സഹായം Reading Problems? Click here


എം ഐ യു പി എസ് കുറ്റ്യാടി

Schoolwiki സംരംഭത്തിൽ നിന്ന്
(16472 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എം ഐ യു പി എസ് കുറ്റ്യാടി
16472 sch.jpeg
വിലാസം
കുറ്റ്യാടി പി.ഒ,
കോഴിക്കോട്

കുറ്റ്യാടി
,
673 508
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04962597522
ഇമെയിൽhmmiups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16472 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ലവടകര
ഉപ ജില്ലകുന്നുമ്മൽ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം713
പെൺകുട്ടികളുടെ എണ്ണം596
വിദ്യാർത്ഥികളുടെ എണ്ണം1309
അദ്ധ്യാപകരുടെ എണ്ണം43
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയപ്രകാശ്.പി.പി
പി.ടി.ഏ. പ്രസിഡണ്ട്ശരീഫ്.സി.എഛ്.
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

1927 ൽ കുറ്റ്യാടിയെ വെളിച്ചത്തിലും അതിലേറെ അർത്ഥത്തിലും എത്തിക്കുവാൻ കുറ്റ്യാടി ടൗണിന്റെ വിരിമാറിൽ സ്ഥാപിതമായ അൽ-മദ്രസത്തുൽ ഇസ്ലാമിയ അപ്പർ പ്രൈവറി സ്കൂൾ കുറ്റ്യാടിയിലെ ജനതയെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് എത്തിക്കുവാൻ ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. ഈ പ്രസ്ഥാനത്തിന് രൂപം കൊടുത്തത് ഒറ്റയിൽ അബ്ദുല്ല കോയ ഹാജിയും നാലകത്ത് ആലിക്കോഴ, മുക്കത്ത് കൊല്ലാണ്ടി മൊയ്തീൻ ഹാജിയും എം. അബ്ദുല്ല കുട്ടി മൗലവിയും ചേർന്നായിരുന്നു സ്കൂൾ സ്ഥാപനത്തിന് നിമിത്തമായത്. തുടർന്നിങ്ങോട്ട് കുറ്റ്യാടിയുടെ ഹൃദയഭൂമികയിൽ അക്ഷര വെളിച്ചത്തിന്റെ കാറ്റ് വീശിക്കൊണ്ടായിരുന്നു കുറ്റ്യാടി എം. ഐ.യു.പി. സ്കൂൾ കുതിച്ചുയർന്നത്.

ഭൗതികസൗകര്യങ്ങൾ

സ്ഥലപരിമിതികൾക്കിടയിൽ 33 ക്ലാസ് റൂമുകളും ഒരു സ്മാർട്ട് ക്ലാസ് റൂമും നാൽപ്പതോളം ടോയിലേറ്റുകളും ഒരു പാചകപ്പുരയും ഒരു കിണറും അടങ്ങിയതാണ് നിലവിലെ സ്കൂളിലെ ഭൗതിക സാഹചര്യം. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് വേണ്ടി രണ്ട് സ്കൂൾ ബസ്സും 10 ജീപ്പും സർവ്വീസ് നടത്തി വരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനങ്ങളിലെ മികവിന് സമാനമായി പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും പ്രഥമ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. സബ്ജില്ലാ- ജില്ലാ മൽസരങ്ങളിൽ കുന്നുമ്മൽ ഉപജില്ലയ്ക്ക് തന്നെ അഭിമാനമാവുന്ന നേട്ടങ്ങൾ ഓരൊ വർഷവും കൈവരിച്ച് വരികയാണ്. പതിനാറ് വർഷങ്ങളായി യു.പി. വിഭാഗം നാടക മൽസരത്തിൽ കുന്നുമ്മൽ ഉപജില്ലയിൽ ജേതാക്കളായി എം.ഐ.യു.പി.സ്കൂൾ തുടരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

 1. കഴിഞ്ഞുപോയ ഇന്നലകളെ നേതൃപാറഠവത്തിൽ ധന്യമാക്കിയ പ്രധാന അധ്യാപകർ ഈ നാടിന്റെ കൂടി നേതൃത്വമായിരുന്നു.
 2. എം.അബ്ദുല്ല കുട്ടി മൗലവി
 3. കുട്ടിയാമു സാഹിബ്
 4. പി.കുഞ്ഞിക്കണ്ണ കുറുപ്പ്
 5. വി.അച്ഛുതൻ നായർ
 6. ചാത്തുക്കുറുപ്പ്
 7. എം.സൈനുദ്ദീൻ
 8. കെ.പി.മൊയ്തു

നേട്ടങ്ങൾ

സംസ്ഥാന ദേശീയ തലത്തിൽ ശ്രദ്ധേയമായ കുട്ടികളുടെ സിനിമ 'തോരാമഴ്'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 1. പ്രൊഫസർ പി കുഞ്ഞമ്മദ്
 2. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.പി.കുഞ്ഞമ്മദ്
 3. റിട്ട. കസ്റ്റംസ് കളക്ടർ ഐ.കെ.മാധവൻ
 4. മാപ്പിള കവി എം.എ. കൽപ്പറ്റ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എം_ഐ_യു_പി_എസ്_കുറ്റ്യാടി&oldid=573305" എന്ന താളിൽനിന്ന് ശേഖരിച്ചത്