ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് അമ്പലമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| അദ്ധ്യാപകരുടെ എണ്ണം= 53  
| അദ്ധ്യാപകരുടെ എണ്ണം= 53  
| പ്രിൻസിപ്പൽ= വി.ജി.ചിത്ര     
| പ്രിൻസിപ്പൽ= വി.ജി.ചിത്ര     
| പ്രധാന അദ്ധ്യാപകൻ= ഷൈനി.കെ.ശങ്കർ 
| പ്രധാന അദ്ധ്യാപകൻ= ലൗലി എച്ച്.  
| പി.ടി.ഏ. പ്രസിഡണ്ട്=  കെ.പി.ശിവൻ
| പി.ടി.ഏ. പ്രസിഡണ്ട്=  കെ.പി.ശിവൻ
| സ്കൂൾ ചിത്രം=GVHSS AMBALAMUGAL.jpg  ‎|  
| സ്കൂൾ ചിത്രം=GVHSS AMBALAMUGAL.jpg  ‎|  

15:18, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. വി എച്ച് എസ് എസ് അമ്പലമുകൾ
വിലാസം
അമ്പലമുകള്

682302
,
എറണാകുളം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ04842720264
ഇമെയിൽvhssambalamugal@gmail.com
കോഡുകൾ
സ്കൂൾ കോഡ്25031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി.ജി.ചിത്ര
പ്രധാന അദ്ധ്യാപകൻലൗലി എച്ച്.
അവസാനം തിരുത്തിയത്
03-09-2019Pvp
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

1913 ൽ ഒരു എൽ.പി.സ്ക്കൂളായും 1960 ൽ യു.പി.സ്ക്കൂളായും,1966 ൽ എച്ച്.എസ്.ആയും വളർന്നു പന്തലിച്ച ഒരു ഗവ.സ്ക്കൂളാണ് കുഴിക്കാട് ഹൈസ്ക്കൂൾ.കുഴിക്കാട് മന ആണ് ഈ സ്ഥലം സ്ക്കൂളിനായി വിട്ടു കൊടുത്തത്. ചിത്രപ്പുഴ തുടങ്ങി കരിമുകൾ, പടത്തിൽ കര, പള്ളിക്കര,പുറ്റുമാനൂർ,പുത്തൻകുരിശ്,വെള്ളൂർക്കര തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് 2000 ത്തോളം വിദ്യാർത്ഥികൾ 1970-80 കാലയളവിൽ ഇവിടെപഠനം നടത്തിയിരുന്നു. 1992 ൽ വി.എച്ച്.എസ്.സി ആരംഭിച്ചു.ഇപ്പോൾ 1 മുതൽ 10 വരെ ആകെ 361 കുട്ടികൾ പഠനം നടത്തി വരുന്നു.കൂടാതെ പി.ടി.എ.യുടെ ആവശ്യപ്രകാരം പ്രീ-പ്രൈമറി 2007 ൽ ആരംഭിക്കുകയുണ്ടായി.എന്നാൽ എച്ച്.എസ്.വിഭാഗത്തിൽ 115ഓളം കുട്ടികൾ പഠനം നടത്തുന്നു.പല വിഷയങ്ങൾക്കും സ്ഥിരം അദ്ധ്യാപകരില്ല.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

ഗവ.എച്ച്.എസ്.എസ്.കടയിരിപ്പ്, കടയിരിപ്പ് , കോലെന്ചെരി പിൻ കോഡ് 682311 സ്കൂൾ ഫോൺ 04842762085 സ്കൂൾ ഇമെയിൽ ghsskadayiruppu@gmail.com സ്കൂൾ വെബ് സൈറ്റ് വിദ്യാഭ്യാസ ജില്ല ആലുവ റവന്യൂ ജില്ല എറണാകുളം ഉപ ജില്ല കോലെന്ചെരി ഭരണ വിഭാഗം സർക്കാർ‌ സ്കൂൾ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങൾ യുപി , ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ മാധ്യമം മലയാളം‌ ,ഇംഗ്ലീഷ് ആൺ കുട്ടികളുടെ എണ്ണം പെൺ കുട്ടികളുടെ എണ്ണം വിദ്യാർത്ഥികളുടെ എണ്ണം അദ്ധ്യാപകരുടെ എണ്ണം പ്രിൻസിപ്പൽ പ്രശാന്തകുമാരി എ പ്രധാന അദ്ധ്യാപിക :മോളി ജോര്ജ് പി.ടി.ഏ. പ്രസിഡണ്ട് എം. എസ്. രാജി പ്രോജക്ടുകൾ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂൾ പത്രം

മേൽവിലാസം

ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ,അമ്പലമുകൾ <googlemap version="0.9" lat="9.984362" lon="76.379528" type="map" zoom="15" width="400" height="300"> 9.976374, 76.383691, GHS AMBALAMUGAL </googlemap>