"പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (school foto)
No edit summary
വരി 1: വരി 1:
{{prettyurl|P.T.M.H.S Kodiyathur}}
{{prettyurl|P.T.M.H.S Kodiyathur}}
{{Infobox School|
{{Infobox School|
പേര്=പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂര്‍|
പേര്=പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ|
സ്ഥലപ്പേര്=കൊടിയത്തൂര്‍|
സ്ഥലപ്പേര്=കൊടിയത്തൂർ|
വിദ്യാഭ്യാസ ജില്ല= താമരശ്ശേരി‌‌ |
വിദ്യാഭ്യാസ ജില്ല= താമരശ്ശേരി‌‌ |
റവന്യൂ ജില്ല= കോഴിക്കോട് |
റവന്യൂ ജില്ല= കോഴിക്കോട് |
സ്കൂള്‍ കോഡ്=4709‌8|
സ്കൂൾ കോഡ്=4709‌8|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1979|
സ്ഥാപിതവർഷം=1979|
സ്കൂള്‍ വിലാസം=കൊടിയത്തൂര്‍ പി.ഒ, <br/>കോഴിക്കോട്|
സ്കൂൾ വിലാസം=കൊടിയത്തൂർ പി.ഒ, <br/>കോഴിക്കോട്|
പിന്‍ കോഡ്=673602 |
പിൻ കോഡ്=673602 |
സ്കൂള്‍ ഫോണ്‍=0495 2209557|
സ്കൂൾ ഫോൺ=0495 2209557|
സ്കൂള്‍ ഇമെയില്‍=ptmhskodiyathur@gmail.com|
സ്കൂൾ ഇമെയിൽ=ptmhskodiyathur@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://www.kodiyathur.com|
സ്കൂൾ വെബ് സൈറ്റ്=http://www.kodiyathur.com|
ഉപ ജില്ല=മുക്കം‌|
ഉപ ജില്ല=മുക്കം‌|
ഭരണം വിഭാഗം=എയ്ഡഡ് |
ഭരണം വിഭാഗം=എയ്ഡഡ് |
<!--  - പൊതു വിദ്യാലയം  -  -  -->
<!--  - പൊതു വിദ്യാലയം  -  -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങള്‍3=.|
പഠന വിഭാഗങ്ങൾ3=.|
മാദ്ധ്യമം=മലയാളം‌/ ഇംഗ്ലീഷ്|
മാദ്ധ്യമം=മലയാളം‌/ ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=1233|
ആൺകുട്ടികളുടെ എണ്ണം=1233|
പെൺകുട്ടികളുടെ എണ്ണം=1011|
പെൺകുട്ടികളുടെ എണ്ണം=1011|
വിദ്യാര്‍ത്ഥികളുടെ എണ്ണം=2244|
വിദ്യാർത്ഥികളുടെ എണ്ണം=2244|
അദ്ധ്യാപകരുടെ എണ്ണം=68|
അദ്ധ്യാപകരുടെ എണ്ണം=68|
പ്രിന്‍സിപ്പല്‍=ഇർഷാദ് |
പ്രിൻസിപ്പൽ=ഇർഷാദ് |
പ്രധാന അദ്ധ്യാപകന്‍=കുര്യൻ പി ജെ    |
പ്രധാന അദ്ധ്യാപകൻ=കുര്യൻ പി ജെ    |
പി.ടി.ഏ. പ്രസിഡണ്ട്= സി.പി.അസീസ് |
പി.ടി.ഏ. പ്രസിഡണ്ട്= സി.പി.അസീസ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=547|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=547|
ഗ്രേഡ്=7|
ഗ്രേഡ്=7|
സ്കൂള്‍ ചിത്രം=ptmhs1.jpg‎|}}
സ്കൂൾ ചിത്രം=ptmhs1.jpg‎|}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ ചാലിയാറിന്‍റേയും ഇരുവഴിഞ്ഞിയുടേയും തീരത്തുള്ള വലിയ തടായി എന്ന കുന്നിന്‍ പുറത്ത് ഉയര്‍ന്ന് നില്‍ക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പൂക്കോയ തങ്ങള്‍ മെമ്മോറിയല്‍ ഹൈസ്ക്കൂള്‍‍'''.  '''പി.ടി.എം. എച്ച്.എസ്സ് കൊടിയത്തൂര്‍‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഏറനാട് മുസ്ളിം എജുക്കേഷന്‍ അസോസിയേഷന്‍ എന്ന ട്രസ്റ്റിന്‍റെ കീഴിലുള്ള ഈ വിദ്യാലയം  കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ചാലിയാറിൻറേയും ഇരുവഴിഞ്ഞിയുടേയും തീരത്തുള്ള വലിയ തടായി എന്ന കുന്നിൻ പുറത്ത് ഉയർന്ന് നിൽക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്ക്കൂൾ‍'''.  '''പി.ടി.എം. എച്ച്.എസ്സ് കൊടിയത്തൂർ‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഏറനാട് മുസ്ളിം എജുക്കേഷൻ അസോസിയേഷൻ എന്ന ട്രസ്റ്റിൻറെ കീഴിലുള്ള ഈ വിദ്യാലയം  കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1979 ജൂണില്‍‍ കാരകുറ്റി മദ്രസ്സയില്‍ എട്ടാം തരം ആരംഭിച്ചു കൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചെറുവാടി  പൂക്കോയ തങ്ങള്‍ ട്രസ്റ്റാണ്  വിദ്യാലയം സ്ഥാപിച്ചത്. ടി.പി ഖാദര്‍ മാസ്റ്റര്‍ ആദ്യ പ്രധാന അദ്ധ്യാപകന്‍. പിന്നീട് ഏറനാട് മുസ്ലീം എജുക്കേഷന്‍ ട#സ്റ്റ് പിന്നീട് സ്കൂളിന്‍റെ നടത്തിപ്പ് ഏറ്റെടുത്തു. 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1979 ജൂണിൽ‍ കാരകുറ്റി മദ്രസ്സയിൽ എട്ടാം തരം ആരംഭിച്ചു കൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചെറുവാടി  പൂക്കോയ തങ്ങൾ ട്രസ്റ്റാണ്  വിദ്യാലയം സ്ഥാപിച്ചത്. ടി.പി ഖാദർ മാസ്റ്റർ ആദ്യ പ്രധാന അദ്ധ്യാപകൻ. പിന്നീട് ഏറനാട് മുസ്ലീം എജുക്കേഷൻ ട#സ്റ്റ് പിന്നീട് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തു. 1905-ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എസ്.പി.സി.
*  എസ്.പി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==ഇ.എം.ഇ.എ
== മാനേജ്മെന്റ് ==ഇ.എം.ഇ.എ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.മാനുകുട്ടന്‍ മാസ്റ്റര്‍, ടി.പി ഖാദര്‍ മാസ്റ്റര്‍
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.മാനുകുട്ടൻ മാസ്റ്റർ, ടി.പി ഖാദർ മാസ്റ്റർ
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ആദർശ് രജീന്ദ്ര്ൻ - IAS റാങ്ക് ഹോൾഡർ
*ആദർശ് രജീന്ദ്ര്ൻ - IAS റാങ്ക് ഹോൾഡർ


വരി 67: വരി 67:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* മുക്കം അരീക്കോട് റോഡില്‍ നെല്ലിക്കാപറമ്പില്‍ നിന്നും  3 കി.മി. അകലത്തായി കൊടിയത്തൂര്‍ തടായി കുന്നില്‍‍ സ്ഥിതിചെയ്യുന്നു.         
* മുക്കം അരീക്കോട് റോഡിൽ നെല്ലിക്കാപറമ്പിൽ നിന്നും  3 കി.മി. അകലത്തായി കൊടിയത്തൂർ തടായി കുന്നിൽ‍ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  18 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  18 കി.മി.  അകലം


|}
|}
വരി 78: വരി 78:
{{#multimaps: 11.2794366,75.9961401 | width=800px | zoom=16 }}
{{#multimaps: 11.2794366,75.9961401 | width=800px | zoom=16 }}
PTMHS KODIYATHUR
PTMHS KODIYATHUR
<!--visbot  verified-chils->

22:36, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ
വിലാസം
കൊടിയത്തൂർ

കൊടിയത്തൂർ പി.ഒ,
കോഴിക്കോട്
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ0495 2209557
ഇമെയിൽptmhskodiyathur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്4709‌8 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി‌‌
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌/ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇർഷാദ്
പ്രധാന അദ്ധ്യാപകൻകുര്യൻ പി ജെ
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ചാലിയാറിൻറേയും ഇരുവഴിഞ്ഞിയുടേയും തീരത്തുള്ള വലിയ തടായി എന്ന കുന്നിൻ പുറത്ത് ഉയർന്ന് നിൽക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്ക്കൂൾ‍. പി.ടി.എം. എച്ച്.എസ്സ് കൊടിയത്തൂർ‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഏറനാട് മുസ്ളിം എജുക്കേഷൻ അസോസിയേഷൻ എന്ന ട്രസ്റ്റിൻറെ കീഴിലുള്ള ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1979 ജൂണിൽ‍ കാരകുറ്റി മദ്രസ്സയിൽ എട്ടാം തരം ആരംഭിച്ചു കൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചെറുവാടി പൂക്കോയ തങ്ങൾ ട്രസ്റ്റാണ് വിദ്യാലയം സ്ഥാപിച്ചത്. ടി.പി ഖാദർ മാസ്റ്റർ ആദ്യ പ്രധാന അദ്ധ്യാപകൻ. പിന്നീട് ഏറനാട് മുസ്ലീം എജുക്കേഷൻ ട#സ്റ്റ് പിന്നീട് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തു. 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==ഇ.എം.ഇ.എ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.മാനുകുട്ടൻ മാസ്റ്റർ, ടി.പി ഖാദർ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആദർശ് രജീന്ദ്ര്ൻ - IAS റാങ്ക് ഹോൾഡർ

വഴികാട്ടി

{{#multimaps: 11.2794366,75.9961401 | width=800px | zoom=16 }} PTMHS KODIYATHUR