ഉള്ളടക്കത്തിലേക്ക് പോവുക

"പി ആർ എം എൽ പി എസ് പാണ്ടിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15403 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl| prmlpspandikkadavu}}
{{Prettyurl| prmlpspandikkadavu}}
{{Infobox AEOSchool
{{Infobox AEOSchool|
| സ്ഥലപ്പേര്=പാണ്ടിക്കടവ്
| സ്ഥലപ്പേര്=പാണ്ടിക്കടവ്
| വിദ്യാഭ്യാസ ജില്ല=വയനാട്
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്= 15403
| സ്കൂൾ കോഡ്= 15403
| സ്ഥാപിതവര്‍ഷം=1 .6 .1964| സ്കൂള്‍ വിലാസം= Mananthavady പി.ഒ, <br/>വയനാട്
| സ്ഥാപിതവർഷം=1 .6 .1964| സ്കൂൾ വിലാസം= Mananthavady പി.ഒ, <br/>വയനാട്
| പിന്‍ കോഡ്=670645
| പിൻ കോഡ്=670645
| സ്കൂള്‍ ഫോണ്‍=04935246160
| സ്കൂൾ ഫോൺ=04935246160
| സ്കൂള്‍ ഇമെയില്‍= prmlpschool@gmail.com  
| സ്കൂൾ ഇമെയിൽ= prmlpschool@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=schoolwiki.in/P R M L P S Pandikkadavu  
| സ്കൂൾ വെബ് സൈറ്റ്=schoolwiki.in/P R M L P S Pandikkadavu  
| ഉപ ജില്ല=മാനന്തവാടി
| ഉപ ജില്ല=മാനന്തവാടി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 18  
| ആൺകുട്ടികളുടെ എണ്ണം= 18  
| പെൺകുട്ടികളുടെ എണ്ണം= 16
| പെൺകുട്ടികളുടെ എണ്ണം= 16
| വിദ്യാര്‍ത്ഥികളുടെ എണ്ണം=34   
| വിദ്യാർത്ഥികളുടെ എണ്ണം=34   
| അദ്ധ്യാപകരുടെ എണ്ണം=  4   
| അദ്ധ്യാപകരുടെ എണ്ണം=  4   
| പ്രധാന അദ്ധ്യാപകന്‍= BINDULAKSHMI A           
| പ്രധാന അദ്ധ്യാപകൻ= BINDULAKSHMI A           
| പി.ടി.ഏ. പ്രസിഡണ്ട്=  Asya Nazar         
| പി.ടി.ഏ. പ്രസിഡണ്ട്=  Asya Nazar         
| സ്കൂള്‍ ചിത്രം= 15403_1.jpg‎‎ ‎|
| സ്കൂൾ ചിത്രം= 15403_1.jpg‎‎ ‎|
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''പാണ്ടിക്കടവ്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എല്‍.പി വിദ്യാലയമാണ് '''പി ആർ എം എൽ പി എസ് പാണ്ടിക്കടവ് '''. ഇവിടെ 18 ആണ്‍ കുട്ടികളും  16പെണ്‍കുട്ടികളും അടക്കം 34 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''പാണ്ടിക്കടവ്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''പി ആർ എം എൽ പി എസ് പാണ്ടിക്കടവ് '''. ഇവിടെ 18 ആൺ കുട്ടികളും  16പെൺകുട്ടികളും അടക്കം 34 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==കബനി നദിയാൽ ചുറ്റപ്പെട്ട പ്രദേശങ്ങളിലെ കുട്ടികൾക്കു  മാനന്തവാടി  ആയീരുന്നു അറിവ് നേടുന്നതിന് ഏക മാർഗം .പക്ഷെ കടത്തു കടത്തി അത്രയും ദൂരെ കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയാറായില്ല  ഇത്തരമൊരു സാഹചര്യത്തിൽ മാനന്തവാടി റോഡിനു സമീപത്തായി ശ്രീ പി ടി കുഞ്ഞിരാമൻ നായർ , അലിഹസൻ എന്നിവർ  സൗജന്യമായി  നൽകിയ പ്രകൃതിരമണീയമായ ഒന്നര ഏക്കർ സ്ഥലം  ശ്രീ കുഞ്ഞിരാമൻ നായർ ഏറ്റുഎടുക്കുകയും  വീര പഴശിയുടെ നാമദേയത്തിൽ 1964 സ്ഥാപിക്കുകയുംചെയ്തു
== ചരിത്രം ==കബനി നദിയാൽ ചുറ്റപ്പെട്ട പ്രദേശങ്ങളിലെ കുട്ടികൾക്കു  മാനന്തവാടി  ആയീരുന്നു അറിവ് നേടുന്നതിന് ഏക മാർഗം .പക്ഷെ കടത്തു കടത്തി അത്രയും ദൂരെ കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയാറായില്ല  ഇത്തരമൊരു സാഹചര്യത്തിൽ മാനന്തവാടി റോഡിനു സമീപത്തായി ശ്രീ പി ടി കുഞ്ഞിരാമൻ നായർ , അലിഹസൻ എന്നിവർ  സൗജന്യമായി  നൽകിയ പ്രകൃതിരമണീയമായ ഒന്നര ഏക്കർ സ്ഥലം  ശ്രീ കുഞ്ഞിരാമൻ നായർ ഏറ്റുഎടുക്കുകയും  വീര പഴശിയുടെ നാമദേയത്തിൽ 1964 സ്ഥാപിക്കുകയുംചെയ്തു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*വിശാലമായ കളിസ്ഥലം  
*വിശാലമായ കളിസ്ഥലം  
*കോൺക്രീറ്റ് ചെയ്ത  2 ക്ലാസ്സ്‌റൂം  
*കോൺക്രീറ്റ് ചെയ്ത  2 ക്ലാസ്സ്‌റൂം  
വരി 38: വരി 38:




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==അക്കാദമിക പ്രവർത്തനം  
==പാഠ്യേതര പ്രവർത്തനങ്ങൾ==അക്കാദമിക പ്രവർത്തനം  
Hello English 1212.jpg
Hello English 1212.jpg
ശിശു സൗഹൃദവിദ്യാഭാസം  
ശിശു സൗഹൃദവിദ്യാഭാസം  
വരി 54: വരി 54:


* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 63: വരി 63:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==N Sankaran , M Pocker , M Isha , K M Lillykutty
== മുൻ സാരഥികൾ ==N Sankaran , M Pocker , M Isha , K M Lillykutty
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# Madhavan Nambiar
# Madhavan Nambiar
# K Velappan
# K Velappan
വരി 85: വരി 85:
# V Satheesh kumar
# V Satheesh kumar


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# K Indira (Rt. FTCM)
# K Indira (Rt. FTCM)
# Abubakker (Police Dept.)
# Abubakker (Police Dept.)
വരി 113: വരി 113:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*പാണ്ടിക്കടവ് ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
*പാണ്ടിക്കടവ് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.795403, 75.996569 |zoom=13}}
{{#multimaps:11.795403, 75.996569 |zoom=13}}

15:36, 20 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പി ആർ എം എൽ പി എസ് പാണ്ടിക്കടവ്
വിലാസം
പാണ്ടിക്കടവ്

Mananthavady പി.ഒ,
വയനാട്
,
670645
സ്ഥാപിതം1 .6 .1964
വിവരങ്ങൾ
ഫോൺ04935246160
ഇമെയിൽprmlpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBINDULAKSHMI A
അവസാനം തിരുത്തിയത്
20-12-2018Sreejithkoiloth


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പാണ്ടിക്കടവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് പി ആർ എം എൽ പി എസ് പാണ്ടിക്കടവ് . ഇവിടെ 18 ആൺ കുട്ടികളും 16പെൺകുട്ടികളും അടക്കം 34 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. == ചരിത്രം ==കബനി നദിയാൽ ചുറ്റപ്പെട്ട പ്രദേശങ്ങളിലെ കുട്ടികൾക്കു  മാനന്തവാടി  ആയീരുന്നു അറിവ് നേടുന്നതിന് ഏക മാർഗം .പക്ഷെ കടത്തു കടത്തി അത്രയും ദൂരെ കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയാറായില്ല  ഇത്തരമൊരു സാഹചര്യത്തിൽ മാനന്തവാടി റോഡിനു സമീപത്തായി ശ്രീ പി ടി കുഞ്ഞിരാമൻ നായർ , അലിഹസൻ എന്നിവർ സൗജന്യമായി  നൽകിയ പ്രകൃതിരമണീയമായ ഒന്നര ഏക്കർ സ്ഥലം  ശ്രീ കുഞ്ഞിരാമൻ നായർ ഏറ്റുഎടുക്കുകയും  വീര പഴശിയുടെ നാമദേയത്തിൽ 1964 സ്ഥാപിക്കുകയുംചെയ്തു

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ കളിസ്ഥലം
  • കോൺക്രീറ്റ് ചെയ്ത 2 ക്ലാസ്സ്‌റൂം
  • വിശാലമായ ഹാൾ അതിനോട് അനുബന്ധിച്ചു തന്നെ ഓഫീസ റൂം
  • ഇലക്രട്രിഫിക്കേഷൻ നടത്തിയ ക്ലാസ്സ്‌റൂമുകൾ
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മൂന്ന് വീതം മൂത്രപ്പുരകൾ
  • ഓരോന്നുവീതം കക്കൂസും


==പാഠ്യേതര പ്രവർത്തനങ്ങൾ==അക്കാദമിക പ്രവർത്തനം Hello English 1212.jpg ശിശു സൗഹൃദവിദ്യാഭാസം

  • കല പരിശീലനം ,

ആഴ്ചയിൽ ഒരിക്കൽ നടത്തിവരുന്നു കായിക പരിശീലനം ആഴ്ചയിൽ ഒരു പീരീഡ് അവസരം നൽകുന്നു

  • പരിശീലനത്തിനുള്ള കളി ഉപകരണങ്ങൾ സ്കൂളിൽ നിന്ന് നൽകുന്നു

ഐ ടി വിദ്യാഭാസം

  • ഇതിനായീ സ്കൂളിൽ 1 കമ്പ്യൂട്ടർ മാത്രമേ ഉള്ളു നാമദേയ

ലൈബ്രറി

  • ആയിരത്തി മൂന്നുറോളം പുസ്തകങ്ങൾ സൂക്ഷിക്കാൻ ആവിശ്യ യമായ അലമാരകൾ ഇല്ല .
  • സയൻസ് ലാബ് ഉപകാരങ്ങളുടെ കുറവുമൂലം വീർപ് മുട്ടുന്നു
  • ആരോഗ്യ ക്ലബ് ,ഹെൽത്ത് ക്ലബ് സാമൂഹ്യ ക്ലബ് ഗണിത ക്ലബ് എന്നിവയും നിലവിൽ പ്രവർത്തന സജ്ജമാണ്

== മുൻ സാരഥികൾ ==N Sankaran , M Pocker , M Isha , K M Lillykutty സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Madhavan Nambiar
  2. K Velappan
  3. K P Sekharan Nair
  4. V Padmavathy
  5. K R Saraswathi Amma
  6. M C Varkey
  7. T N Padamanaba Pillai
  8. E S Narayanan
  9. T Kunhabdulla
  10. V C Mary
  11. K M Vijayan
  12. K N Sarasamma
  13. T Moidu
  14. T P Seethalakshmy
  15. Gracy Kurian
  16. M J Mary
  17. V P Lathika
  18. E Muhammed
  19. V Satheesh kumar

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. K Indira (Rt. FTCM)
  2. Abubakker (Police Dept.)
  3. C U Saleem (Typist)
  4. Anil kumar (Forst Dept)
  5. Aji Kumar (Police Dept)
  6. Kombi Kunjammed (Rt.J S)
  7. Usman C U (Police Dt.)
  8. Sadanandan K R (A D T O )
  9. Haridas V J (Ex. Miltry)
  10. Arun George (Miltry)
  11. Kombi Usman (Rt. Senior Cleark)
  12. Mary Kavanamaly (Clerk Kerala Sahithya Accadamy)
  13. M R Ratheesh (Fire Forse)
  14. K R Jayaprakash (Politics)
  15. K Balakrishnan (Politics)
  16. Rafeequ P P (Health dpt.)
  17. Dinashan (Forest dpt.)



വഴികാട്ടി

{{#multimaps:11.795403, 75.996569 |zoom=13}}