"ദേവമാതാ എച്ച് എസ് ചേന്നംകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Kuttanadu (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
| പഠന വിഭാഗങ്ങൾ3=എൽപി
| പഠന വിഭാഗങ്ങൾ3=എൽപി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 172
| പെൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  127
| വിദ്യാർത്ഥികളുടെ എണ്ണം=281
| വിദ്യാർത്ഥികളുടെ എണ്ണം=299
| അദ്ധ്യാപകരുടെ എണ്ണം= 14
| അദ്ധ്യാപകരുടെ എണ്ണം= 13
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി.ജോളി ജോസഫ്
| പ്രധാന അദ്ധ്യാപകൻ=  ശ്രീമതി.ജോളി ജോസഫ്
| പി.ടി.ഏ. പ്രസിഡണ്ട്= സാബു തോമസ് കട്ടക്കുഴി
| പി.ടി.ഏ. പ്രസിഡണ്ട്- തോമസ് സ്കറിയ കാവനാട്
| സ്കൂൾ ചിത്രം=Picture012.jpg ‎|  
| സ്കൂൾ ചിത്രം=Picture012.jpg ‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
വരി 38: വരി 38:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ആലപ്പുഴ ജില്ലയിൽ  കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ്- ഉപജില്ലയിൽ ചേന്നംകരി സെൻറ് ജോസഫ് സ് പള്ളിയോട് ‍ചേർന്ന്സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവമാതാ ഹൈസ്കൂൾ.1909 സെപ്ടംബർ 9 ന് സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ  എറ്റ്വും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പമ്പയുടെ തീരത്താണീ വിദ്യാലയം.
ആലപ്പുഴ ജില്ലയിൽ  കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മങ്കൊമ്പ്- ഉപജില്ലയിൽ ചേന്നംകരിയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദേവമാതാ ഹൈസ്കൂൾ.1909 സെപ്ടംബർ 9 സ്ഥാപിച്ച ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസജില്ലയിലെ മങ്കൊമ്പ് ഉപജില്ലയിലെ  എറ്റ്വും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പമ്പയുടെ തീരത്താണീ വിദ്യാലയം.
  ==ചരിത്രം ==
  ==ചരിത്രം ==
1909 സെപ്റ്റംബറിൽ സെന്റ് മേരീസ്  സ്കൂൾ എന്ന  പേരി‍ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട് അൽഫോൻസാ മെമ്മോറിയൽ  മിഡിൽ സ്കൂളായും 1966-ൽ സെൻറ് മേരീസ് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1970  ൽ ദേവമാതാ ഹൈസ്കൂളായി പുനർനാമകരണം ചെയ്തു.  
1909 സെപ്റ്റംബറിൽ സെന്റ് മേരീസ്  സ്കൂൾ എന്ന  പേരി‍ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പിന്നീട് അൽഫോൻസാ മെമ്മോറിയൽ  മിഡിൽ സ്കൂളായും 1966-ൽ സെൻറ് മേരീസ് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1970  ൽ ദേവമാതാ ഹൈസ്കൂളായി പുനർനാമകരണം ചെയ്തു.  
വരി 45: വരി 44:
  == ഭൗതികസൗകര്യങ്ങൾ ==  
  == ഭൗതികസൗകര്യങ്ങൾ ==  


ഒന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുൺട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഒന്നര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2014-ൽ നിർമ്മിച്ച പുതിയ കെട്ടിടം മൂന്ന്നിലകളോടു കൂടിയതാ‍ണ്. 1അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം എട്ടോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം എട്ടോളം കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വരി 56: വരി 55:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ്  ക്ലബ്ബ്  
സയൻസ്  ക്ലബ്ബ്  
ഗണിത ക്ലബ്ബ്  
ഗണിത ക്ലബ്ബ്  
സാമൂഹ്യശാസ്ത്രക്ലബ്ബ്  
സാമൂഹ്യശാസ്ത്രക്ലബ്ബ്  
ഭാഷാക്ലബ്ബുകൾ
ഭാഷാക്ലബ്ബുകൾ
ഐടി ക്ലബ്ബ്  
ഐടി ക്ലബ്ബ്  
 
*  ലിറ്റിൽ കൈറ്റ്സ്
 
*  ഹെൽത്ത്ക്ലബ്ബ്
* ക്വിസ് ക്ലബ്ബ്
* സ്പോർട്സ് ക്ലബ്ബ്
* നേച്ചർ ക്ലബ്ബ്
== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും റവ ഫാ.മാത്യു നടമുഖത്ത് ‍കോർപ്പറേറ്റ് മാനേജരും റവ.ഫാ. സിറിയക് വലിയപറമ്പിൽ മാനേജരും ആണ്.
ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയും റവ ഫാ.മനോജ് കറുകയിൽ ‍കോർപ്പറേറ്റ് മാനേജരും റവ.ഫാ. ജോർജ് പനയ്ക്കേഴം ലോക്കൽ മാനേജരും ആണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/ദേവമാതാ_എച്ച്_എസ്_ചേന്നംകരി" എന്ന താളിൽനിന്ന് ശേഖരിച്ചത്