"ജി.എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|G.H.S. Piravam}} | {{prettyurl|G.H.S. Piravam}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| ഗ്രേഡ്= 4 | | ഗ്രേഡ്= 4 | ||
| വരി 9: | വരി 9: | ||
| വിദ്യാഭ്യാസ ജില്ല= മുവാററുപുഴ | | വിദ്യാഭ്യാസ ജില്ല= മുവാററുപുഴ | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 28018 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1925 | ||
| | | സ്കൂൾ വിലാസം= പിറവം പി.ഒ, <br/>എറണാകുളം-686664 | ||
| | | പിൻ കോഡ്= 686664 | ||
| | | സ്കൂൾ ഫോൺ= 0485243556 | ||
| | | സ്കൂൾ ഇമെയിൽ= ghsspvm28018@rocketmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://schoolwiki.in സ്കൂൾ ബ്ലോഗ് :https://ghsspvm.blogspot.in/?m=0 | ||
| ഉപ ജില്ല= പിറവം | | ഉപ ജില്ല= പിറവം | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.,യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 141 | | ആൺകുട്ടികളുടെ എണ്ണം= 141 | ||
| പെൺകുട്ടികളുടെ എണ്ണം= 115 | | പെൺകുട്ടികളുടെ എണ്ണം= 115 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 256 | ||
| അദ്ധ്യാപകരുടെ എണ്ണം= 26 | | അദ്ധ്യാപകരുടെ എണ്ണം= 26 | ||
| | | പ്രിൻസിപ്പൽ= സുമം പി. ജെ. | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സുമ ആർ. | ||
| പി.ടി.ഏ. പ്രസിഡണ്ട്=വി.റ്റി. | | പി.ടി.ഏ. പ്രസിഡണ്ട്=വി.റ്റി. പ്രതാപൻ | ||
| | | സ്കൂൾ ചിത്രം= GHS PIRAVOM.jpg | | ||
<!-- ഗവ. | <!-- ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പിറവം '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
പിറവം | പിറവം നഗരത്തിൽ എറണാകുളം-പിറവം -കോട്ടയം റോഡിൽ ദർശന തീയേറ്ററിന് പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു. കുന്നുംപുറം സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു. | ||
ആരംഭകാലത്ത് | ആരംഭകാലത്ത് എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1950-നോടടുത്ത് എൽ.പി. വിഭാഗം വേർപെടുത്തി സ്കൂളിന് എതിർവശത്തുള്ള ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് മാറ്റുകയും അത് ബംഗ്ലാവ് സ്‌കൂൾ എന്ന് അറിയപ്പെടുകയും ചെയ്‌തു. പിന്നീട് മാതൃസ്‌കൂൾ യു.പി. സ്‌കൂൾ മാത്രമായി തുടർന്നുപോന്നു. പി.ടി.എ.യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1980-ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടുവെങ്കിലും കുട്ടികൾക്കിരുന്ന് പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഓലമേഞ്ഞ ഷെഡ്ഡുകളിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്.പി.ടി.എ.യുടെ ശ്രമഫലമായി 1992-ൽ ഇന്നുള്ള രണ്ടുനില കെട്ടിടം അനുവദിച്ചു കിട്ടുകയുണ്ടായി. | ||
ആരംഭത്തിൽ ആറും ഏഴും ഡിവിഷനുകളുള്ള സ്‌കൂൾ ആയിരുന്നു ഇത്. എസ്.എസ്.എൽ.സി. ആദ്യ ബാച്ചിൽതന്നെ ഉന്നതവിജയം നേടാൻ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. തുടർന്നും ഈ വിജയം നിലനിർത്തിരയിരുന്നു. പിന്നീട് എയ്‌ഡഡ് സ്‌കൂളുകളിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുകയും ചുറ്റുവട്ടത്ത് പല അൺഎയ്‌ഡഡ് സ്‌കൂളുകൾ ആരംഭിക്കുകയും ചെയ്‌തതോടെ ഈ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കുറയുവാൻ തുടങ്ങി. ഇന്ന് എല്ലാ സ്റ്റാൻഡേർഡുകളിലും ഓരോ ഡിവിഷൻ മാത്രം പ്രവർത്തിക്കുന്നു. | |||
2004- | 2004-ൽ ഈ സ്‌കൂളിന് ഹയർ സെക്കൻഡറി അനുവദിച്ചു കിട്ടുകയുണ്ടായി. സയൻസിലും, കോമേഴ്‌സിലും ആയി ഓരോ ബാച്ചുകൾ പ്രവർത്തിക്കുന്നു. സ്ഥലപരിമിതി ഇപ്പോഴുമുണ്ടെങ്കിലും അതെല്ലാം തരണം ചെയ്‌ത് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.ഇപ്പോൾ ഇവിടെ ഹയർ സെക്കന്ഡറിക്കും ഹൈ സ്കൂളിനും നല്ല വിജയ ശതമാനം ലഭിചു വരുന്നു പാഠ്യേതര പ്രവർതനങളിലും ഈ സ്കൂൾ മുൻ പന്തിയിൽ തന്നെ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് | രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനായി നിർമ്മിക്കപ്പെട്ട രണ്ടുനില കെട്ടിടത്തിൽ 6 ക്ലാസ് മുറികളിലായി ഹൈസ്കൂളും 4 ക്ലാസ് മുറികളിലായി ഹയർ സെക്കണ്ടറിയും പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഹയർ സെക്കണ്ടറി വിഭാഗത്തിനായി പുതിയ ക്ളാസ് മുറികളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. ശ്രീ. ജോസ് കെ. മാണി എം.പി. ഫണ്ടിൽ നിന്ന് അനുവദിച്ച ബാസ്ക്കറ്റ് ബോൾ കോർട്ടോട് കൂടിയ അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂൾ വിഭാഗത്തിനായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി.-പ്രവർത്തി പരിചയ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിന് മുൻ എം.എൾ. എ. ശ്രീ. എം.ജെ. ജേക്കബ് പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ലാബ് സമുച്ചയം പഠനസൗകര്യം ഒരുക്കുന്നു. രണ്ട് ഐ.ടി. ലാബുകളിലും കമ്പ്യൂട്ടറുകൾ,ലാപ് ടോപ്പുകൾ,പ്രൊജക്ടറുകൾ, സ്പീക്കർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എന്നിവ ലഭ്യമാണ്. പതിനായിരത്തോളം പുസ്തകങ്ങളും എല്ലാ കുട്ടികൾക്കും ഇരുന്ന് വായിക്കാനുള്ള സൗകര്യത്തോടും കൂടിയ വിശാലമായ ലൈബ്രറി കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എൻ.സി.സി. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സാമൂഹ്യ ശാസ്ത്റ ക്ലബ്ബ് | * സാമൂഹ്യ ശാസ്ത്റ ക്ലബ്ബ് | ||
* | * ഗ്രീൻപോലീസ് | ||
* ഗണിത ശാസ്ത്ര ക്ലബ്ബ് | * ഗണിത ശാസ്ത്ര ക്ലബ്ബ് | ||
* ശാസ്ത്ര ക്ലബ്ബ് | * ശാസ്ത്ര ക്ലബ്ബ് | ||
| വരി 62: | വരി 62: | ||
Government of Kerala | Government of Kerala | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="9.870131" lon="76.486328" type="satellite" zoom="18" width="525" height="425" controls="large"> | <googlemap version="0.9" lat="9.870131" lon="76.486328" type="satellite" zoom="18" width="525" height="425" controls="large"> | ||
| വരി 82: | വരി 82: | ||
|} | |} | ||
| | | | ||
*പിറവം | *പിറവം നഗരത്തിൽ എറണാകുളം-പിറവം -കോട്ടയം റോഡിൽ ദർശന തീയേറ്ററിന് പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
[[ | [[വർഗ്ഗം:സ്കൂൾ]] | ||
== | == മേൽവിലാസം == | ||
ഗവ. | ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പിറവം | ||
എറണാകുളം-686664 | എറണാകുളം-686664 | ||
19:09, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എച്ച്.എസ്സ്. പിറവം | |
|---|---|
| പ്രമാണം:GHS PIRAVOM.jpg | |
| വിലാസം | |
പിറവം 686664 , എറണാകുളം ജില്ല | |
| സ്ഥാപിതം | 01 - 06 - 1925 |
| വിവരങ്ങൾ | |
| ഫോൺ | 0485243556 |
| ഇമെയിൽ | ghsspvm28018@rocketmail.com |
| വെബ്‍സൈറ്റ് | http://schoolwiki.in സ്കൂൾ ബ്ലോഗ് :https://ghsspvm.blogspot.in/?m=0 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28018 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മുവാററുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സുമം പി. ജെ. |
| പ്രധാന അദ്ധ്യാപകൻ | സുമ ആർ. |
| അവസാനം തിരുത്തിയത് | |
| 25-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
പിറവം നഗരത്തിൽ എറണാകുളം-പിറവം -കോട്ടയം റോഡിൽ ദർശന തീയേറ്ററിന് പടിഞ്ഞാറുവശത്തായി കുന്നുംപുറം എന്ന സ്ഥലത്ത് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സ്ഥിതിചെയ്യുന്നു. കുന്നുംപുറം സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ പ്രാദേശികമായി അറിയപ്പെടുന്നത്. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു. ആരംഭകാലത്ത് എൽ.പി., യു.പി വിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1950-നോടടുത്ത് എൽ.പി. വിഭാഗം വേർപെടുത്തി സ്കൂളിന് എതിർവശത്തുള്ള ടൂറിസ്റ്റ് ബംഗ്ലാവിലേക്ക് മാറ്റുകയും അത് ബംഗ്ലാവ് സ്‌കൂൾ എന്ന് അറിയപ്പെടുകയും ചെയ്‌തു. പിന്നീട് മാതൃസ്‌കൂൾ യു.പി. സ്‌കൂൾ മാത്രമായി തുടർന്നുപോന്നു. പി.ടി.എ.യുടെയും അദ്ധ്യാപകരുടെയും ശ്രമഫലമായി 1980-ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടുവെങ്കിലും കുട്ടികൾക്കിരുന്ന് പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ കുറവായിരുന്നു. ഓലമേഞ്ഞ ഷെഡ്ഡുകളിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്.പി.ടി.എ.യുടെ ശ്രമഫലമായി 1992-ൽ ഇന്നുള്ള രണ്ടുനില കെട്ടിടം അനുവദിച്ചു കിട്ടുകയുണ്ടായി. ആരംഭത്തിൽ ആറും ഏഴും ഡിവിഷനുകളുള്ള സ്‌കൂൾ ആയിരുന്നു ഇത്. എസ്.എസ്.എൽ.സി. ആദ്യ ബാച്ചിൽതന്നെ ഉന്നതവിജയം നേടാൻ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. തുടർന്നും ഈ വിജയം നിലനിർത്തിരയിരുന്നു. പിന്നീട് എയ്‌ഡഡ് സ്‌കൂളുകളിൽ ഇംഗ്ലീഷ് മീഡിയം തുടങ്ങുകയും ചുറ്റുവട്ടത്ത് പല അൺഎയ്‌ഡഡ് സ്‌കൂളുകൾ ആരംഭിക്കുകയും ചെയ്‌തതോടെ ഈ സ്‌കൂളിൽ കുട്ടികളുടെ എണ്ണം കുറയുവാൻ തുടങ്ങി. ഇന്ന് എല്ലാ സ്റ്റാൻഡേർഡുകളിലും ഓരോ ഡിവിഷൻ മാത്രം പ്രവർത്തിക്കുന്നു. 2004-ൽ ഈ സ്‌കൂളിന് ഹയർ സെക്കൻഡറി അനുവദിച്ചു കിട്ടുകയുണ്ടായി. സയൻസിലും, കോമേഴ്‌സിലും ആയി ഓരോ ബാച്ചുകൾ പ്രവർത്തിക്കുന്നു. സ്ഥലപരിമിതി ഇപ്പോഴുമുണ്ടെങ്കിലും അതെല്ലാം തരണം ചെയ്‌ത് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.ഇപ്പോൾ ഇവിടെ ഹയർ സെക്കന്ഡറിക്കും ഹൈ സ്കൂളിനും നല്ല വിജയ ശതമാനം ലഭിചു വരുന്നു പാഠ്യേതര പ്രവർതനങളിലും ഈ സ്കൂൾ മുൻ പന്തിയിൽ തന്നെ.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനായി നിർമ്മിക്കപ്പെട്ട രണ്ടുനില കെട്ടിടത്തിൽ 6 ക്ലാസ് മുറികളിലായി ഹൈസ്കൂളും 4 ക്ലാസ് മുറികളിലായി ഹയർ സെക്കണ്ടറിയും പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഹയർ സെക്കണ്ടറി വിഭാഗത്തിനായി പുതിയ ക്ളാസ് മുറികളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു. ശ്രീ. ജോസ് കെ. മാണി എം.പി. ഫണ്ടിൽ നിന്ന് അനുവദിച്ച ബാസ്ക്കറ്റ് ബോൾ കോർട്ടോട് കൂടിയ അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിനായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി.-പ്രവർത്തി പരിചയ വിഷയങ്ങൾക്ക് പ്രത്യേകം പ്രത്യേകം ലാബുകൾ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിന് മുൻ എം.എൾ. എ. ശ്രീ. എം.ജെ. ജേക്കബ് പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ലാബ് സമുച്ചയം പഠനസൗകര്യം ഒരുക്കുന്നു. രണ്ട് ഐ.ടി. ലാബുകളിലും കമ്പ്യൂട്ടറുകൾ,ലാപ് ടോപ്പുകൾ,പ്രൊജക്ടറുകൾ, സ്പീക്കർ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എന്നിവ ലഭ്യമാണ്. പതിനായിരത്തോളം പുസ്തകങ്ങളും എല്ലാ കുട്ടികൾക്കും ഇരുന്ന് വായിക്കാനുള്ള സൗകര്യത്തോടും കൂടിയ വിശാലമായ ലൈബ്രറി കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സാമൂഹ്യ ശാസ്ത്റ ക്ലബ്ബ്
- ഗ്രീൻപോലീസ്
- ഗണിത ശാസ്ത്ര ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്
മാനേജ്മെന്റ്
Government of Kerala
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.870131" lon="76.486328" type="satellite" zoom="18" width="525" height="425" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.867647, 76.485872
ghsspiravom
9.870828, 76.486226
GHSS PIRAVOM
</googlemap>
|
|
മേൽവിലാസം
ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പിറവം എറണാകുളം-686664