18,998
തിരുത്തലുകൾ
No edit summary |
|||
വരി 6: | വരി 6: | ||
വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | | ||
റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | | ||
സ്കൂൾ കോഡ്= 18015 | | |||
| | | ഹയർ സെക്കന്ററി സ്കൂൾ കോഡ് = 11070 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1908 | ||
| | | സ്കൂൾ വിലാസം= മലപ്പുറം പി.ഒ, <br/>മലപ്പുറം | ||
| | | പിൻ കോഡ്= 676505 | ||
| | | സ്കൂൾ ഫോൺ= 04832736334 | ||
| | | സ്കൂൾ ഇമെയിൽ= msphsmalappuram@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മലപ്പുറം | | ഉപ ജില്ല= മലപ്പുറം | ||
|ഭരണം വിഭാഗം=എയ്ഡഡ് | |ഭരണം വിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം= | |ആൺകുട്ടികളുടെ എണ്ണം= | ||
|പെൺകുട്ടികളുടെ എണ്ണം= | |പെൺകുട്ടികളുടെ എണ്ണം= | ||
| | |വിദ്യാർത്ഥികളുടെ എണ്ണം= 3000 | ||
|അദ്ധ്യാപകരുടെ എണ്ണം= 96 | |അദ്ധ്യാപകരുടെ എണ്ണം= 96 | ||
| | |പ്രിൻസിപ്പൽ= ശ്രീമതി രേഖ മേലയിൽ | ||
|പ്രധാന | |പ്രധാന അദ്ധ്യാപകൻ= ശ്രീ ജി.ബി. മുരളീധരൻ | ||
|പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ കെ. പി. അഹമ്മദ് ഷരീഫ്. | |പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ കെ. പി. അഹമ്മദ് ഷരീഫ്. | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 | ||
| | |സ്കൂൾ ചിത്രം= 18015 3.JPG | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
'''1908''' | '''1908''' ൽ ഈ വിദ്യാലയം നിലവിൽ വന്നു.''' 1926''' ല് എൽ പി സ്കൂളായും '''1958''' ൽ യു.പി. ആയും '''1966''' ൽ ഹൈസ്കൂളായും''' 2000''' ൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.എം എസ്.പി. യിലെ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ആരംഭിച്ച ഈ സ്ഥാപനം പിന്നീട് മലപ്പുറത്തെ ഭൂരിഭാഗം കുട്ടികളുടെയും വിദ്യാഭ്യാസത്തിനു ആശ്രയമായിത്തീരുകയായിരുന്നു. ഒരു നൂറ്റാണ്ടുപിന്നിട്ട വിദ്യാലയം മികച്ച പഠനനിലവാരം പുലർത്തിപ്പോരുന്നു.ഹയർസെക്ക്ന്റരി വിഭാഗത്തിൽ ഗ്രേഡ് സംബ്രദായം വരുന്നതിനു മുന്പു രണ്ട് വർഷങളായി റാങ്ക് ജേതാക്കൾ ഉണ്ട്. പാഡ്യേതരവിഷയങളിലും ഇവിടുത്തെ കുട്ടികള് മികവു തെളിയിച്ചിട്ടുണ്ട്.10-)0 ക്ലാസ്സിലെ നൗഫലും 8-)0 ക്ലാസ്സിലെ സമീലും സ്കൂള് ജൂനിയര് ചാന്പ്യന്ഷിപ്പില് പങ്കെടുത്തു.മുഹമ്മദ് ഷമീം , രാഹുല് രവീന്ദ്രന് , അബ്ദുല് റഹീം, നിഷാദ്, ഗോകുല് ദാസ് തുടങിയവരെല്ലാം സ്പോര്ട്സ് രംഗത്ത് സ്കൂളിനു അഭിമാനിക്കാവുന്ന നേട്ടങള് നേടിത്തന്നവരാണ്. കൂടാതെ, സ്നേഹവും സഹകരണവും സാമൂഹ്യബോധവും ശുചിത്വബോധവും വളര്ത്തുന്ന വിവിധ ക്ലബുകള് പ്രവര്ത്തിക്കുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
5 | 5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* [[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി | വിദ്യാരംഗം കലാ സാഹിത്യ വേദി ]] | * [[{{PAGENAME}} / വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* [[{{PAGENAME}} / എസ്. പി. സി. | എസ്. പി. സി. ]] | * [[{{PAGENAME}} / എസ്. പി. സി.|എസ്. പി. സി.]] | ||
എന്. സി. സി & സ്കൗട്ട് | എന്. സി. സി & സ്കൗട്ട് | ||
വരി 76: | വരി 76: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മലബാർ സ്പെഷ്യൽ പൊലീസിന്റെ കീഴിൽ ഉള്ള ഒരു വിദ്യാലയമാണ്.എം എസ്.പി കമാന്റന്റാനു | |||
മാനേജർ. ശ്രീ.,യു.ഷരഫലിയാനു മാനേജർ ആയും ശ്രീമതി. രേഖ പ്രിൻസിപ്പാൽ ആയും ശ്രീ.'''കെ.എം.മൊയ്തീൻകട്ടി''' ഹെഡ് മാസ്റ്റെർ ആയും ശ്രീ. യശ്പാൽ പി റ്റി എ പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നു. വൈസ് പ്രസിഡന്റ് ശ്രീ. വേലായുധൻ ആണ്. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
ബി മുഹമ്മെദ് ഷാ, | ബി മുഹമ്മെദ് ഷാ, | ||
റ്റി.പി. | റ്റി.പി.കുമാരൻ നമ്പൂതിരി, | ||
എൻ.ആനന്തൻ പിള്ള, | |||
റ്റി.പി.രാധ, | റ്റി.പി.രാധ, | ||
എം.സുഭദ്ര, | എം.സുഭദ്ര, | ||
വരി 89: | വരി 89: | ||
കെ.മൊയ്തീൻ കുട്ടി | കെ.മൊയ്തീൻ കുട്ടി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
ഡോ.സാജു, | ഡോ.സാജു, | ||
ഡോ.അബ്ദുള് മജീദ്. (വാണിജ്യ് വകുപ്പ്ന | ഡോ.അബ്ദുള് മജീദ്. (വാണിജ്യ് വകുപ്പ്ന |