"എം ഐ യു പി എസ് കുറ്റ്യാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
16472miups (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16472 | ||
| | | സ്ഥാപിതവർഷം= 1927 | ||
| | | സ്കൂൾ വിലാസം=കുറ്റ്യാടി പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673 508 | ||
| | | സ്കൂൾ ഫോൺ=04962597522 | ||
| | | സ്കൂൾ ഇമെയിൽ= hmmiups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=കുന്നുമ്മൽ | ||
| ഭരണ വിഭാഗം=എയിഡഡ് | | ഭരണ വിഭാഗം=എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 713 | | ആൺകുട്ടികളുടെ എണ്ണം= 713 | ||
| പെൺകുട്ടികളുടെ എണ്ണം= 596 | | പെൺകുട്ടികളുടെ എണ്ണം= 596 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1309 | ||
| അദ്ധ്യാപകരുടെ എണ്ണം=43 | | അദ്ധ്യാപകരുടെ എണ്ണം=43 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജയപ്രകാശ്.പി.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശരീഫ്.സി.എഛ്. | | പി.ടി.ഏ. പ്രസിഡണ്ട്= ശരീഫ്.സി.എഛ്. | ||
| | | സ്കൂൾ ചിത്രം= 16472_sch.jpeg | ||
}} | }} | ||
................................ | ................................ | ||
വരി 29: | വരി 29: | ||
1927 ൽ കുറ്റ്യാടിയെ വെളിച്ചത്തിലും അതിലേറെ അർത്ഥത്തിലും എത്തിക്കുവാൻ കുറ്റ്യാടി ടൗണിന്റെ വിരിമാറിൽ സ്ഥാപിതമായ അൽ-മദ്രസത്തുൽ ഇസ്ലാമിയ അപ്പർ പ്രൈവറി സ്കൂൾ കുറ്റ്യാടിയിലെ ജനതയെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് എത്തിക്കുവാൻ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത് ഒറ്റയിൽ അബ്ദുല്ല കോയ ഹാജിയും നാലകത്ത് ആലിക്കോഴ, മുക്കത്ത് കൊല്ലാണ്ടി മൊയ്തീൻ ഹാജിയും എം. അബ്ദുല്ല കുട്ടി മൗലവിയും ചേർന്നായിരുന്നു സ്കൂൾ സ്ഥാപനത്തിന് നിമിത്തമായത്. തുടർന്നിങ്ങോട്ട് കുറ്റ്യാടിയുടെ ഹൃദയഭൂമികയിൽ അക്ഷര വെളിച്ചത്തിന്റെ കാറ്റ് വീശിക്കൊണ്ടായിരുന്നു കുറ്റ്യാടി എം. ഐ.യു.പി. സ്കൂൾ കുതിച്ചുയർന്നത്. | 1927 ൽ കുറ്റ്യാടിയെ വെളിച്ചത്തിലും അതിലേറെ അർത്ഥത്തിലും എത്തിക്കുവാൻ കുറ്റ്യാടി ടൗണിന്റെ വിരിമാറിൽ സ്ഥാപിതമായ അൽ-മദ്രസത്തുൽ ഇസ്ലാമിയ അപ്പർ പ്രൈവറി സ്കൂൾ കുറ്റ്യാടിയിലെ ജനതയെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് എത്തിക്കുവാൻ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത് ഒറ്റയിൽ അബ്ദുല്ല കോയ ഹാജിയും നാലകത്ത് ആലിക്കോഴ, മുക്കത്ത് കൊല്ലാണ്ടി മൊയ്തീൻ ഹാജിയും എം. അബ്ദുല്ല കുട്ടി മൗലവിയും ചേർന്നായിരുന്നു സ്കൂൾ സ്ഥാപനത്തിന് നിമിത്തമായത്. തുടർന്നിങ്ങോട്ട് കുറ്റ്യാടിയുടെ ഹൃദയഭൂമികയിൽ അക്ഷര വെളിച്ചത്തിന്റെ കാറ്റ് വീശിക്കൊണ്ടായിരുന്നു കുറ്റ്യാടി എം. ഐ.യു.പി. സ്കൂൾ കുതിച്ചുയർന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്ഥലപരിമിതികൾക്കിടയിൽ 33 ക്ലാസ് റൂമുകളും ഒരു സ്മാർട്ട് ക്ലാസ് റൂമും നാൽപ്പതോളം ടോയിലേറ്റുകളും ഒരു പാചകപ്പുരയും ഒരു കിണറും അടങ്ങിയതാണ് നിലവിലെ സ്കൂളിലെ ഭൗതിക സാഹചര്യം. | സ്ഥലപരിമിതികൾക്കിടയിൽ 33 ക്ലാസ് റൂമുകളും ഒരു സ്മാർട്ട് ക്ലാസ് റൂമും നാൽപ്പതോളം ടോയിലേറ്റുകളും ഒരു പാചകപ്പുരയും ഒരു കിണറും അടങ്ങിയതാണ് നിലവിലെ സ്കൂളിലെ ഭൗതിക സാഹചര്യം. | ||
വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി രണ്ട് സ്കൂൾ ബസ്സും 10 ജീപ്പും സർവ്വീസ് നടത്തി വരുന്നു | വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി രണ്ട് സ്കൂൾ ബസ്സും 10 ജീപ്പും സർവ്വീസ് നടത്തി വരുന്നു | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പഠന പ്രവർത്തനങ്ങളിലെ മികവിന് സമാനമായി പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പ്രഥമ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. സബ്ജില്ലാ- ജില്ലാ മൽസരങ്ങളിൽ കുന്നുമ്മൽ ഉപജില്ലയ്ക്ക് തന്നെ അഭിമാനമാവുന്ന നേട്ടങ്ങൾ ഓരൊ വർഷവും കൈവരിച്ച് വരികയാണ്. പതിനാറ് വർഷങ്ങളായി യു.പി. വിഭാഗം നാടക മൽസരത്തിൽ കുന്നുമ്മൽ ഉപജില്ലയിൽ ജേതാക്കളായി എം.ഐ.യു.പി.സ്കൂൾ തുടരുന്നു. | പഠന പ്രവർത്തനങ്ങളിലെ മികവിന് സമാനമായി പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പ്രഥമ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. സബ്ജില്ലാ- ജില്ലാ മൽസരങ്ങളിൽ കുന്നുമ്മൽ ഉപജില്ലയ്ക്ക് തന്നെ അഭിമാനമാവുന്ന നേട്ടങ്ങൾ ഓരൊ വർഷവും കൈവരിച്ച് വരികയാണ്. പതിനാറ് വർഷങ്ങളായി യു.പി. വിഭാഗം നാടക മൽസരത്തിൽ കുന്നുമ്മൽ ഉപജില്ലയിൽ ജേതാക്കളായി എം.ഐ.യു.പി.സ്കൂൾ തുടരുന്നു. | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയUPS CHERAPURAMൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 45: | വരി 45: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
#കഴിഞ്ഞുപോയ ഇന്നലകളെ നേതൃപാറഠവത്തിൽ ധന്യമാക്കിയ പ്രധാന അധ്യാപകർ ഈ നാടിന്റെ കൂടി നേതൃത്വമായിരുന്നു. | #കഴിഞ്ഞുപോയ ഇന്നലകളെ നേതൃപാറഠവത്തിൽ ധന്യമാക്കിയ പ്രധാന അധ്യാപകർ ഈ നാടിന്റെ കൂടി നേതൃത്വമായിരുന്നു. | ||
#എം.അബ്ദുല്ല കുട്ടി മൗലവി | #എം.അബ്ദുല്ല കുട്ടി മൗലവി | ||
വരി 56: | വരി 56: | ||
#കെ.പി.മൊയ്തു | #കെ.പി.മൊയ്തു | ||
== | == നേട്ടങ്ങൾ == | ||
സംസ്ഥാന ദേശീയ തലത്തിൽ ശ്രദ്ധേയമായ കുട്ടികളുടെ സിനിമ 'തോരാമഴ്' | സംസ്ഥാന ദേശീയ തലത്തിൽ ശ്രദ്ധേയമായ കുട്ടികളുടെ സിനിമ 'തോരാമഴ്' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#പ്രൊഫസർ പി കുഞ്ഞമ്മദ് | #പ്രൊഫസർ പി കുഞ്ഞമ്മദ് | ||
#ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.പി.കുഞ്ഞമ്മദ് | #ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.പി.കുഞ്ഞമ്മദ് | ||
വരി 69: | വരി 69: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*കുറ്റ്യാടി ബസ്സ് | *കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് അര കി.മി. അകലത്ത് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} |
12:30, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
എം ഐ യു പി എസ് കുറ്റ്യാടി | |
---|---|
വിലാസം | |
കുറ്റ്യാടി കുറ്റ്യാടി പി.ഒ, , കോഴിക്കോട് 673 508 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04962597522 |
ഇമെയിൽ | hmmiups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16472 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയപ്രകാശ്.പി.പി |
അവസാനം തിരുത്തിയത് | |
03-01-2019 | Sreejithkoiloth |
................................
ചരിത്രം
1927 ൽ കുറ്റ്യാടിയെ വെളിച്ചത്തിലും അതിലേറെ അർത്ഥത്തിലും എത്തിക്കുവാൻ കുറ്റ്യാടി ടൗണിന്റെ വിരിമാറിൽ സ്ഥാപിതമായ അൽ-മദ്രസത്തുൽ ഇസ്ലാമിയ അപ്പർ പ്രൈവറി സ്കൂൾ കുറ്റ്യാടിയിലെ ജനതയെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് എത്തിക്കുവാൻ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത് ഒറ്റയിൽ അബ്ദുല്ല കോയ ഹാജിയും നാലകത്ത് ആലിക്കോഴ, മുക്കത്ത് കൊല്ലാണ്ടി മൊയ്തീൻ ഹാജിയും എം. അബ്ദുല്ല കുട്ടി മൗലവിയും ചേർന്നായിരുന്നു സ്കൂൾ സ്ഥാപനത്തിന് നിമിത്തമായത്. തുടർന്നിങ്ങോട്ട് കുറ്റ്യാടിയുടെ ഹൃദയഭൂമികയിൽ അക്ഷര വെളിച്ചത്തിന്റെ കാറ്റ് വീശിക്കൊണ്ടായിരുന്നു കുറ്റ്യാടി എം. ഐ.യു.പി. സ്കൂൾ കുതിച്ചുയർന്നത്.
ഭൗതികസൗകര്യങ്ങൾ
സ്ഥലപരിമിതികൾക്കിടയിൽ 33 ക്ലാസ് റൂമുകളും ഒരു സ്മാർട്ട് ക്ലാസ് റൂമും നാൽപ്പതോളം ടോയിലേറ്റുകളും ഒരു പാചകപ്പുരയും ഒരു കിണറും അടങ്ങിയതാണ് നിലവിലെ സ്കൂളിലെ ഭൗതിക സാഹചര്യം. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി രണ്ട് സ്കൂൾ ബസ്സും 10 ജീപ്പും സർവ്വീസ് നടത്തി വരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങളിലെ മികവിന് സമാനമായി പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പ്രഥമ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. സബ്ജില്ലാ- ജില്ലാ മൽസരങ്ങളിൽ കുന്നുമ്മൽ ഉപജില്ലയ്ക്ക് തന്നെ അഭിമാനമാവുന്ന നേട്ടങ്ങൾ ഓരൊ വർഷവും കൈവരിച്ച് വരികയാണ്. പതിനാറ് വർഷങ്ങളായി യു.പി. വിഭാഗം നാടക മൽസരത്തിൽ കുന്നുമ്മൽ ഉപജില്ലയിൽ ജേതാക്കളായി എം.ഐ.യു.പി.സ്കൂൾ തുടരുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കഴിഞ്ഞുപോയ ഇന്നലകളെ നേതൃപാറഠവത്തിൽ ധന്യമാക്കിയ പ്രധാന അധ്യാപകർ ഈ നാടിന്റെ കൂടി നേതൃത്വമായിരുന്നു.
- എം.അബ്ദുല്ല കുട്ടി മൗലവി
- കുട്ടിയാമു സാഹിബ്
- പി.കുഞ്ഞിക്കണ്ണ കുറുപ്പ്
- വി.അച്ഛുതൻ നായർ
- ചാത്തുക്കുറുപ്പ്
- എം.സൈനുദ്ദീൻ
- കെ.പി.മൊയ്തു
നേട്ടങ്ങൾ
സംസ്ഥാന ദേശീയ തലത്തിൽ ശ്രദ്ധേയമായ കുട്ടികളുടെ സിനിമ 'തോരാമഴ്'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രൊഫസർ പി കുഞ്ഞമ്മദ്
- ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.പി.കുഞ്ഞമ്മദ്
- റിട്ട. കസ്റ്റംസ് കളക്ടർ ഐ.കെ.മാധവൻ
- മാപ്പിള കവി എം.എ. കൽപ്പറ്റ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}