"ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ആമുഖം |
||
| വരി 40: | വരി 40: | ||
== ആമുഖം == | == ആമുഖം == | ||
ലൊരേറ്റോ ആംഗ്ലോ ഇന്ത്യൻ ഹൈസ്ക്കൂൾ, സെൻട്രൽ ബോർഡ് ഓഫ് ആംഗ്ലോ ഇന്ത്യൻ എഡ്യുക്കേഷന്റെ മേൽനോട്ടത്തിൽ 1945 ൽ പ്രവർത്തനം ആരംഭിച്ച കേരളത്തിലെ ആദ്യവിദ്യാലയമാണ്. 2 ക്ലാസ്സ് മുറികൾ മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ഓഫീസ് റൂം, സ്റ്റാഫ് റൂം, ഹൈടെക് സംവിധാനങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചക മുറി, 12 സ്മാർട്ട് ക്ലാസ് മുറികൾ, ലാംഗ്വേജ് ലാബ്, കൂടാതെ 8 ക്ലാസ്സ് റൂമുകളുമുണ്ട്. പ്രീ പ്രൈമറി ഉൾപ്പെടെ 489 വിദ്യാർത്ഥികളും 27 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു. ആംഗ്ലോ ഇന്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളിൽ ആദ്യമായി യു.പി. സ്ക്കൂളായി ഉയർത്തപ്പെട്ടതും ഈ വിദ്യാലയമാണ്. 2001 ൽ ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും എല്ലാവർഷങ്ങളിലും 100% വിജയം S.S.L.Cയ്ക്ക് കൈവരിച്ചും മുന്നോട്ടുപോകുന്നു. ഇപ്പോൾ ഈ വിദ്യാലയത്തെ നയിക്കുന്നത് ഹെഡ്മാസ്റ്റർ ശ്രീ ചാക്കോച്ചൻ പി. സി. ആണ് | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||