"എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|MMETHS Melmuri}} | {{prettyurl|MMETHS Melmuri}} | ||
{{Infobox School |<!-- ( '=' . --> | {{Infobox School |<!-- ( '=' . --> | ||
പേര്=എം.എം.ഇ.ടി.എച്ച്.എസ്. | പേര്=എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി | | ||
സ്ഥലപ്പേര്= മലപ്പുറം | | സ്ഥലപ്പേര്= മലപ്പുറം | | ||
വിദ്യാഭ്യാസ ജില്ല=മലപ്പുറം| | വിദ്യാഭ്യാസ ജില്ല=മലപ്പുറം| | ||
റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | | ||
സ്കൂൾ കോഡ്= 18133 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | | ||
സ്ഥാപിതവർഷം= 2004 | | |||
സ്കൂൾ വിലാസം= മേൽമുറി പി.ഒ, <br/>മലപ്പുറം | | |||
പിൻ കോഡ്= 676514 | | |||
സ്കൂൾ ഫോൺ= 0483 2731320 | | |||
സ്കൂൾ ഇമെയിൽ= mmeths@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= http://mmeths.org.in | | |||
ഉപ ജില്ല= മലപ്പുറം | | ഉപ ജില്ല= മലപ്പുറം | | ||
<!-- / എയ്ഡഡ് / --> | <!-- / എയ്ഡഡ് / --> | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
<!-- - പൊതു വിദ്യാലയം - - - --> | <!-- - പൊതു വിദ്യാലയം - - - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / / --> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= ഹയർ സെകന്റ്രറി | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം= മലയാളം &ഇംഗ്ലീഷ്| | മാദ്ധ്യമം= മലയാളം &ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം= 1517| | ആൺകുട്ടികളുടെ എണ്ണം= 1517| | ||
പെൺകുട്ടികളുടെ എണ്ണം= 953 | | പെൺകുട്ടികളുടെ എണ്ണം= 953 | | ||
വിദ്യാർത്ഥികളുടെ എണ്ണം= 1271 | | |||
അദ്ധ്യാപകരുടെ എണ്ണം= 97 | | അദ്ധ്യാപകരുടെ എണ്ണം= 97 | | ||
പ്രിൻസിപ്പൽ= Mr: അബൂബക്കർ സാർ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=Mr: അബൂബക്കർ സാർ | | ||
പി.ടി.ഏ. പ്രസിഡണ്ട്= Mr:p.p Kunhan | | പി.ടി.ഏ. പ്രസിഡണ്ട്= Mr:p.p Kunhan | | ||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
സ്കൂൾ ചിത്രം= mmet_18133.jpg| | |||
}} | }} | ||
[http://mmetitcorner.blogspot.com/2010/09/2010-18-20-9-2010-27-09-2010.html | [http://mmetitcorner.blogspot.com/2010/09/2010-18-20-9-2010-27-09-2010.html സോഫ്റ്റ്വെയർ സ്വാതന്ത്ര്യവാരാഘോഷം 2016] | ||
== [http://www.doolnews.com/kerala/examination/sslc/2012/results/kerala_sslc_results_2012_malappuram_district_wise.htm എസ് എസ് | == [http://www.doolnews.com/kerala/examination/sslc/2012/results/kerala_sslc_results_2012_malappuram_district_wise.htm എസ് എസ് എൽ സി പരീക്ഷാഫലം 2017]== | ||
എം.എം.ഇ.ടി ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ | എം.എം.ഇ.ടി ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ൽകൂടി വടക്കോട്ട് അഞ്ച് കിലോ മീറ്റർ സഞ്ചരിച്ചാൽ [[എം.എം.ഇ.ടി കോംപ്ലക്സിൽ]] എത്തിച്ചേരാം. സൂര്യ നസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേൽമുറി.[[മലബാർ കലാപ]]മെന്ന സ്വാതന്ത്ര്യസമരത്തിന് ചൂടും ചൂരും നൽകിയത് മേൽമുറിയിലെ മാപ്പിളപ്പോരാളികളെ | ||
ഒതുക്കാനായിരുന്നു എം.എസ്.പി എന്ന [[ | ഒതുക്കാനായിരുന്നു എം.എസ്.പി എന്ന [[മലബാർ സ്പെഷ്യൽ പോലീസി]]ന്റെ ക്യാംബുകൾ വിളിപ്പാടകലത്തിൽ മലപ്പുറത്തും പിന്നെ മേൽമുറിയിലും അന്ന് ബ്രിട്ടീഷുകാ ർ സ്ഥാപിച്ചത്. | ||
അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ | അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കൾ വിദ്യാഭ്യാസവും | ||
ഉദ്യോഗവും മറന്നു.അവരുടെ | ഉദ്യോഗവും മറന്നു.അവരുടെ മക്കൾ വളർന്നപ്പോഴാകട്ടെ പഠിക്കാൻ സൗകര്യങ്ങ ളുണ്ടായി രുന്നില്ല. | ||
ഏറെ ദൂരം താണ്ടിയാണെങ്കിലും | ഏറെ ദൂരം താണ്ടിയാണെങ്കിലും അവരിൽ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു. ചിലരൊക്കെ മെട്രിക്കുലേറ്റുകളായി. അപൂർവ്വം ചിലർ ബിരുദധാരികളും. വിജ്ഞാനബോധമുള്ള അവരിൽ ചിലർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി. | ||
2004 ലെ | 2004 ലെ ജൂൺ മാസത്തിൽ ആ സ്വപ്നം പൂവണിഞ്ഞു. അഡ്വ.എൻ.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ മേൽമുറിയിലേക്കൊരു ഹൈസ്കൂൾ അനുവദിച്ചു.[[മേൽമുറി മുസ്ലിം എഡുക്കേഷണൽ ട്രസ്റ്റി]]ന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുൾ. മേൽമുറിക്കാരുടെ ഹൈസ്കൂൾ. | ||
ശൈശ | ശൈശ വാവസ്തയിൽ ഉള്ള ഈ വിദ്യാലയം ഒരുകൂട്ടം ഊർജ്ജസ്വലരയ അദ്ധ്യാപകരുടെയും | ||
മാനെജ്മെന്റി ന്റ യൂം കൂട്ടായ്മ കൊണ്ട് മറ്റ് | മാനെജ്മെന്റി ന്റ യൂം കൂട്ടായ്മ കൊണ്ട് മറ്റ് വിദ്യാലയങ്ങൾ ക്കൊപ്പം എത്താൻ സാധിക്കുന്നു | ||
എന്നതിൽസന്തൊഷം ഉണ്ട്. | |||
== | ==ഔദ്യോഗികവിവരങ്ങൾ== | ||
അഞ്ച് | അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലായി അൻപത്തിമൂന്ന് ഡിവിഷനുകളിലായി രണ്ടായിര ത്തിൽ അധികം വിദ്യാ ർത്ഥികളും തൊണ്ണൂട്ട്അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. | ||
2007ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് വി ദ്യാർത്ഥികൾ 97.5% വിജയ വുമായി പുറത്തിറങ്ങി. | |||
== ''' | == '''ഭൗതികസൗകര്യങ്ങൾ.'''== | ||
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും | നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം. | ||
* ലൈബ്രറിയും റീഡിംങ്ങ്റൂമും - പതിനായിരത്തൊളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്. | * ലൈബ്രറിയും റീഡിംങ്ങ്റൂമും - പതിനായിരത്തൊളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്. | ||
* സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി | * സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ. | ||
* | * സ്മാർട്ട് റൂം.- പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി. | ||
* ഓഡിറ്റോറിയം. | * ഓഡിറ്റോറിയം. | ||
* ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം. | * ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം. | ||
* | * വർക്ക് എക്സ്പീരിയൻസ് ഹാൾ. | ||
* വിശാലമായ ഐ.ടി ലാബ്. | * വിശാലമായ ഐ.ടി ലാബ്. | ||
* | * സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്. | ||
* | * സ്കൂൾ ബസ് സൗകര്യം.വഴികാട്ടി | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{| class="info box collapsible collapsed" style="clear:right; width:50%; font-size:90%;" | {| class="info box collapsible collapsed" style="clear:right; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#999999; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#999999; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''<hr/> | ||
* NH 213 ന് തൊട്ട് മലപ്പുറം | * NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
|} | |} | ||
വരി 83: | വരി 83: | ||
</googlemap> | </googlemap> | ||
== | == സ്കൂൾ ബ്ലോഗ്ഗുകൾ == | ||
http://mmetitcorner.blogspot.com/ | http://mmetitcorner.blogspot.com/ | ||
== പഠനാനുബന്ധ | == പഠനാനുബന്ധ പ്രവർത്തനങ്ങൾ.== | ||
* [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.(എം.എം.ഇ.ടി.എച്ച്.എസ്)|സ്കൗട്ട് & ഗൈഡ്സ്.(എം.എം.ഇ.ടി.എച്ച്.എസ്)]] | * [[{{PAGENAME}}/സ്കൗട്ട് & ഗൈഡ്സ്.(എം.എം.ഇ.ടി.എച്ച്.എസ്)|സ്കൗട്ട് & ഗൈഡ്സ്.(എം.എം.ഇ.ടി.എച്ച്.എസ്)]] | ||
* [[{{PAGENAME}}/ബാന്റ് ട്രൂപ്പ് ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ് ബാന്റ് ട്രൂപ്പ്]] | * [[{{PAGENAME}}/ബാന്റ് ട്രൂപ്പ് ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ് ബാന്റ് ട്രൂപ്പ്]] | ||
* [[{{PAGENAME}}/ക്ലാസ് സാഹിത്യ സമാജം|ക്ലാസ് സാഹിത്യ സമാജം]] | * [[{{PAGENAME}}/ക്ലാസ് സാഹിത്യ സമാജം|ക്ലാസ് സാഹിത്യ സമാജം]] | ||
* [[{{PAGENAME}}/ക്ലാസ് | * [[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ.]] | ||
* [[{{PAGENAME}}/ക്ലാസ് ലൈബ്രറി | ക്ലാസ് ലൈബ്രറി.]] | * [[{{PAGENAME}}/ക്ലാസ് ലൈബ്രറി|ക്ലാസ് ലൈബ്രറി.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി |വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
സാഹിത്യ പ്രേമികളായ വിദ്യാര്ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മ | സാഹിത്യ പ്രേമികളായ വിദ്യാര്ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മ | ||
2009ലെ മലപ്പുറം സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി | 2009ലെ മലപ്പുറം സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഓവറോൾ കിരീടം നേടി യ രചനകള് കാണൂ.. | ||
* [[{{PAGENAME}}/വിവിധ തരം ക്ലബ്ബ് | * [[{{PAGENAME}}/വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ|വിവിധ തരം ക്ലബ്ബ് പ്രവർത്തനങ്ങൾ]]. | ||
{| style="color:white" | {| style="color:white" | ||
|- | |- | ||
| width="300" bgcolor="PINK"|'''[[{{PAGENAME}}/RESULT-UP-(2010 MAY) എം.എം.ഇ.ടി എച്ച് എസ്|RESULT-UP-(2010 MAY) ]]''' || | | width="300" bgcolor="PINK"|'''[[{{PAGENAME}}/RESULT-UP-(2010 MAY) എം.എം.ഇ.ടി എച്ച് എസ്|RESULT-UP-(2010 MAY)]]''' || | ||
|} | |} | ||
{| style="color:white" | {| style="color:white" | ||
|- | |- | ||
| width="300" bgcolor="yellow"|'''[[{{PAGENAME}}/RESULT-HS-(2010 MAY) എം.എം.ഇ.ടി എച്ച് എസ്|RESULT-HS-(2010 MAY) ]]''' || | | width="300" bgcolor="yellow"|'''[[{{PAGENAME}}/RESULT-HS-(2010 MAY) എം.എം.ഇ.ടി എച്ച് എസ്|RESULT-HS-(2010 MAY)]]''' || | ||
|} | |} |
19:05, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി | |
---|---|
വിലാസം | |
മലപ്പുറം മേൽമുറി പി.ഒ, , മലപ്പുറം 676514 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 2004 |
വിവരങ്ങൾ | |
ഫോൺ | 0483 2731320 |
ഇമെയിൽ | mmeths@gmail.com |
വെബ്സൈറ്റ് | http://mmeths.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 18133 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം &ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Mr: അബൂബക്കർ സാർ |
പ്രധാന അദ്ധ്യാപകൻ | Mr: അബൂബക്കർ സാർ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
സോഫ്റ്റ്വെയർ സ്വാതന്ത്ര്യവാരാഘോഷം 2016
എസ് എസ് എൽ സി പരീക്ഷാഫലം 2017
എം.എം.ഇ.ടി ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ൽകൂടി വടക്കോട്ട് അഞ്ച് കിലോ മീറ്റർ സഞ്ചരിച്ചാൽ എം.എം.ഇ.ടി കോംപ്ലക്സിൽ എത്തിച്ചേരാം. സൂര്യ നസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേൽമുറി.മലബാർ കലാപമെന്ന സ്വാതന്ത്ര്യസമരത്തിന് ചൂടും ചൂരും നൽകിയത് മേൽമുറിയിലെ മാപ്പിളപ്പോരാളികളെ ഒതുക്കാനായിരുന്നു എം.എസ്.പി എന്ന മലബാർ സ്പെഷ്യൽ പോലീസിന്റെ ക്യാംബുകൾ വിളിപ്പാടകലത്തിൽ മലപ്പുറത്തും പിന്നെ മേൽമുറിയിലും അന്ന് ബ്രിട്ടീഷുകാ ർ സ്ഥാപിച്ചത്. അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കൾ വിദ്യാഭ്യാസവും ഉദ്യോഗവും മറന്നു.അവരുടെ മക്കൾ വളർന്നപ്പോഴാകട്ടെ പഠിക്കാൻ സൗകര്യങ്ങ ളുണ്ടായി രുന്നില്ല. ഏറെ ദൂരം താണ്ടിയാണെങ്കിലും അവരിൽ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു. ചിലരൊക്കെ മെട്രിക്കുലേറ്റുകളായി. അപൂർവ്വം ചിലർ ബിരുദധാരികളും. വിജ്ഞാനബോധമുള്ള അവരിൽ ചിലർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി. 2004 ലെ ജൂൺ മാസത്തിൽ ആ സ്വപ്നം പൂവണിഞ്ഞു. അഡ്വ.എൻ.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ മേൽമുറിയിലേക്കൊരു ഹൈസ്കൂൾ അനുവദിച്ചു.മേൽമുറി മുസ്ലിം എഡുക്കേഷണൽ ട്രസ്റ്റിന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുൾ. മേൽമുറിക്കാരുടെ ഹൈസ്കൂൾ. ശൈശ വാവസ്തയിൽ ഉള്ള ഈ വിദ്യാലയം ഒരുകൂട്ടം ഊർജ്ജസ്വലരയ അദ്ധ്യാപകരുടെയും മാനെജ്മെന്റി ന്റ യൂം കൂട്ടായ്മ കൊണ്ട് മറ്റ് വിദ്യാലയങ്ങൾ ക്കൊപ്പം എത്താൻ സാധിക്കുന്നു എന്നതിൽസന്തൊഷം ഉണ്ട്.
ഔദ്യോഗികവിവരങ്ങൾ
അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലായി അൻപത്തിമൂന്ന് ഡിവിഷനുകളിലായി രണ്ടായിര ത്തിൽ അധികം വിദ്യാ ർത്ഥികളും തൊണ്ണൂട്ട്അഞ്ച് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. 2007ൽ ആദ്യത്തെ എസ് എസ് എൽ സി ബാച്ച് വി ദ്യാർത്ഥികൾ 97.5% വിജയ വുമായി പുറത്തിറങ്ങി.
ഭൗതികസൗകര്യങ്ങൾ.
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
- ലൈബ്രറിയും റീഡിംങ്ങ്റൂമും - പതിനായിരത്തൊളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
- സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
- സ്മാർട്ട് റൂം.- പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
- ഓഡിറ്റോറിയം.
- ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
- വർക്ക് എക്സ്പീരിയൻസ് ഹാൾ.
- വിശാലമായ ഐ.ടി ലാബ്.
- സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
- സ്കൂൾ ബസ് സൗകര്യം.വഴികാട്ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
സ്കൂൾ ബ്ലോഗ്ഗുകൾ
http://mmetitcorner.blogspot.com/
പഠനാനുബന്ധ പ്രവർത്തനങ്ങൾ.
- സ്കൗട്ട് & ഗൈഡ്സ്.(എം.എം.ഇ.ടി.എച്ച്.എസ്)
- ബാന്റ് ട്രൂപ്പ് ബാന്റ് ട്രൂപ്പ്
- ക്ലാസ് സാഹിത്യ സമാജം
- ക്ലാസ് മാഗസിൻ.
- ക്ലാസ് ലൈബ്രറി.
- വിദ്യാരംഗം കലാ സാഹിത്യ വേദി
സാഹിത്യ പ്രേമികളായ വിദ്യാര്ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മ 2009ലെ മലപ്പുറം സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി ഓവറോൾ കിരീടം നേടി യ രചനകള് കാണൂ..
RESULT-UP-(2010 MAY) |
RESULT-HS-(2010 MAY) |