"ജി എൽ പി എസ് പീച്ചങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Prettyurl|G L P S Peechamkode}} | {{Prettyurl|G L P S Peechamkode}} | ||
{{Infobox AEOSchool | {{Infobox AEOSchool| | ||
| സ്ഥലപ്പേര്=പീച്ചങ്കോട് | | സ്ഥലപ്പേര്=പീച്ചങ്കോട് | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | | വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല=വയനാട് | | റവന്യൂ ജില്ല=വയനാട് | ||
| | | സ്കൂൾ കോഡ്=15444 | ||
| | | സ്ഥാപിതവർഷം=1988 | ||
| | | സ്കൂൾ വിലാസം= പീച്ചങ്കോട്പി.ഒ, <br/>വയനാട് | ||
| | | പിൻ കോഡ്=670645 | ||
| | | സ്കൂൾ ഫോൺ=04935240761 | ||
| | | സ്കൂൾ ഇമെയിൽ=glpspeechamcode1998@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്=schoolwiki.in/G L P S Peechamkode | ||
| ഉപ ജില്ല=മാനന്തവാടി | | ഉപ ജില്ല=മാനന്തവാടി | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 61 | | ആൺകുട്ടികളുടെ എണ്ണം= 61 | ||
| പെൺകുട്ടികളുടെ എണ്ണം= 62 | | പെൺകുട്ടികളുടെ എണ്ണം= 62 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 123 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=JOLLY MATHEW | ||
| പി.ടി.ഏ. പ്രസിഡണ്ട്= MOOSA ANIYARATH | | പി.ടി.ഏ. പ്രസിഡണ്ട്= MOOSA ANIYARATH | ||
| | | സ്കൂൾ ചിത്രം= 15444 1.jpeg | | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പീച്ചങ്കോട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പീച്ചങ്കോട് '''. ഇവിടെ 61 ആൺ കുട്ടികളും 62 പെൺകുട്ടികളും അടക്കം 123 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 35: | വരി 33: | ||
[[ | [[ | ||
]]ഗവ. | ]]ഗവ. എൽ. പി. സ്കൂൾ പീച്ചംകോട് | ||
വയനാട് ജില്ലയിലെ പ്രധാന പഞ്ചാത്തുകളിലൊന്നായ വെള്ളമുണ്ട ഗ്രാമ പഞ്ചാത്തിലെ 9-ാം | വയനാട് ജില്ലയിലെ പ്രധാന പഞ്ചാത്തുകളിലൊന്നായ വെള്ളമുണ്ട ഗ്രാമ പഞ്ചാത്തിലെ 9-ാം വാർഡിൽ പൊരുന്നന്നൂർ വില്ലേജിൽ, തരുവണ, കരിങ്ങാരി, | ||
കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും | കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും കുന്നിൻചെരിവുകളും | ||
നിറഞ്ഞ, പീച്ചംകോട് പ്രദേശത്ത് പീച്ചംകോട് ഗവ. | നിറഞ്ഞ, പീച്ചംകോട് പ്രദേശത്ത് പീച്ചംകോട് ഗവ. എൽ. പി. സ്കൂൾ സ്ഥിതി | ||
ചെയ്യുന്നു. മാനന്തവാടി- | ചെയ്യുന്നു. മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും | ||
രണ്ടു | രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. | ||
ഇവിടുത്തെ | ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, | ||
കരിങ്ങാരി, | കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു | ||
ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര | ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, | ||
ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ | |||
മാസ്റ്ററുടെ | മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി DPEP വിദ്യാലയമായി, GLPS PEECHAMCODEസ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ആകർഷകമായ സ്കൂൾ അന്തരീക്ഷം | |||
നടൂമൂറ്റമുളള ക്ലാസ് | നടൂമൂറ്റമുളള ക്ലാസ് മുറീകൾ | ||
വെള്ള സൗകര്യം | വെള്ള സൗകര്യം | ||
വലിയ കളി സ്ഥലം | വലിയ കളി സ്ഥലം | ||
ജൈവ പച്ചക്കറി തോട്ടം | ജൈവ പച്ചക്കറി തോട്ടം | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
| വരി 65: | വരി 63: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ ==# | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
പ്രധാന | പ്രധാന അധ്യാപകർ | ||
1. ശ്രീ. രമേഷ് കെ [1998] | 1. ശ്രീ. രമേഷ് കെ [1998] | ||
2. ശ്രീ. ശശി സി എം [2001] | 2. ശ്രീ. ശശി സി എം [2001] | ||
3. ശ്രീമതി. പുഷ്പജ കെ എം [2004] | 3. ശ്രീമതി. പുഷ്പജ കെ എം [2004] | ||
4. ശ്രീ. | 4. ശ്രീ. ബാലകൃഷ്ണൻ വി എം [2004] | ||
5. ശ്രീമതി. രമണി | 5. ശ്രീമതി. രമണി ആർ {2007] | ||
6. ശ്രീമതി. സഫിയ പി [2010] | 6. ശ്രീമതി. സഫിയ പി [2010] | ||
7. | 7. രമേശൻ ഏഴോക്കാരൻ [2011] | ||
# | # | ||
== | == നേട്ടങ്ങൾ == | ||
L S S | L S S ജേതാക്കൾ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
| വരി 90: | വരി 88: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | *പീച്ചംകോടിൽ ബസ്സ് സ്റ്റാൻഡിൽ നിന്നും 150 മീറ്റർ ദൂരം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
16:04, 20 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| ജി എൽ പി എസ് പീച്ചങ്കോട് | |
|---|---|
| വിലാസം | |
പീച്ചങ്കോട് പീച്ചങ്കോട്പി.ഒ, , വയനാട് 670645 | |
| സ്ഥാപിതം | 1988 |
| വിവരങ്ങൾ | |
| ഫോൺ | 04935240761 |
| ഇമെയിൽ | glpspeechamcode1998@gmail.com |
| വെബ്‍സൈറ്റ് | schoolwiki.in/G L P S Peechamkode |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15444 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | JOLLY MATHEW |
| അവസാനം തിരുത്തിയത് | |
| 20-12-2018 | Sreejithkoiloth |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പീച്ചങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് പീച്ചങ്കോട് . ഇവിടെ 61 ആൺ കുട്ടികളും 62 പെൺകുട്ടികളും അടക്കം 123 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
[[ [[
]]ഗവ. എൽ. പി. സ്കൂൾ പീച്ചംകോട്
വയനാട് ജില്ലയിലെ പ്രധാന പഞ്ചാത്തുകളിലൊന്നായ വെള്ളമുണ്ട ഗ്രാമ പഞ്ചാത്തിലെ 9-ാം വാർഡിൽ പൊരുന്നന്നൂർ വില്ലേജിൽ, തരുവണ, കരിങ്ങാരി,
കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും കുന്നിൻചെരിവുകളും നിറഞ്ഞ, പീച്ചംകോട് പ്രദേശത്ത് പീച്ചംകോട് ഗവ. എൽ. പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. മാനന്തവാടി-കൽപറ്റ ദേശീയ പാതയിൽ നാലാംമൈലിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂർനാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിൻ ഫലമായി, ക്രാന്തദർശിയും അധ്യാപക ശ്രേഷ്ഠനുമായ മുൻ ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. ലക്ഷമണൻ മാസ്റ്ററുടെ നേതൃതത്തിൽ 1998 ജൂൺ 5-ാം തിയ്യതി DPEP വിദ്യാലയമായി, GLPS PEECHAMCODEസ്ഥാപിതമായി. വിദ്യാലയത്തിന് 98 സെൻറ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകൾ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകർഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോർ മുറിയുമാണുള്ളത്.കുട്ടികളിൽ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും.
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ സ്കൂൾ അന്തരീക്ഷം
നടൂമൂറ്റമുളള ക്ലാസ് മുറീകൾ
വെള്ള സൗകര്യം
വലിയ കളി സ്ഥലം
ജൈവ പച്ചക്കറി തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ ==#
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പ്രധാന അധ്യാപകർ
1. ശ്രീ. രമേഷ് കെ [1998]
2. ശ്രീ. ശശി സി എം [2001]
3. ശ്രീമതി. പുഷ്പജ കെ എം [2004]
4. ശ്രീ. ബാലകൃഷ്ണൻ വി എം [2004]
5. ശ്രീമതി. രമണി ആർ {2007]
6. ശ്രീമതി. സഫിയ പി [2010]
7. രമേശൻ ഏഴോക്കാരൻ [2011]
നേട്ടങ്ങൾ
L S S ജേതാക്കൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}