"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:27042stjoseph.jpg|നടുവിൽ]] | [[പ്രമാണം:27042stjoseph.jpg|നടുവിൽ]] | ||
[[പ്രമാണം:School25.jpg]] | [[പ്രമാണം:School25.jpg|School25.jpg]] | ||
1950 ൽ FCC മാനേജ്‌മെന്റ് ആരംഭിച്ചതാണു St. Joseph's H.S. School. എറണാകുളം ജില്ല്യുടെ അതിർതിയായ കോതമംഗലം വിദ്യാഭ്യാസജില്ല്യുടെ ഭാഗമായിട്ടാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് | 1950 ൽ FCC മാനേജ്‌മെന്റ് ആരംഭിച്ചതാണു St. Joseph's H.S. School. എറണാകുളം ജില്ല്യുടെ അതിർതിയായ കോതമംഗലം വിദ്യാഭ്യാസജില്ല്യുടെ ഭാഗമായിട്ടാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് | ||
14:35, 17 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ | |
|---|---|
| വിലാസം | |
പൈങ്ങോട്ടുർ 686 671 , എർണാകുളം ജില്ല | |
| സ്ഥാപിതം | 1950 |
| വിവരങ്ങൾ | |
| ഫോൺ | 04852 564791 |
| ഇമെയിൽ | paingottoorschool27042@yahoo.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27042 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എർണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, English |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സി.ട്രീസ ജോൺ |
| പ്രധാന അദ്ധ്യാപകൻ | സി.ജോസിൻ |
| അവസാനം തിരുത്തിയത് | |
| 17-10-2017 | Sjhsspgtr |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
പൈങ്ങോട്ടുരിൽ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫസ് എച്ച്.എസ്.എസ് FCC Sisters 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം എർണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം

1950 ൽ FCC മാനേജ്‌മെന്റ് ആരംഭിച്ചതാണു St. Joseph's H.S. School. എറണാകുളം ജില്ല്യുടെ അതിർതിയായ കോതമംഗലം വിദ്യാഭ്യാസജില്ല്യുടെ ഭാഗമായിട്ടാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/സ്കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ്
- സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ഓണാഘോഷം
- സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ക്രിസ്തുമസ് ആഘോഷം
- സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അധ്യാപക ദിനം
- സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/ഭക്ഷ്യമേള
മാനേജ്മെന്റ്
FCC Sisters
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർമാർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
.| നം. | പേര് | വർഷം | ചിത്രം | |
|---|---|---|---|---|
| 1. | റവ.സി.ലിബേർത്ത | |||
| 2. | റവ.സി.സാലസ് | |||
| 3. | റവ.സി.ലിസ്യൂമേരി | |||
| 4. | റവ. സി. ഡയനീഷ | 1962-1990 | ||
| 5. | റവ. സി.ഗ്രേസി | 1990-1999 | ||
| 6. | ആനിസ് മാത്യു | 1999-2004 | ||
| 7. | റവ. സി.മെറിൻ | 2004-2009 | ||
| 8. | റവ. സി.പ്രിൻസി | 2009-2014 | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ആമുഖം
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
സ്കുൾ ബസ്
എല്ലാ ക്ലാസിലും ദിനപത്രം (മലയാളം, English)
നേട്ടങ്ങൾ
100% വിജയം
State Mela Participation in-:
- IT
- Scince
- Maths
- Social science
- Work Experience
മറ്റു പ്രവർത്തനങ്ങൾ
- കൗൺസിലിങ്ങ്
- ബോധവൽക്കരണ ക്ലാസ്സുകൾ
- പ്രൊജക്ട്
- അക്ഷരക്കളരി
- സഹപാഠിക്കൊരു വീട്
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂൾബസ് സൗകര്യം
മേൽവിലാസം
പിൻ കോഡ് : 686671 ഫോൺ നമ്പർ : 04852 564791 ഇ മെയിൽ വിലാസം :paingottoorschool27042@yahoo.in













