2018 | മനോജ്കുമാ൪.സി |
01/06/2018-02/06/2018 | ശശി.കെ(ചാർജ്) |
02/06/3018- | ഷോളിഎംസെബാസ്റ്റ്യൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="12.677018" lon="74.946156" zoom="18" width="300" height="300"> 6#B2758BC5 (H) 12.650053, 74.956455 </googlemap>
- ഗൂഗിൾ മാപ്പ്, 250 x 300 size മാത്രം നൽകുക.