ഉള്ളടക്കത്തിലേക്ക് പോവുക

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47061 (സംവാദം | സംഭാവനകൾ)
No edit summary
47061 (സംവാദം | സംഭാവനകൾ)
വരി 20: വരി 20:


=== സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ. ===
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ. ===
[[പ്രമാണം:47061 pledge.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:47061 pledge.jpg|ഇടത്ത്‌|ലഘുചിത്രം]]2025 സെപ്റ്റംബർ 20ന് ലോകമെങ്ങും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായി ആചരിക്കുന്ന. കേരള ഇൻഫ്രാക്ചർ ടെക്നോളജി ഫോർ എജുക്കേഷൻ സെപ്റ്റംബർ 20ന് സംസ്ഥാനതല പരിപാടി തിരുവനന്തപുരത്ത് വച്ച് നടത്തി. സെപ്റ്റംബർ 22 മുതൽ 27 വരെയുള്ള ദിനങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടത്താൻ നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ മർകസ് എച്ച്എസ്എസ് കാരന്തൂരിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ നടത്തി. പരിപാടിയിൽ സ്കൂൾ പ്രഥമ അധ്യാപകൻ മുഹമ്മദ് ബഷീർ പി സ്വാഗതം ആശംസിച്ചു. സ്വാതന്ത്ര സോഫ്റ്റ്‌വെയർ വിഷയത്തിൽ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ല മാസ്റ്റർ ട്രൈനർ മുഹമ്മദ് അശ്റഫ് പി സി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ലീഡർ മമ്മദർ സലാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർ മുഹമ്മദ് സാലിം  ആശംസകൾ  പരിപാടി ഹൈസ്കൂൾ  വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ മുഹമ്മദ് അഷ്റഫ് നന്ദി രേഖപ്പെടുത്തി.
<p align="justify">2025 സെപ്റ്റംബർ 20ന് ലോകമെങ്ങും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായി ആചരിക്കുന്ന. കേരള ഇൻഫ്രാക്ചർ ടെക്നോളജി ഫോർ എജുക്കേഷൻ സെപ്റ്റംബർ 20ന് സംസ്ഥാനതല പരിപാടി തിരുവനന്തപുരത്ത് വച്ച് നടത്തി. സെപ്റ്റംബർ 22 മുതൽ 27 വരെയുള്ള ദിനങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടത്താൻ നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ മർകസ് എച്ച്എസ്എസ് കാരന്തൂരിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ നടത്തി. പരിപാടിയിൽ സ്കൂൾ പ്രഥമ അധ്യാപകൻ മുഹമ്മദ് ബഷീർ പി സ്വാഗതം ആശംസിച്ചു. സ്വാതന്ത്ര സോഫ്റ്റ്‌വെയർ വിഷയത്തിൽ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ല മാസ്റ്റർ ട്രൈനർ മുഹമ്മദ് അശ്റഫ് പി സി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ലീഡർ മമ്മദർ സലാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർ മുഹമ്മദ് സാലിം  ആശംസകൾ  പരിപാടി ഹൈസ്കൂൾ  വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ മുഹമ്മദ് അഷ്റഫ് നന്ദി രേഖപ്പെടുത്തി.</p>
 
=== സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ ===

22:23, 9 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
47061-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47061
യൂണിറ്റ് നമ്പർLK/2018/47061
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്നമംഗലം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശിഹാബുദ്ധീൻ പി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വഹീദ കെ
അവസാനം തിരുത്തിയത്
09-01-202647061


സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണം

സെപ്റ്റംബർ 20 ന് ലോകമെങ്ങും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിദ്യാലങ്ങളിൽ സോഫ്റ്റ്‌വെയർ വരമായി ആഘോഷിക്കുന്നു. വിവിധ പരിപാടികൾ മർകസ് എച്ച് എസ് എസ് കാരന്തൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആഭിമുഖ്യത്തിൽ സങ്കടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണ പോസ്റ്റർ നിർമാണം, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിഞ്ഞ, സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ തുടങ്ങിയ പരിപാടികൾ നടത്തി.

സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ.

2025 സെപ്റ്റംബർ 20ന് ലോകമെങ്ങും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായി ആചരിക്കുന്ന. കേരള ഇൻഫ്രാക്ചർ ടെക്നോളജി ഫോർ എജുക്കേഷൻ സെപ്റ്റംബർ 20ന് സംസ്ഥാനതല പരിപാടി തിരുവനന്തപുരത്ത് വച്ച് നടത്തി. സെപ്റ്റംബർ 22 മുതൽ 27 വരെയുള്ള ദിനങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ വ്യത്യസ്ത പരിപാടികൾ നടത്താൻ നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ മർകസ് എച്ച്എസ്എസ് കാരന്തൂരിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രതിജ്ഞ നടത്തി. പരിപാടിയിൽ സ്കൂൾ പ്രഥമ അധ്യാപകൻ മുഹമ്മദ് ബഷീർ പി സ്വാഗതം ആശംസിച്ചു. സ്വാതന്ത്ര സോഫ്റ്റ്‌വെയർ വിഷയത്തിൽ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ല മാസ്റ്റർ ട്രൈനർ മുഹമ്മദ് അശ്റഫ് പി സി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ലീഡർ മമ്മദർ സലാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് മെന്റർ മുഹമ്മദ് സാലിം  ആശംസകൾ  പരിപാടി ഹൈസ്കൂൾ  വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ മുഹമ്മദ് അഷ്റഫ് നന്ദി രേഖപ്പെടുത്തി.

സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ