"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഹയര്‍സെക്കന്ററികോഡ് |
No edit summary |

| വരി 1: | വരി 1: | ||
{{prettyurl|G.H.S.S. IRUMBUZHI}} | {{prettyurl|G.H.S.S. IRUMBUZHI}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മലപ്പുറം | | സ്ഥലപ്പേര്= മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18017 | ||
| | | ഹയർ സെക്കന്ററി സ്കൂൾ കോഡ്= 11122 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1974 | ||
| | | സ്കൂൾ വിലാസം= ഇരുമ്പുഴി പി.ഒ,
മലപ്പുറം | ||
| | | പിൻ കോഡ്= 676509 | ||
| | | സ്കൂൾ ഫോൺ= 04852739963 | ||
| | | സ്കൂൾ ഇമെയിൽ= ghssirumbuzhi@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://ghsirumbuzhi.blogspot.in/ | ||
|ഉപ ജില്ല= മലപ്പുറം| | |ഉപ ജില്ല= മലപ്പുറം| | ||

ഭരണം വിഭാഗം= | ഭരണം വിഭാഗം= സർക്കാർ| | ||

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | |||

| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 361 | | ആൺകുട്ടികളുടെ എണ്ണം= 361 | ||
| പെൺകുട്ടികളുടെ എണ്ണം= 326 | | പെൺകുട്ടികളുടെ എണ്ണം= 326 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 687 | ||
| അദ്ധ്യാപകരുടെ എണ്ണം= 23 | | | അദ്ധ്യാപകരുടെ എണ്ണം= 23 | പ്രിൻസിപ്പൽ= '''അനിൽ പി.എം ''' | പ്രധാന അദ്ധ്യാപകൻ= | ||
'''ഗിരിജ. എൻ.''' | '''ഗിരിജ. എൻ.''' | ||
| പി.ടി.ഏ. പ്രസിഡണ്ട്= '''മൂസ.യു.''' | | പി.ടി.ഏ. പ്രസിഡണ്ട്= '''മൂസ.യു.''' | ||
| ഗ്രേഡ്=5 | | ഗ്രേഡ്=5 | ||

| | | സ്കൂൾ ചിത്രം= Ghsirumbuzhi.jpg | | ||

== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം | മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാർഡിൽ തിരൂർ-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി. എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളിൽ നിന്നും അപ്പർ പ്രൈമറി തലം പൂർത്തിയാക്കുന്ന കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികൾ പഠിക്കുന്നത്. | ||
വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര | വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങൾ പോലെ തന്നെ ഇരുമ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾ അവരുടെ കുട്ടികൾ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാർത്ഥമതികളായ ഒരു പറ്റം ആളുകൾ ഒരു ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ൽ ഇരുമ്പുഴിയിൽ ഗവ. ഹൈസ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂൾ ക്ലാസുകൾ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. പിന്നീട് മൂന്ന് ഏക്കർ സ്ഥലം ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് മാസ്റ്റർ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നൽകുകയും സർക്കാർ സ്വന്തമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:MainBuilding.jpg|ലഘുചിത്രം|ഹൈസ്കൂൾ കെട്ടിടം]] | [[പ്രമാണം:MainBuilding.jpg|ലഘുചിത്രം|ഹൈസ്കൂൾ കെട്ടിടം]] | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്. | സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
=== ജെ.ആർ.സി === | === ജെ.ആർ.സി === | ||
വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. ഈ വർഷം പത്താം തരത്തിൽ പഠിക്കുന്ന 17 ജെ.ആർ.സി. കുട്ടികൾ സി.ലെവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടി. | |||
=== വിദ്യാരംഗം കലാ സാഹിത്യ വേദി === | === വിദ്യാരംഗം കലാ സാഹിത്യ വേദി === | ||
വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവർത്തിക്കുന്ന വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ

=== ക്ലബ്ബ് | === ക്ലബ്ബ് പ്രവർത്തനങ്ങൾ === | ||
പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി താഴെ പറയുന്ന ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ വിപുലമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലയമായി കൊണ്ടാടാറുണ്ട്. | പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി താഴെ പറയുന്ന ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ വിപുലമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലയമായി കൊണ്ടാടാറുണ്ട്. | ||
* എസ്.എസ് ക്ലബ് | * എസ്.എസ് ക്ലബ് | ||
* ഹെൽത്ത് ക്ലബ്ബ് | * ഹെൽത്ത് ക്ലബ്ബ് | ||
| വരി 74: | വരി 74: | ||
* ഇംഗ്ലീഷ് ക്ലബ്ബ് | * ഇംഗ്ലീഷ് ക്ലബ്ബ് | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
* ഐ.ടി ക്ലബ്ബ് (ഹായ് സ്കൂൾ കുട്ടിക്കൂട്ടം) | * ഐ.ടി ക്ലബ്ബ് (ഹായ് സ്കൂൾ കുട്ടിക്കൂട്ടം) | ||
എന്നിവയാണ് പ്രധാനപ്പെട്ട ക്ലബ്ബുകൾ ഇവയുടെ വിശദമായ നടപ്പു അധ്യായന വർഷത്തിലെ പ്രവർത്തന സംഗ്രഹം സൈഡ് ബാറിൽ ചേർത്തിരിക്കുന്നു. കൂടാതെ കഴിഞ്ഞ വർഷങ്ങളിലെ വിശദമായ പ്രവർത്തനറിപ്പോർട്ട് ചിത്രസഹിതം സ്കൂൾ ബ്ലോഗിലും ലഭ്യമാണ്. [http://ghsirumbuzhi.blogspot.in/ ഇവിടെ ക്ലിക്ക് ചെയ്ത്] അത് വായിക്കാവുന്നതാണ്. | എന്നിവയാണ് പ്രധാനപ്പെട്ട ക്ലബ്ബുകൾ ഇവയുടെ വിശദമായ നടപ്പു അധ്യായന വർഷത്തിലെ പ്രവർത്തന സംഗ്രഹം സൈഡ് ബാറിൽ ചേർത്തിരിക്കുന്നു. കൂടാതെ കഴിഞ്ഞ വർഷങ്ങളിലെ വിശദമായ പ്രവർത്തനറിപ്പോർട്ട് ചിത്രസഹിതം സ്കൂൾ ബ്ലോഗിലും ലഭ്യമാണ്. [http://ghsirumbuzhi.blogspot.in/ ഇവിടെ ക്ലിക്ക് ചെയ്ത്] അത് വായിക്കാവുന്നതാണ്. | ||
| വരി 92: | വരി 92: | ||
സ്കൂളിൻ്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ ഉന്നതവിജയം നേടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്ന വിജയഭേരി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിൻ്റെ കീഴിൽ വിവിധ പരിപാടികൾ നടത്തി. വിശദാംശങ്ങൾ [http://ghsirumbuzhi.blogspot.in/search/label/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AD%E0%B5%87%E0%B4%B0%E0%B4%BF ഇവിടെ വായിക്കാം]. | സ്കൂളിൻ്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ ഉന്നതവിജയം നേടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്ന വിജയഭേരി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിൻ്റെ കീഴിൽ വിവിധ പരിപാടികൾ നടത്തി. വിശദാംശങ്ങൾ [http://ghsirumbuzhi.blogspot.in/search/label/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%AD%E0%B5%87%E0%B4%B0%E0%B4%BF ഇവിടെ വായിക്കാം]. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable sortable" | {| class="wikitable sortable" | ||

| വരി 163: | വരി 163: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 11.081145, 76.105926 | zoom=12 }} | {{#multimaps: 11.081145, 76.105926 | zoom=12 }} | ||
* മലപ്പുറം | * മലപ്പുറം നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി മഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു. | ||
[[{{PAGENAME}} / കുട്ടിക്കൂട്ടം]] | [[{{PAGENAME}} / കുട്ടിക്കൂട്ടം]] | ||
<!--visbot verified-chils-> | |||