"ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 85: | വരി 85: | ||
പയസ് ജോസഫ് തറയിൽ ഐ.ആർ.എസ് | പയസ് ജോസഫ് തറയിൽ ഐ.ആർ.എസ് | ||
==രക്ഷാകർത്താക്കളോട്== | |||
# മക്കള്ക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തില് അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകര് രക്ഷാകര്ത്താക്കള് മാസത്തിലൊരിക്കല് സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്

# അദ്ധ്യാപകരെയോ, വിദ്യാര്ത്ഥികളെയോ കാണാന് സ്കൂളിലെത്തുന്ന രക്ഷാകര്ത്താക്കള് പ്രിസിപ്പലിന്റെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാല് അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്

# വിദ്യാര്ത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകര്ത്തൃ സമ്മേളനം അതിനാല് പ്രസ്തുത സമ്മേളനത്തില് എല്ലാ രക്ഷാകര്ത്താക്കളും നിര്ബന്ധമായി പങ്കെടുക്കേണ്ടതാണ്

# ഓരോ വിദ്യാര്ത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം സ്കൂള് കലണ്ടറില് കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങള്ക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ രക്ഷാകര്ത്താക്കൾ ചെയ്തുകൊടുക്കണം

# രക്ഷാകര്ത്താക്കൾ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പർ ,പ്രോഗ്രസ്സ് കാർഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂൾ ഫീസും കൃത്യസമയത്ത് അടയ്ക്കണം

# ക്ലാസ്സുകൾ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങൾക്കും ആഘോഷങ്ങള്ക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം

# കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകര്ത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം

# വിദ്യാലയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികള് ഉണ്ടെങ്കില് അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാര്ഹമാണ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||

| | * പുളിംങ്കുന്നിൽ നിന്ന് വടക്കോട്ട് 2കീ.മി തട്ടാശ്ശേരി | ||
* ചങ്ങാനാശ്ശേരിയിൽ നിന്ന് തെക്കോട്ട് 18കീ.മി തട്ടാശ്ശേരി | |||
* തട്ടാശ്ശേരിയിൽ നിന്ന് ആറ്റ്തീരത്തുകൂടി ഏകദേശം 300 മീ.ദൂരത്ത് ലിറ്റിൽ ഫ്ലവർ പള്ളിയ്ക്കു സമീപം | |||

{{#multimaps: 9.471799, 76.456890 | width=60%| zoom=12 }} | |||

<!--visbot verified-chils-> | <!--visbot verified-chils-> |
14:26, 25 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാവാലം | |

വിലാസം | |
കാവാലം കാവാലം. പി.ഒ, , ആലപ്പുഴ 688506 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04772747415 |
ഇമെയിൽ | lfhskavalam@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 46038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ.ഫിലിപ്പ് അഗസ്ററിൻ |
അവസാനം തിരുത്തിയത് | |
25-10-2017 | Abilashkalathilschoolwiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ചരിത്രം
1കാവാലം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾഎൽ എഫ് എച്ച എസ്സ്"കാവാലം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇംഗ്ലീഷ് മലയാളം മാധ്യമങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഈ വിദ്യാലയം കുട്ടനാട് വിദ്യാഭ്യാസ ജില്ല ജില്ലയിലെ പ്രശസ്ഥമായ വിദ്യാലയങ്ങളിലൊന്നാണ്. 1927ൽ കാവാലം പള്ളിയോടുചേർന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.യാത്രാ സൗകര്യം കുറവായിരുന്ന കാവാലം കുന്നുമ്മ പ്രദേശങ്ങളിലെ കുട്ടികൾക്ക് സാമാന്യാ വിദ്യാഭാസത്തിനുള്ള അവസരം അങ്ങനെ സംജാതമായി. അധ്യപകവൃത്തി സേവനമായി കരുതിയിരുന്ന കാലഘട്ടത്തിൽ റവ:ഫാദർ ഗ്രിഗറി പ്രഥമഅധ്യാപകനായി സ്കൂൾ പ്രവർത്തനം ആരംഭിച്ചും ഇപ്രകാരം എൽപി,യൂപി വിഭാഗങ്ങളോടെ പ്രവർത്തിച്ചുവന്ന സ്കൂൾ പി.ടി.എയുടെ ശ്രമഫലമായി 1983ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986ലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് 90% വിജയം കരസ്ഥമാക്കിയത് സ്കൂളിന്റെ പ്രശസ്ഥി വർദ്ദിപ്പിച്ചു.2007,2008,2009 എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100%വിജയമാണ് ഈ സ്കൂൾ കരസ്ഥമാക്കിയത്.
ഭൗതികസൗകര്യങ്ങൾ
28 ക്ലാസ്സ് മുറികളോടുകൂടിയ ലിറ്റിൽ ഫ്ലവർ സ്കൂളിന്റെ വിശാലമായ കോംബൗഡിൽ കുട്ടികൾക്കുള്ള കളിസ്ഥലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വായനാശീലം വളർത്താനുപകരിക്കുന്ന വിശാലമായ ലൈബ്രറി, ശാസ്ത്രപഠനം സുഗമമാക്കുന്ന സയൻസ് ലാബ് , സ്മാർട്ട് ക്ലാസ്റൂ, സുസജ്ജമായ കംബ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിയ്ക്കുന്നു യൂപി,ഹൈസ്കൂൾ വിഭാഗങ്ങളിലുള്ള രണ്ട് കംബ്യൂട്ടർ ലാബുകളിലായി 15 കംബ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ജലപാഠം
മാനേജ്മെന്റ്
ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള വിദ്യലയമാണിത്. റവ:ഫാദർ എമ്മാനുവേൽ നെല്ലുവേലിൽ ലോക്കൽ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ:ഫാദർ ഗ്രിഗറി കെ.എം ജോസഫ് വി.ജെ ചാക്കോ ജെ. തൊമ്മി എം.സി ചാക്കോ റ്റി.പി വർഗീസ് സി:അന്നമ്മ വർഗീസ് കെ. ജോസഫ് എൻ.റ്റീ ജോസഫ് വി.റ്റീ ജോസഫ് മറിയാമ്മ ചെറിയാൻ സി:ത്രസ്യാമ്മ കുര്യൻ തോമസ് ആന്റണി പി.വി ജോബ് പി.ഇസ്ഡ് ഡോസഫ് ജോസ് ജേക്കബ് പി.റ്റി ജോസഫ് ആനി സ്കറിയ പി.ഏ മേരി ഈ.ഏ സൂസി മോനിമ്മ ആന്റണി, എം ഒ ത്രേസ്യാമ്മ കെ സി ജയിംസ് ഫിലിപ്പ് അഗ്സ്റ്റിൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പയസ് ജോസഫ് തറയിൽ ഐ.ആർ.എസ്
രക്ഷാകർത്താക്കളോട്
- മക്കള്ക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തില് അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകര് രക്ഷാകര്ത്താക്കള് മാസത്തിലൊരിക്കല് സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്
- അദ്ധ്യാപകരെയോ, വിദ്യാര്ത്ഥികളെയോ കാണാന് സ്കൂളിലെത്തുന്ന രക്ഷാകര്ത്താക്കള് പ്രിസിപ്പലിന്റെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാല് അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്
- വിദ്യാര്ത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകര്ത്തൃ സമ്മേളനം അതിനാല് പ്രസ്തുത സമ്മേളനത്തില് എല്ലാ രക്ഷാകര്ത്താക്കളും നിര്ബന്ധമായി പങ്കെടുക്കേണ്ടതാണ്
- ഓരോ വിദ്യാര്ത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം സ്കൂള് കലണ്ടറില് കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങള്ക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ രക്ഷാകര്ത്താക്കൾ ചെയ്തുകൊടുക്കണം
- രക്ഷാകര്ത്താക്കൾ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പർ ,പ്രോഗ്രസ്സ് കാർഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂൾ ഫീസും കൃത്യസമയത്ത് അടയ്ക്കണം
- ക്ലാസ്സുകൾ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങൾക്കും ആഘോഷങ്ങള്ക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം
- കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകര്ത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം
- വിദ്യാലയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികള് ഉണ്ടെങ്കില് അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാര്ഹമാണ്
വഴികാട്ടി
- പുളിംങ്കുന്നിൽ നിന്ന് വടക്കോട്ട് 2കീ.മി തട്ടാശ്ശേരി
- ചങ്ങാനാശ്ശേരിയിൽ നിന്ന് തെക്കോട്ട് 18കീ.മി തട്ടാശ്ശേരി
- തട്ടാശ്ശേരിയിൽ നിന്ന് ആറ്റ്തീരത്തുകൂടി ഏകദേശം 300 മീ.ദൂരത്ത് ലിറ്റിൽ ഫ്ലവർ പള്ളിയ്ക്കു സമീപം