"ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.V.H.S.S. KANHANGAD}} | {{prettyurl|G.V.H.S.S. KANHANGAD}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്| | പേര്=ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്| | ||
സ്ഥലപ്പേര്=കാഞ്ഞങ്ങാട് സൗത്ത്| | സ്ഥലപ്പേര്=കാഞ്ഞങ്ങാട് സൗത്ത്| | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=കാസർഗോഡ്| | ||
സ്കൂൾ കോഡ്=12006| | |||
സ്ഥാപിതദിവസം=| | സ്ഥാപിതദിവസം=| | ||
സ്ഥാപിതമാസം=| | സ്ഥാപിതമാസം=| | ||
സ്ഥാപിതവർഷം=1903| | |||
സ്കൂൾ വിലാസം=കാഞ്ഞങ്ങാട് സൗത്ത്(പി.ഒ) കാഞ്ഞങ്ങാട്(671531) കാസർഗോഡ്| | |||
പിൻ കോഡ്=671531| | |||
സ്കൂൾ ഫോൺ=04672209592| | |||
സ്കൂൾ ഇമെയിൽ=12006kanhangad@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല= | ഉപ ജില്ല=ഹോസ്ദുർഗ്ഗ്| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=പ്രൈമറി & അപ്പർ പ്രൈമറിസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=525| | ആൺകുട്ടികളുടെ എണ്ണം=525| | ||
പെൺകുട്ടികളുടെ എണ്ണം=573| | പെൺകുട്ടികളുടെ എണ്ണം=573| | ||
വിദ്യാർത്ഥികളുടെ എണ്ണം=1098| | |||
അദ്ധ്യാപകരുടെ എണ്ണം=40| | അദ്ധ്യാപകരുടെ എണ്ണം=40| | ||
പ്രിൻസിപ്പൽ= എച്ച്.എസ് വിജയലക്ഷ്മി| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=| | ||
പി.ടി.ഏ. പ്രസിഡണ്ട്= കെ.വി | പി.ടി.ഏ. പ്രസിഡണ്ട്= കെ.വി ദാമോദരൻ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
ഗ്രേഡ്=5.5| | ഗ്രേഡ്=5.5| | ||
സ്കൂൾ ചിത്രം=GVHSS_KHDJPG| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു. | കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1903ൽ കാഞ്ഞങ്ങാട് ഗവ.ബേസിക് ഹിന്ദൂ എലിമെൻററി സ് കൂൾ എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം സേവനത്തിന്റെ ഒരൂ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് .കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു. | |||
ആദ്യം കന്നട | ആദ്യം കന്നട മീഡിയത്തിൽ മുന്നാം ക്ളാസുവരെയും പിന്നീട് അഞ്ചാം ക്ളാസുവരെയും പ്രവർത്തനം തുടങ്ങി.ഭാഷാടിസ്ഥാനത്തിൽ കേരളം രൂപംകൊണ്ടതോടെ മലയളമിഡിയം കന്നടമിഡിയമായിമാറി. | ||
ദേശീയ പാതയോരത്തെ വാടകക്കെട്ടിടത്തിലും | ദേശീയ പാതയോരത്തെ വാടകക്കെട്ടിടത്തിലും പിൽക്കാലത്ത് ഇവിടെയൂമായി പ്രവർത്തനം തുടർന്നു.ഇവിടുത്തെ സഹകരണ ബാങ്കിന്റെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തെ തുടർന്ന് സ്കൂളിന് സ്ഥലം കണ്ടെത്താൻ കഴിയുകയും ചെയ്തു.1984ൽഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപെട്ടതോടെ നിരവധി കലാകായിക സാംസ്കാരിക പ്രതിഭകളെ | ||
വാർത്തെടുക്കാൻ കഴിഞ്ഞു. | |||
2006-2007 | 2006-2007 മുതൽ സ്കൂളിൽ വി.എച്ച്.എസ്.സി കോഴ്സുകൾ അനുവദിക്കുകയുണ്ടായി. | ||
കേരള | കേരള സർക്കാരിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും സ്കൂൾ പിടിഎയുടെയും കൂട്ടായ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയുണ്ടായി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
3 | 3 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത് കൂടാതെ പിടിഎ വിലക്ക് വാങ്ങിയ50 സെന്റ് സ്ഥലവൂം നിലവിലൂണ്ട് സ്കൂളിന് ഏകദേശം 35ഓളം ക്ളാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,മൾട്ടിമിഡിയ റും ബ്രോഡ്ബാന്റ്,ഇന്റർനെറ്റ്കണക്ഷൻ എന്നിവയുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* കണ്ണാടി മാസിക. | * കണ്ണാടി മാസിക. | ||
* കണ്ണാടി | * കണ്ണാടി മാഗസിൻ(വാർഷിക പതിപ്പ്). | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{| {{table}}'''''ചരിച്ചുള്ള എഴുത്ത്'' | {| {{table}}'''''ചരിച്ചുള്ള എഴുത്ത്'' | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
വരി 72: | വരി 72: | ||
| align="center" style="background:#f0f0f0;"|'''ടി.സതി''' | | align="center" style="background:#f0f0f0;"|'''ടി.സതി''' | ||
|- | |- | ||
| 1988 || | | 1988 ||മാധവൻ നായർ | ||
|- | |- | ||
| 1991 ||ടി.എം.മറിയമ്മ | | 1991 ||ടി.എം.മറിയമ്മ | ||
വരി 78: | വരി 78: | ||
| 1992 ||കൃഷ്ണമ്മ | | 1992 ||കൃഷ്ണമ്മ | ||
|- | |- | ||
| 1994 ||കെ. | | 1994 ||കെ. ദാമോദരൻ നായർ | ||
|- | |- | ||
| 1995 ||ഇ.എം. മനോരമ | | 1995 ||ഇ.എം. മനോരമ | ||
|- | |- | ||
| || | | ||മോഹൻദാസ് | ||
|- | |- | ||
| 1998 || | | 1998 ||ഭാസ്കരൻ | ||
|- | |- | ||
| 1999 ||ശ്യാമള | | 1999 ||ശ്യാമള | ||
വരി 93: | വരി 93: | ||
|- | |- | ||
|- | |- | ||
| 2000 || | | 2000 ||എൽസമ്മ ലൂക്കോസ് | ||
|- | |- | ||
| 2008||വിജയലക്ഷ്മി.എച്ച്.എസ് | | 2008||വിജയലക്ഷ്മി.എച്ച്.എസ് | ||
|- | |- | ||
|- | |- | ||
| 2013|| | | 2013||ജനാർദ്ദനൻ.കെ.വി. | ||
|- | |- | ||
|- | |- | ||
| 2016|| | | 2016||ജനാർദ്ദനൻ.ടി | ||
|- | |- | ||
== ''' | == '''മുൻ പ്രിൻസിപ്പൽ''' == | ||
{| {{table}} | {| {{table}} | ||
{|class="wikitable" style="text-align:center; width:300px; height:100px" border="1" | {|class="wikitable" style="text-align:center; width:300px; height:100px" border="1" | ||
| align="center" style="background:#f0f0f0;"|2004-2008 | | align="center" style="background:#f0f0f0;"|2004-2008 | ||
| align="center" style="background:#f0f0f0;"| | | align="center" style="background:#f0f0f0;"|എൽസമ്മ ലുക്കോസ് | ||
|- | |- | ||
| | | | ||
|} | |} | ||
== '''മികച്ച വിജയം കരസ്ഥമാക്കിയ | == '''മികച്ച വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ''' == | ||
|} | |} | ||
വരി 121: | വരി 121: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 17 ന് തൊട്ട് കാഞ്ഞങ്ങാട് | * NH 17 ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 03 കി.മി. അകലത്തായി കാഞ്ഞങ്ങാട് സൗത്ത് ജങ്ഷനിൽ നിന്നും 200.മീ. പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
വരി 130: | വരി 130: | ||
|} | |} | ||
{{#multimaps:12.2934606,75.0970357|zoom=13}} | {{#multimaps:12.2934606,75.0970357|zoom=13}} | ||
<!--visbot verified-chils-> |
04:55, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട് | |
---|---|
പ്രമാണം:GVHSS KHDJPG | |
വിലാസം | |
കാഞ്ഞങ്ങാട് സൗത്ത് കാഞ്ഞങ്ങാട് സൗത്ത്(പി.ഒ) കാഞ്ഞങ്ങാട്(671531) കാസർഗോഡ് , 671531 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 04672209592 |
ഇമെയിൽ | 12006kanhangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12006 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എച്ച്.എസ് വിജയലക്ഷ്മി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു.
ചരിത്രം
1903ൽ കാഞ്ഞങ്ങാട് ഗവ.ബേസിക് ഹിന്ദൂ എലിമെൻററി സ് കൂൾ എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം സേവനത്തിന്റെ ഒരൂ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് .കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു. ആദ്യം കന്നട മീഡിയത്തിൽ മുന്നാം ക്ളാസുവരെയും പിന്നീട് അഞ്ചാം ക്ളാസുവരെയും പ്രവർത്തനം തുടങ്ങി.ഭാഷാടിസ്ഥാനത്തിൽ കേരളം രൂപംകൊണ്ടതോടെ മലയളമിഡിയം കന്നടമിഡിയമായിമാറി.
ദേശീയ പാതയോരത്തെ വാടകക്കെട്ടിടത്തിലും പിൽക്കാലത്ത് ഇവിടെയൂമായി പ്രവർത്തനം തുടർന്നു.ഇവിടുത്തെ സഹകരണ ബാങ്കിന്റെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തെ തുടർന്ന് സ്കൂളിന് സ്ഥലം കണ്ടെത്താൻ കഴിയുകയും ചെയ്തു.1984ൽഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപെട്ടതോടെ നിരവധി കലാകായിക സാംസ്കാരിക പ്രതിഭകളെ
വാർത്തെടുക്കാൻ കഴിഞ്ഞു.
2006-2007 മുതൽ സ്കൂളിൽ വി.എച്ച്.എസ്.സി കോഴ്സുകൾ അനുവദിക്കുകയുണ്ടായി.
കേരള സർക്കാരിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും സ്കൂൾ പിടിഎയുടെയും കൂട്ടായ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയുണ്ടായി.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത് കൂടാതെ പിടിഎ വിലക്ക് വാങ്ങിയ50 സെന്റ് സ്ഥലവൂം നിലവിലൂണ്ട് സ്കൂളിന് ഏകദേശം 35ഓളം ക്ളാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,മൾട്ടിമിഡിയ റും ബ്രോഡ്ബാന്റ്,ഇന്റർനെറ്റ്കണക്ഷൻ എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- കണ്ണാടി മാസിക.
- കണ്ണാടി മാഗസിൻ(വാർഷിക പതിപ്പ്).
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
മുൻ പ്രിൻസിപ്പൽ
1987 | ടി.സതി |
1988 | മാധവൻ നായർ |
1991 | ടി.എം.മറിയമ്മ |
1992 | കൃഷ്ണമ്മ |
1994 | കെ. ദാമോദരൻ നായർ |
1995 | ഇ.എം. മനോരമ |
മോഹൻദാസ് | |
1998 | ഭാസ്കരൻ |
1999 | ശ്യാമള |
2000 | വിജയലക്ഷ്മി |
2001 | സിതാദേവി |
2000 | എൽസമ്മ ലൂക്കോസ് |
2008 | വിജയലക്ഷ്മി.എച്ച്.എസ് |
2013 | ജനാർദ്ദനൻ.കെ.വി. |
2016 | ജനാർദ്ദനൻ.ടി |
2004-2008 | എൽസമ്മ ലുക്കോസ് |
മികച്ച വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.2934606,75.0970357|zoom=13}}