"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ. === | === സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ. === | ||
[[പ്രമാണം:47061 pledge.jpg|ഇടത്ത്|ലഘുചിത്രം]]2025 സെപ്റ്റംബർ 20ന് ലോകമെങ്ങും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായി ആചരിക്കുന്ന. കേരള ഇൻഫ്രാക്ചർ ടെക്നോളജി ഫോർ എജുക്കേഷൻ സെപ്റ്റംബർ 20ന് സംസ്ഥാനതല പരിപാടി തിരുവനന്തപുരത്ത് വച്ച് നടത്തി. സെപ്റ്റംബർ 22 മുതൽ 27 വരെയുള്ള ദിനങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടത്താൻ നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ മർകസ് എച്ച്എസ്എസ് കാരന്തൂരിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ നടത്തി. പരിപാടിയിൽ സ്കൂൾ പ്രഥമ അധ്യാപകൻ മുഹമ്മദ് ബഷീർ പി സ്വാഗതം ആശംസിച്ചു. സ്വാതന്ത്ര സോഫ്റ്റ്‌വെയർ വിഷയത്തിൽ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ല മാസ്റ്റർ ട്രൈനർ മുഹമ്മദ് അശ്റഫ് പി സി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ലീഡർ മമ്മദർ സലാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർ മുഹമ്മദ് സാലിം ആശംസകൾ പരിപാടി ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ മുഹമ്മദ് അഷ്റഫ് നന്ദി രേഖപ്പെടുത്തി. | [[പ്രമാണം:47061 pledge.jpg|ഇടത്ത്|ലഘുചിത്രം]] | ||
<p align="justify">2025 സെപ്റ്റംബർ 20ന് ലോകമെങ്ങും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായി ആചരിക്കുന്ന. കേരള ഇൻഫ്രാക്ചർ ടെക്നോളജി ഫോർ എജുക്കേഷൻ സെപ്റ്റംബർ 20ന് സംസ്ഥാനതല പരിപാടി തിരുവനന്തപുരത്ത് വച്ച് നടത്തി. സെപ്റ്റംബർ 22 മുതൽ 27 വരെയുള്ള ദിനങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടത്താൻ നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ മർകസ് എച്ച്എസ്എസ് കാരന്തൂരിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ നടത്തി. പരിപാടിയിൽ സ്കൂൾ പ്രഥമ അധ്യാപകൻ മുഹമ്മദ് ബഷീർ പി സ്വാഗതം ആശംസിച്ചു. സ്വാതന്ത്ര സോഫ്റ്റ്‌വെയർ വിഷയത്തിൽ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ല മാസ്റ്റർ ട്രൈനർ മുഹമ്മദ് അശ്റഫ് പി സി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ലീഡർ മമ്മദർ സലാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർ മുഹമ്മദ് സാലിം ആശംസകൾ പരിപാടി ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ മുഹമ്മദ് അഷ്റഫ് നന്ദി രേഖപ്പെടുത്തി.</p> | |||
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ === | === സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ === | ||
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി 26 സെപ്റ്റംബർ 2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മർകസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേത്രത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ നടത്തി. കോഴിക്കോട് ഗവൺമെൻറ് എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗം പ്രൊഫസർ ശ്രീ ഷബീർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം സംവിധാനം എന്ന വിഷയത്തിൽ അവതരണം നടത്തി. തുടർന്ന് അദ്ദേഹം കുട്ടികളോട് സംവദിച്ചു. ഈ എ ഐ യുഗത്തിൽ ജീവിക്കുന്ന ആൽഫ ജിൻേറഷനിൽ പെടുന്ന കുട്ടികൾക്ക് കോഴിക്കോട് എൻ ഐ റ്റി ഗവേഷകൻ അജ്‌വദ് ഹനീഫ് എ ഐ സംവിധാനങ്ങളും സ്വന്തന്ത്ര സോഫ്‌റ്റെവെയറുകളും എന്ന വിഷയത്തെ അധികരിച്ചു സംസാരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എ ഐ യുടെ ഉപയോഗങ്ങളും അതിന്റെ പ്രയോഗ വൽക്കരണവും വിശദീകരിച്ചു. | <p align="justify">സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി 26 സെപ്റ്റംബർ 2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മർകസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേത്രത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ നടത്തി. കോഴിക്കോട് ഗവൺമെൻറ് എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗം പ്രൊഫസർ ശ്രീ ഷബീർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം സംവിധാനം എന്ന വിഷയത്തിൽ അവതരണം നടത്തി. തുടർന്ന് അദ്ദേഹം കുട്ടികളോട് സംവദിച്ചു. ഈ എ ഐ യുഗത്തിൽ ജീവിക്കുന്ന ആൽഫ ജിൻേറഷനിൽ പെടുന്ന കുട്ടികൾക്ക് കോഴിക്കോട് എൻ ഐ റ്റി ഗവേഷകൻ അജ്‌വദ് ഹനീഫ് എ ഐ സംവിധാനങ്ങളും സ്വന്തന്ത്ര സോഫ്‌റ്റെവെയറുകളും എന്ന വിഷയത്തെ അധികരിച്ചു സംസാരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എ ഐ യുടെ ഉപയോഗങ്ങളും അതിന്റെ പ്രയോഗ വൽക്കരണവും വിശദീകരിച്ചു.</p> | ||
17:47, 10 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 47061-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47061 |
| യൂണിറ്റ് നമ്പർ | LK/2018/47061 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | കുന്നമംഗലം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശിഹാബുദ്ധീൻ പി പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വഹീദ കെ |
| അവസാനം തിരുത്തിയത് | |
| 10-01-2026 | 47061 |
സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം
സെപ്റ്റംബർ 20 ന് ലോകമെങ്ങും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിദ്യാലങ്ങളിൽ സോഫ്റ്റ്‌വെയർ വരമായി ആഘോഷിക്കുന്നു. വിവിധ പരിപാടികൾ മർകസ് എച്ച് എസ് എസ് കാരന്തൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആഭിമുഖ്യത്തിൽ സങ്കടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണ പോസ്റ്റർ നിർമാണം, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിഞ്ഞ, സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ തുടങ്ങിയ പരിപാടികൾ നടത്തി.
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ.

2025 സെപ്റ്റംബർ 20ന് ലോകമെങ്ങും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായി ആചരിക്കുന്ന. കേരള ഇൻഫ്രാക്ചർ ടെക്നോളജി ഫോർ എജുക്കേഷൻ സെപ്റ്റംബർ 20ന് സംസ്ഥാനതല പരിപാടി തിരുവനന്തപുരത്ത് വച്ച് നടത്തി. സെപ്റ്റംബർ 22 മുതൽ 27 വരെയുള്ള ദിനങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടത്താൻ നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ മർകസ് എച്ച്എസ്എസ് കാരന്തൂരിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ നടത്തി. പരിപാടിയിൽ സ്കൂൾ പ്രഥമ അധ്യാപകൻ മുഹമ്മദ് ബഷീർ പി സ്വാഗതം ആശംസിച്ചു. സ്വാതന്ത്ര സോഫ്റ്റ്‌വെയർ വിഷയത്തിൽ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ല മാസ്റ്റർ ട്രൈനർ മുഹമ്മദ് അശ്റഫ് പി സി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ലീഡർ മമ്മദർ സലാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർ മുഹമ്മദ് സാലിം ആശംസകൾ പരിപാടി ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ മുഹമ്മദ് അഷ്റഫ് നന്ദി രേഖപ്പെടുത്തി.
സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി 26 സെപ്റ്റംബർ 2025 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മർകസ് ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേത്രത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ നടത്തി. കോഴിക്കോട് ഗവൺമെൻറ് എൻജിനീയറിങ് കോളേജ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗം പ്രൊഫസർ ശ്രീ ഷബീർ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം സംവിധാനം എന്ന വിഷയത്തിൽ അവതരണം നടത്തി. തുടർന്ന് അദ്ദേഹം കുട്ടികളോട് സംവദിച്ചു. ഈ എ ഐ യുഗത്തിൽ ജീവിക്കുന്ന ആൽഫ ജിൻേറഷനിൽ പെടുന്ന കുട്ടികൾക്ക് കോഴിക്കോട് എൻ ഐ റ്റി ഗവേഷകൻ അജ്‌വദ് ഹനീഫ് എ ഐ സംവിധാനങ്ങളും സ്വന്തന്ത്ര സോഫ്‌റ്റെവെയറുകളും എന്ന വിഷയത്തെ അധികരിച്ചു സംസാരിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എ ഐ യുടെ ഉപയോഗങ്ങളും അതിന്റെ പ്രയോഗ വൽക്കരണവും വിശദീകരിച്ചു.