ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sabarish (സംവാദം | സംഭാവനകൾ)
(ചെ.) Sabarish എന്ന ഉപയോക്താവ് ജി.ജി.വി. എച്ച്. എസ്.എസ്. വേങ്ങര എന്ന താൾ [[ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗണ്...
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 50014  
| സ്കൂൾ കോഡ്= 50014  
| സ്ഥാപിതദിവസം= 28  
| സ്ഥാപിതദിവസം= 28  
| സ്ഥാപിതമാസം= 05  
| സ്ഥാപിതമാസം= 05  
| സ്ഥാപിതവര്‍ഷം= 1917  
| സ്ഥാപിതവർഷം= 1917  
| സ്കൂള്‍ വിലാസം= ഗവ. മോഡല്‍ വി എച്ച് എസ് സ്കൂള്‍ വേങ്ങര ടൗണ്‍ <br/>വേങ്ങര പി.ഒ, മലപ്പുറം  
| സ്കൂൾ വിലാസം= ഗവ. മോഡൽ വി എച്ച് എസ് സ്കൂൾ വേങ്ങര ടൗൺ <br/>വേങ്ങര പി.ഒ, മലപ്പുറം  
| പിന്‍ കോഡ്=  676304
| പിൻ കോഡ്=  676304
| സ്കൂള്‍ ഫോണ്‍= 0494 2451677
| സ്കൂൾ ഫോൺ= 0494 2451677
| സ്കൂള്‍ ഇമെയില്‍= ggvhssvengara@gmail.com  
| സ്കൂൾ ഇമെയിൽ= ggvhssvengara@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വേങ്ങര  
| ഉപ ജില്ല=വേങ്ങര  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 442
| ആൺകുട്ടികളുടെ എണ്ണം= 442
| പെൺകുട്ടികളുടെ എണ്ണം= 1566
| പെൺകുട്ടികളുടെ എണ്ണം= 1566
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2008
| വിദ്യാർത്ഥികളുടെ എണ്ണം= 2008
| അദ്ധ്യാപകരുടെ എണ്ണം= 87
| അദ്ധ്യാപകരുടെ എണ്ണം= 87
| പ്രിന്‍സിപ്പല്‍=  എച്ച്.എസ്.എസ് ശ്രീമതി. ഷീജ, വി.എച്ച്.എസ്.എസ്  ഡോ. ജയ
| പ്രിൻസിപ്പൽ=  എച്ച്.എസ്.എസ് ശ്രീമതി. ഷീജ, വി.എച്ച്.എസ്.എസ്  ഡോ. ജയ
| പ്രധാന അദ്ധ്യാപകന്‍= ശ്രീ. കെ. പുഷ്‌പാനന്ദന്‍
| പ്രധാന അദ്ധ്യാപകൻ= ശ്രീ. കെ. പുഷ്‌പാനന്ദൻ
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. കെ അലവിക്കുട്ടി
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. കെ അലവിക്കുട്ടി
|ഗ്രേഡ്=4
|ഗ്രേഡ്=4
| സ്കൂള്‍ ചിത്രം=50014-20.png ‎|  
| സ്കൂൾ ചിത്രം=50014-20.png ‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിലെ  വേങ്ങരയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് <font color=brown>'''ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വേങ്ങര ടൗണ്‍'''</font>
മലപ്പുറം ജില്ലയിലെ  വേങ്ങരയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് <font color=brown>'''ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വേങ്ങര ടൗൺ'''</font>


== ചരിത്രം ==
== ചരിത്രം ==
         <p align=justify>&nbsp;&nbsp;&nbsp;        വേങ്ങര പഞ്ചായത്തിലെ ഏക ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളായ ജി ജി വി എച്ച് എസ് സ്കൂള്‍ വേങ്ങര വേങ്ങര ഗ്രാമപ‍‍ഞ്ചായത്ത് പത്താം വാര്‍ഡില്‍ വേങ്ങര തറയിട്ടാല്‍ റോട്ടില്‍ 100 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. വേങ്ങര, ഊരകം, കണ്ണമംഗലം,പറപ്പൂര്‍, എന്നീ പ‍ഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും ഈ സ്കൂളില്‍പഠിക്കുന്നത്. ഒരു ഓത്തുപള്ളിയില്‍ നിന്നാണ് സ്കൂളിന്റെ ആരംഭം. പുഴകളും കാടുകളും മലകളും താണ്ടി വിദ്യാഭാസത്തിനായി കഷ്ടപ്പെട്ടു വന്നിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുഗ്രഹമായി 1917-ല്‍ പ്രാഥമിക വിദ്യാലയമായി ആരംഭിച്ചു. ആദ്യ കാലങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂളില്‍ കുട്ടികള്‍ കുറവായിരുന്നു. കുട്ടികള്‍ പലരും ജോലിസ്ഥലത്തുനിന്നായിരുന്നു വന്നിരുന്നത്. അന്ന് ആണ്‍കുട്ടികള്‍ക്ക് മുണ്ടും ഷര്‍ട്ടുമായിരുന്നു വേഷം. പെണ്‍കുട്ടികള്‍ക്ക് മുണ്ടും കുപ്പായവും കാലില്‍ തളവും ഉണ്ടായിരുന്നു. ഓല കൊണ്ട് മറച്ച ഒരു ചെറിയ ഹാളിലായിരുന്നു തുടക്കം പിന്നീട് മലബാര്‍ ‍ഡിസ്ട്രിക്ട് ബോര്‍ഡ് 8-ാം ക്ലാസ്സ് വരെ തുടങ്ങി. അന്ന് സ്കൂളിന്റെ പേര് ബോര്‍ഡ് മാപ്പിള എലിമെന്ററി സ്കൂള്‍ എന്നായിരുന്നു. 1957-ല്‍ വേങ്ങര ഗവ: ഹൈസ്കൂള്‍ നിലവില്‍ വന്നപ്പോള്‍ 5 മുതല്‍ 8 വരെ ക്ലാസ്സുകളെ അങ്ങോട്ട് മാറ്റി. പിന്നീട് ജി എല്‍ പി എസ് വേങ്ങര എന്ന പേരില്‍ എല്‍ പി സ്കൂള്‍ ആയി മാറി. 1974-75 ല്‍ യു പി ക്ലാസ്സുകള്‍ ആരംഭിച്ചപ്പോള്‍ ജി യു പി എസ് വേങ്ങര എന്ന പേരില്‍ അറിയപ്പെട്ടു. 1984-ല്‍ ഗേള്‍സ് ഹൈസ്കൂള്‍ ആയി മാറി. അതോടുകൂടി ഷിഫ്റ്റ് സമ്പ്രദായം നിലവില്‍ വന്നു. 1984 മുതല്‍ 2004 വരെ ഷിഫ്റ്റ് തുടര്‍ന്നു. ഇതിനിടെ 1990-ല്‍ വി എച്ച് എസ് ഇ ക്ലാസ്സുകള്‍ ആരംഭിച്ചു. 2004-2005 ഹയര്‍ സെക്കണ്ടറി വിഭാഗവും നിലവില്‍ വന്നു. പുതിയ കെട്ടിടങ്ങള്‍ വന്നതോടുകൂടി ഷിഫ്റ്റ് സമ്പ്രദായത്തിന് അറുതിയായെങ്കിലും ഇപ്പോഴും അക്ഷരാര്‍ത്ഥത്തില്‍ സ്ഥല പരിമിതി മൂലം വീര്‍പ്പ് മുട്ടുകയാണ് സ്കൂള്‍. ഇതിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് സ്കൂള്‍ അധികൃതരും ജനപ്രതിനിധികളും. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍. ശ്രീ. കെ. പുഷ്പാനന്ദന്‍, ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പള്‍ ശ്രീമതി.  ഷീജ, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പള്‍ ഡോ. ജയ എന്നിവരാണ്.    പി ടി എ പ്രസിഡന്റ് ശ്രീ. കെ. അലവിക്കുട്ടി, എസ് എം സി ചെയര്‍മാന്‍ ശ്രീ. വേങ്ങര ഗോപി എന്നിവരുമാണ്.    </p>
         <p align=justify>&nbsp;&nbsp;&nbsp;        വേങ്ങര പഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കണ്ടറി സ്കൂളായ ജി ജി വി എച്ച് എസ് സ്കൂൾ വേങ്ങര വേങ്ങര ഗ്രാമപ‍‍ഞ്ചായത്ത് പത്താം വാർഡിൽ വേങ്ങര തറയിട്ടാൽ റോട്ടിൽ 100 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. വേങ്ങര, ഊരകം, കണ്ണമംഗലം,പറപ്പൂർ, എന്നീ പ‍ഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും ഈ സ്കൂളിൽപഠിക്കുന്നത്. ഒരു ഓത്തുപള്ളിയിൽ നിന്നാണ് സ്കൂളിന്റെ ആരംഭം. പുഴകളും കാടുകളും മലകളും താണ്ടി വിദ്യാഭാസത്തിനായി കഷ്ടപ്പെട്ടു വന്നിരുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി 1917-പ്രാഥമിക വിദ്യാലയമായി ആരംഭിച്ചു. ആദ്യ കാലങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. കുട്ടികൾ പലരും ജോലിസ്ഥലത്തുനിന്നായിരുന്നു വന്നിരുന്നത്. അന്ന് ആൺകുട്ടികൾക്ക് മുണ്ടും ഷർട്ടുമായിരുന്നു വേഷം. പെൺകുട്ടികൾക്ക് മുണ്ടും കുപ്പായവും കാലിൽ തളവും ഉണ്ടായിരുന്നു. ഓല കൊണ്ട് മറച്ച ഒരു ചെറിയ ഹാളിലായിരുന്നു തുടക്കം പിന്നീട് മലബാർ ‍ഡിസ്ട്രിക്ട് ബോർഡ് 8-ാം ക്ലാസ്സ് വരെ തുടങ്ങി. അന്ന് സ്കൂളിന്റെ പേര് ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു. 1957-വേങ്ങര ഗവ: ഹൈസ്കൂൾ നിലവിൽ വന്നപ്പോൾ 5 മുതൽ 8 വരെ ക്ലാസ്സുകളെ അങ്ങോട്ട് മാറ്റി. പിന്നീട് ജി എൽ പി എസ് വേങ്ങര എന്ന പേരിൽ എൽ പി സ്കൂൾ ആയി മാറി. 1974-75 യു പി ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ജി യു പി എസ് വേങ്ങര എന്ന പേരിൽ അറിയപ്പെട്ടു. 1984-ൽ ഗേൾസ് ഹൈസ്കൂൾ ആയി മാറി. അതോടുകൂടി ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു. 1984 മുതൽ 2004 വരെ ഷിഫ്റ്റ് തുടർന്നു. ഇതിനിടെ 1990-വി എച്ച് എസ് ഇ ക്ലാസ്സുകൾ ആരംഭിച്ചു. 2004-2005 ഹയർ സെക്കണ്ടറി വിഭാഗവും നിലവിൽ വന്നു. പുതിയ കെട്ടിടങ്ങൾ വന്നതോടുകൂടി ഷിഫ്റ്റ് സമ്പ്രദായത്തിന് അറുതിയായെങ്കിലും ഇപ്പോഴും അക്ഷരാർത്ഥത്തിൽ സ്ഥല പരിമിതി മൂലം വീർപ്പ് മുട്ടുകയാണ് സ്കൂൾ. ഇതിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതരും ജനപ്രതിനിധികളും. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റർ. ശ്രീ. കെ. പുഷ്പാനന്ദൻ, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ശ്രീമതി.  ഷീജ, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ഡോ. ജയ എന്നിവരാണ്.    പി ടി എ പ്രസിഡന്റ് ശ്രീ. കെ. അലവിക്കുട്ടി, എസ് എം സി ചെയർമാൻ ശ്രീ. വേങ്ങര ഗോപി എന്നിവരുമാണ്.     
 
 
    
    
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
   <p align=justify>&nbsp;&nbsp;&nbsp;    അരഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. ഹൈസ്കൂളിനും, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്കും,  ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്. നിലവിലെ സ്കൂളില്‍ നിന്ന് അരകിലോമീറ്റര്‍ മാറി ചാത്തംകുളത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്കും,  ഹയര്‍സെക്കണ്ടറിക്കുമുള്ള പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. </p>
   <p align=justify>&nbsp;&nbsp;&nbsp;    അരഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. ഹൈസ്കൂളിനും, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും,  ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ  ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. നിലവിലെ സ്കൂളിൽ നിന്ന് അരകിലോമീറ്റർ മാറി ചാത്തംകുളത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും,  ഹയർസെക്കണ്ടറിക്കുമുള്ള പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു.  
 
 


== ഭരണം വിഭാഗം ==
== ഭരണം വിഭാഗം ==
സര്‍ക്കാര്‍
സർക്കാർ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''
സരേജിനി ഭായ്, ഏണാക്ഷി, കുഞ്ഞികൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, തെയ്യന്‍, വാസുദേവന്‍ നമ്പൂതിരി, രത്നകുമാരി, തങ്കം കെപി, സുശീല എന്‍പി, ശ്രീല പിയു, ശാന്ത എം, യാക്കോബ്കുട്ടി വിഎസ്, സരോജ, മുഹമ്മദ് കെ, സുരേഷ് പി.
സരേജിനി ഭായ്, ഏണാക്ഷി, കുഞ്ഞികൃഷ്ണൻ, ഉണ്ണികൃഷ്ണൻ, തെയ്യൻ, വാസുദേവൻ നമ്പൂതിരി, രത്നകുമാരി, തങ്കം കെപി, സുശീല എൻപി, ശ്രീല പിയു, ശാന്ത എം, യാക്കോബ്കുട്ടി വിഎസ്, സരോജ, മുഹമ്മദ് കെ, സുരേഷ് പി.
== പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
* മുന്‍ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. ചാക്കീരി അഹമ്മദ് കുട്ടി , കേരള വ്യവസായ മന്ത്രി ശ്രീ. പി കെ കുഞ്ഞാലിക്കുട്ടി,
* മുൻ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. ചാക്കീരി അഹമ്മദ് കുട്ടി , കേരള വ്യവസായ മന്ത്രി ശ്രീ. പി കെ കുഞ്ഞാലിക്കുട്ടി,


==<font color=blue> പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</font> ==
==<font color=blue> പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
{|class="wikitable" style="text-align:left; width:300px; height:200px" border="2"
{|class="wikitable" style="text-align:left; width:300px; height:200px" border="2"


|-
|-
|<font color=green size=3>*[[{{PAGENAME}} / ഐ.ടി ക്ലബ്ബ് |‍ ഐ.ടി ക്ലബ്ബ് ]]
|<font color=green size=3>*[[{{PAGENAME}} / ഐ.ടി ക്ലബ്ബ്|‍ ഐ.ടി ക്ലബ്ബ്]]
|-
|-
|<font color=green size=3>*[[{{PAGENAME}} / ജൂനിയര്‍ റെഡ് ക്രോസ് |‍ ജൂനിയര്‍ റെഡ് ക്രോസ്]]
|<font color=green size=3>*[[{{PAGENAME}} / ജൂനിയർ റെഡ് ക്രോസ്|‍ ജൂനിയർ റെഡ് ക്രോസ്]]
|-
|-
|<font color=red size=3>*[[{{PAGENAME}} / പരിസ്ഥിതി ക്ലബ്ബ് |‍ പരിസ്ഥിതി ക്ലബ്ബ് ]]
|<font color=red size=3>*[[{{PAGENAME}} / പരിസ്ഥിതി ക്ലബ്ബ്|‍ പരിസ്ഥിതി ക്ലബ്ബ്]]
|-
|-
|<font color=red size=3>*[[{{PAGENAME}} / വിദ്യാരംഗം |‍ വിദ്യാരംഗം ]]
|<font color=red size=3>*[[{{PAGENAME}} / വിദ്യാരംഗം|‍ വിദ്യാരംഗം]]
|-
|-
|<font color=green size=3>*[[{{PAGENAME}} /പ്രവര്‍ത്തിപരിചയം |‍ പ്രവര്‍ത്തിപരിചയം ]]
|<font color=green size=3>*[[{{PAGENAME}} /പ്രവർത്തിപരിചയം|‍ പ്രവർത്തിപരിചയം]]
|-
|-
|<font color=green size=3>*[[{{PAGENAME}} / ബാന്റ് ട്രൂപ്പ് |‍ ബാന്റ് ട്രൂപ്പ് ]]
|<font color=green size=3>*[[{{PAGENAME}} / ബാന്റ് ട്രൂപ്പ്|‍ ബാന്റ് ട്രൂപ്പ്]]
|-
|-
|<font color=green size=3>*[[{{PAGENAME}} / ആര്‍ട്സ് ക്ലബ്ബ് |‍ ആര്‍ട്സ് ക്ലബ്ബ് ]]
|<font color=green size=3>*[[{{PAGENAME}} / ആർട്സ് ക്ലബ്ബ്|‍ ആർട്സ് ക്ലബ്ബ്]]
|-
|-
|<font color=green size=3>*[[{{PAGENAME}} / വിദ്യാനിധി |‍ വിദ്യാനിധി ]]
|<font color=green size=3>*[[{{PAGENAME}} / വിദ്യാനിധി|‍ വിദ്യാനിധി]]
|-
|-
|<font color=green size=3>*[[{{PAGENAME}} / സ്നേഹപൂര്‍വ്വം ചങ്ങാതിക്ക് |‍ സ്നേഹപൂര്‍വ്വം ചങ്ങാതിക്ക് ]]
|<font color=green size=3>*[[{{PAGENAME}} / സ്നേഹപൂർവ്വം ചങ്ങാതിക്ക്|‍ സ്നേഹപൂർവ്വം ചങ്ങാതിക്ക്]]


‌‌‌‌‌‌'''
‌‌‌‌‌‌'''
വരി 83: വരി 87:


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 17 ന് തൊട്ട് കൂരീയാട് ‍ നിന്നും 5 കി.മി. അകലത്തായി മലപ്പുറം റോഡില്‍ സ്ഥിതിചെയ്യുന്നു.  
* NH 17 ന് തൊട്ട് കൂരീയാട് ‍ നിന്നും 5 കി.മി. അകലത്തായി മലപ്പുറം റോഡിൽ സ്ഥിതിചെയ്യുന്നു.  
|----
|----
* പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 17 കി.മി അകലം       
* പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 17 കി.മി അകലം       
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
|----
|----


|}
|}
|}
|}
[[പ്രമാണം:50014-6.jpg|thumb| 1956ലെ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ വേങ്ങര (ബോര്‍ഡ് മാപ്പിള എലമെന്ററി സ്കൂള്‍ )]]
[[പ്രമാണം:50014-6.jpg|thumb|1956ലെ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വേങ്ങര (ബോർഡ് മാപ്പിള എലമെന്ററി സ്കൂൾ )]]
[[പ്രമാണം:50014-7.jpg|thumb| നൂറാം വാര്‍ഷികം]]]
[[പ്രമാണം:50014-7.jpg|thumb|നൂറാം വാർഷികം]]]
[[പ്രമാണം:50014-214.JPG|thumb| പൊതു വിദ്യാഭ്യാസ സംരക്ഷണം]]]
[[പ്രമാണം:50014-214.JPG|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണം]]]
[[പ്രമാണം:50014-212.JPG|thumb| പൊതു വിദ്യാഭ്യാസ സംരക്ഷണം]]]
[[പ്രമാണം:50014-212.JPG|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണം]]]
[[പ്രമാണം:50014-213.JPG|thumb| പൊതു വിദ്യാഭ്യാസ സംരക്ഷണം]]]
[[പ്രമാണം:50014-213.JPG|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണം]]]
 
<!--visbot  verified-chils->

05:26, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ
വിലാസം
വേങ്ങര

676304
,
മലപ്പുറം ജില്ല
സ്ഥാപിതം28 - 05 - 1917
വിവരങ്ങൾ
ഫോൺ0494 2451677
ഇമെയിൽggvhssvengara@gmail.com
കോഡുകൾ
സ്കൂൾ കോഡ്50014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎച്ച്.എസ്.എസ് ശ്രീമതി. ഷീജ, വി.എച്ച്.എസ്.എസ് ഡോ. ജയ
പ്രധാന അദ്ധ്യാപകൻശ്രീ. കെ. പുഷ്‌പാനന്ദൻ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





മലപ്പുറം ജില്ലയിലെ വേങ്ങരയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. മോഡൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വേങ്ങര ടൗൺ

ചരിത്രം

    വേങ്ങര പഞ്ചായത്തിലെ ഏക ഗവ: ഹയർ സെക്കണ്ടറി സ്കൂളായ ജി ജി വി എച്ച് എസ് സ്കൂൾ വേങ്ങര വേങ്ങര ഗ്രാമപ‍‍ഞ്ചായത്ത് പത്താം വാർഡിൽ വേങ്ങര തറയിട്ടാൽ റോട്ടിൽ 100 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്നു. വേങ്ങര, ഊരകം, കണ്ണമംഗലം,പറപ്പൂർ, എന്നീ പ‍ഞ്ചായത്തുകളിലെ കുട്ടികളാണ് പ്രധാനമായും ഈ സ്കൂളിൽപഠിക്കുന്നത്. ഒരു ഓത്തുപള്ളിയിൽ നിന്നാണ് സ്കൂളിന്റെ ആരംഭം. പുഴകളും കാടുകളും മലകളും താണ്ടി വിദ്യാഭാസത്തിനായി കഷ്ടപ്പെട്ടു വന്നിരുന്ന വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി 1917-ൽ പ്രാഥമിക വിദ്യാലയമായി ആരംഭിച്ചു. ആദ്യ കാലങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂളിൽ കുട്ടികൾ കുറവായിരുന്നു. കുട്ടികൾ പലരും ജോലിസ്ഥലത്തുനിന്നായിരുന്നു വന്നിരുന്നത്. അന്ന് ആൺകുട്ടികൾക്ക് മുണ്ടും ഷർട്ടുമായിരുന്നു വേഷം. പെൺകുട്ടികൾക്ക് മുണ്ടും കുപ്പായവും കാലിൽ തളവും ഉണ്ടായിരുന്നു. ഓല കൊണ്ട് മറച്ച ഒരു ചെറിയ ഹാളിലായിരുന്നു തുടക്കം പിന്നീട് മലബാർ ‍ഡിസ്ട്രിക്ട് ബോർഡ് 8-ാം ക്ലാസ്സ് വരെ തുടങ്ങി. അന്ന് സ്കൂളിന്റെ പേര് ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു. 1957-ൽ വേങ്ങര ഗവ: ഹൈസ്കൂൾ നിലവിൽ വന്നപ്പോൾ 5 മുതൽ 8 വരെ ക്ലാസ്സുകളെ അങ്ങോട്ട് മാറ്റി. പിന്നീട് ജി എൽ പി എസ് വേങ്ങര എന്ന പേരിൽ എൽ പി സ്കൂൾ ആയി മാറി. 1974-75 ൽ യു പി ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ജി യു പി എസ് വേങ്ങര എന്ന പേരിൽ അറിയപ്പെട്ടു. 1984-ൽ ഗേൾസ് ഹൈസ്കൂൾ ആയി മാറി. അതോടുകൂടി ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വന്നു. 1984 മുതൽ 2004 വരെ ഷിഫ്റ്റ് തുടർന്നു. ഇതിനിടെ 1990-ൽ വി എച്ച് എസ് ഇ ക്ലാസ്സുകൾ ആരംഭിച്ചു. 2004-2005 ഹയർ സെക്കണ്ടറി വിഭാഗവും നിലവിൽ വന്നു. പുതിയ കെട്ടിടങ്ങൾ വന്നതോടുകൂടി ഷിഫ്റ്റ് സമ്പ്രദായത്തിന് അറുതിയായെങ്കിലും ഇപ്പോഴും അക്ഷരാർത്ഥത്തിൽ സ്ഥല പരിമിതി മൂലം വീർപ്പ് മുട്ടുകയാണ് സ്കൂൾ. ഇതിന് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതരും ജനപ്രതിനിധികളും. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റർ. ശ്രീ. കെ. പുഷ്പാനന്ദൻ, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ശ്രീമതി. ഷീജ, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൾ ഡോ. ജയ എന്നിവരാണ്. പി ടി എ പ്രസിഡന്റ് ശ്രീ. കെ. അലവിക്കുട്ടി, എസ് എം സി ചെയർമാൻ ശ്രീ. വേങ്ങര ഗോപി എന്നിവരുമാണ്.

ഭൗതികസൗകര്യങ്ങൾ

    അരഏക്കറിലധികം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 11 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 13 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. ഹൈസ്കൂളിനും, വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും, ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. നിലവിലെ സ്കൂളിൽ നിന്ന് അരകിലോമീറ്റർ മാറി ചാത്തംകുളത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും, ഹയർസെക്കണ്ടറിക്കുമുള്ള പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു.

ഭരണം വിഭാഗം

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ സരേജിനി ഭായ്, ഏണാക്ഷി, കുഞ്ഞികൃഷ്ണൻ, ഉണ്ണികൃഷ്ണൻ, തെയ്യൻ, വാസുദേവൻ നമ്പൂതിരി, രത്നകുമാരി, തങ്കം കെപി, സുശീല എൻപി, ശ്രീല പിയു, ശാന്ത എം, യാക്കോബ്കുട്ടി വിഎസ്, സരോജ, മുഹമ്മദ് കെ, സുരേഷ് പി.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • മുൻ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ. ചാക്കീരി അഹമ്മദ് കുട്ടി , കേരള വ്യവസായ മന്ത്രി ശ്രീ. പി കെ കുഞ്ഞാലിക്കുട്ടി,

പാഠ്യേതര പ്രവർത്തനങ്ങൾ

*‍ ഐ.ടി ക്ലബ്ബ്
*‍ ജൂനിയർ റെഡ് ക്രോസ്
*‍ പരിസ്ഥിതി ക്ലബ്ബ്
*‍ വിദ്യാരംഗം
*‍ പ്രവർത്തിപരിചയം
*‍ ബാന്റ് ട്രൂപ്പ്
*‍ ആർട്സ് ക്ലബ്ബ്
*‍ വിദ്യാനിധി
*‍ സ്നേഹപൂർവ്വം ചങ്ങാതിക്ക്

‌‌‌‌‌‌


വഴികാട്ടി

{{#Multimaps: 11.048702, 75.978281| width=500px | zoom=16 }}

1956ലെ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വേങ്ങര (ബോർഡ് മാപ്പിള എലമെന്ററി സ്കൂൾ )
നൂറാം വാർഷികം

]

പ്രമാണം:50014-214.JPG
പൊതു വിദ്യാഭ്യാസ സംരക്ഷണം

]

പൊതു വിദ്യാഭ്യാസ സംരക്ഷണം

]

പൊതു വിദ്യാഭ്യാസ സംരക്ഷണം

]