ഉള്ളടക്കത്തിലേക്ക് പോവുക

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
== '''<big>ലിറ്റിൽകൈറ്റ്സ് 2023-26</big>''' ==
== '''<big>ലിറ്റിൽകൈറ്റ്സ് 2023-26</big>''' ==
<big>ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9ന് 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 184 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.</big>
<big>ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9ന് 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 184 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.</big>
== '''<big>പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ സംഗമവും</big>''' ==
<big>സെപ്റ്റംബർ 12ന് നടന്ന പ്രീമിനറി ക്യാമ്പിൽ പേരാമ്പ്ര ഉപജില്ല മാസ്റ്റർ ട്രെയിനർ ബി.എം ബിജു ക്ലാസെടുത്തു. ആനിമേഷൻ, പ്രോഗ്രാമിങ്ങ് സോഫ്റ്റ്‌വെയറുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ഈ ദിവസം തന്നെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു. യൂണിറ്റിനെ കുറിച്ചും യൂണിറ്റ് തല പ്രവർത്തനങ്ങളെ കുറച്ചും യോഗത്തിൽ സംസാരിച്ചു. പി.ടി.എ ചെയർമാനേയും വൈസ് ചെയർമാനേയും യോഗത്തിൽ തെരഞ്ഞെടുത്തു.</big>


== '''<big>എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം</big>''' ==
== '''<big>എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം</big>''' ==

13:05, 30 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
47110-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47110
യൂണിറ്റ് നമ്പർLK/2018/47110
അംഗങ്ങളുടെ എണ്ണം78
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ലീഡർ1.ഹയാൻ അബ്ദുള്ള നോനു 2.എമിൻ എസ് സിയോ
ഡെപ്യൂട്ടി ലീഡർ1.വൈഗ ബി നായർ 2.ഹുദാകെൻസ്. വി.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് അബ്ദുസ്സമദ്. വി. പി. റസീന. കെ.പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷാനവാസ് ബിൻ മുഹമ്മദ്. നജ് ല. കെ.ടി
അവസാനം തിരുത്തിയത്
30-12-202547110-hm

ലിറ്റിൽകൈറ്റ്സ് 2023-26

ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2023 ജൂൺ 13ന് നടന്നു. ജൂൺ 9ന് 2023-26 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. 184 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. ഈ വർഷം ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് കൂടി അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. നിലവിൽ 78 അംഗങ്ങൾ ഉണ്ട്. സെപ്റ്റംബർ 12ന് പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെ 2023-26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.

പ്രിലിമിനറി ക്യാമ്പും രക്ഷാകർതൃ സംഗമവും

സെപ്റ്റംബർ 12ന് നടന്ന പ്രീമിനറി ക്യാമ്പിൽ പേരാമ്പ്ര ഉപജില്ല മാസ്റ്റർ ട്രെയിനർ ബി.എം ബിജു ക്ലാസെടുത്തു. ആനിമേഷൻ, പ്രോഗ്രാമിങ്ങ് സോഫ്റ്റ്‌വെയറുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ഈ ദിവസം തന്നെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു. യൂണിറ്റിനെ കുറിച്ചും യൂണിറ്റ് തല പ്രവർത്തനങ്ങളെ കുറച്ചും യോഗത്തിൽ സംസാരിച്ചു. പി.ടി.എ ചെയർമാനേയും വൈസ് ചെയർമാനേയും യോഗത്തിൽ തെരഞ്ഞെടുത്തു.

എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം

ലിറ്റിൽകൈറ്റ്സ് 2023-26 യൂണിറ്റ് ബാച്ചിലെ വിദ്യാർത്ഥികൾ, 2023-26 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്കായി നടത്തിയ പരിശീലന ക്ലാസ്സിൽ ആർഡ്വീനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനവും നൽകി. ക്ലാസ്‍സ് ഹെഡ്‍മിസ്‍ട്രസ് എം. ബിന്ദു ഉദ്ഘാടനം ചെയ്‍തു.

യൂണിഫോം

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള യൂണിഫോം 16.11.2023-ന് വിതരണം ചെയ്‍തു.

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2024

2020- 23 വർഷങ്ങളിലെ പ്രവർത്തനങ്ങളെ വിലയിരുത്തി നൽകുന്ന ലിറ്റിൽ കൈറ്റ്സ് അവാർഡിന് നൊച്ചാട് എച്ച്. എസ്സ്.എസ്സ്. ജില്ലയിൽ രണ്ടാം സ്ഥാനത്തിന് അർഹരായി. 2024 ജൂലൈ 6 ന് തിരുവനന്തപുരത്ത് ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കൈറ്റ്മാസ്റ്റർ ,കൈറ്റ് മിസ്ട്രസ്, ജോയിൻ്റ് എസ് .ഐ.ടി സി, ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വിദ്യാഭ്യാസ മന്ത്രി വി .ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. മാനേജ്മെൻ്റ്, സ്കൂൾ സ്റ്റാഫ്, പി.ടി.എ എന്നിവർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെ അഭിനന്ദിച്ചു. ദൈനംദിന പ്രവർത്തനങ്ങൾ, സ്വതസിദ്ധമായ പുതുമയുള്ള പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം, സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ,സ്കൂൾ വിക്കി അപ്ഡേറ്റുകൾ, ക്യാമ്പുകളിലെ പങ്കാളിത്തം, സ്കൂൾതല ഡിജിറ്റൽ മാസികയ്ക്കായുള്ള പ്രവർത്തനങ്ങൾ, വിക്ടേഴ്സ് ചാനലിന്റെ പ്രചാരം വർദ്ധിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ, വാർത്ത നിർമ്മാണം, അംഗങ്ങളുടെ വ്യക്തിഗത പ്രകടനം, ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം, മറ്റ് സ്കൂൾതല പരിപാടികളിലുള്ള യൂണിറ്റിന്റെ പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കിയാണ് അവാർഡിന് അർഹരായത്.

കലോത്സവം വീഡിയോ കവറേജ്

2024_25 അധ്യായന വർഷത്തെ സബ് ജില്ല സ്കൂൾ കലോത്സവത്തിന് ഞങ്ങളുടെ സ്കൂൾ വേദിയായി. നാല് ദിവസത്തെ സ്റ്റേജ് പരിപാടികളുടെ വീഡിയോ കവറേജിന് 2023_26 ബാച്ച് വിദ്യാർത്ഥികൾ സജീവ പങ്കാളികളായി.

റോബോട്ടുകളുടെ ലോകം

പത്താംതരം ഐടി പാഠപുസ്തകത്തിലെ റോബോട്ടുകളുടെ ലോകം എന്ന അധ്യായം സ്കൂളിലെ മുഴുവൻ പത്താം തരം വിദ്യാർത്ഥികളെയും പരിചയപ്പെടുത്തിയത് 2023_26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആയിരുന്നു.

റോബോട്ടിക് ഫെസ്റ്റ്

ഫ്രീഡം ഫസ്റ്റ് നോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കുന്ന റോബോട്ടിക് ഫെസ്റ്റിൽ 2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ സജീവ പങ്കാളികളാണ്.

സ്കോളർഷിപ്പ് 2024_25

ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ, ഇ ഗ്രാൻ്റ്സ് പോർട്ടലിൽ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളുടെ ഡാറ്റ അപ്‌ലോഡ് ചെയ്തു. സംസ്ഥാന സർക്കാറിന്റെയും, കേന്ദ്രസർക്കാറിന്റെയും വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർഥികൾക്ക്, സ്കോളർഷിപ്പ് നേടിക്കൊടുക്കുന്നതിന് സ്കോളർഷിപ്പ് വിംഗ് രൂപീകരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. എൻ. എം എം എസ്, യു.എസ്.എസ്, എൽ..എസ്.എസ് എന്നിവ നേടിയവർക്കും , സംസ്കൃതം, ഉർദു സ്കോളർർഷിപ്പുകൾക്കും, അർഹരായവരുടെ വിവരങ്ങൾ യഥാസമയം സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിന് ഈ വിംഗിന്റെ സേവനം ലഭ്യമാക്കി.

ചിത്രശാല

അംഗങ്ങൾ

ക്രമ

നമ്പർ

അ‍ഡ്‍മിഷൻ

നമ്പർ

പേര്
1 25167 മുഹമ്മദ് റിസ്വാൻ
2 25664 ആയിഷ റുമ്ന എ ആർ
3 24669 അമയ എസ് കുമാർ
4 24673 അഫ്നാൻ ഷാംസ്  സി
5 24676 മിൻഹ ഫാത്തിമ എം
6 24680 മുഹമ്മദ് ഫർഹാൻ വി
7 2468 2 പൗർണമി പ്രജീഷ്
8 24 706 ഹൈബ അബൂബക്കർ
9 24710 ഐഷ അസിൻ ഫെല്ലാഹ് കെ കെ
10 24711 നജ നസ്രിൻ
11 24715 ഷഹാന ഷെറിൻ
12 24717 ലെന മെഹറിൻ
13 24724 മുഹമ്മദ് നിഹാൽ പി പി
14 24731 മുഹമ്മദ് മിർഫാസ് പി എം
15 24732 ഹാദിയ ഫാത്തിമ എ
16 24735 റജ ഫാത്തിമ പി കെ
17 24736 സൂര്യദേവ് കെ
18 24753 മിൻഹ ഫാത്തിമ കെ
19 24756 റിദ മറിയം
20 24757 നജ ഫാത്തിമ എം സി
21 24757 ഹയാൻ അബ്ദുള്ള നോനു
22 24767 ഇനിയ
23 24785 സിദ്ധാർത്ഥ് കെ
24 24787 സൂര്യദേവ് കെ കെ
25 24793 സന ഫാത്തിമ ടി കെ
26 24796 ഉത്തര വിഎസ്
27 24804 അഫ്ര ഫാത്തിമ
28 24810 കൃഷ്ണേന്ദു ആർ ശ്രീനിവാസൻ
29 24814 നൂരിയ അൽ ഫാസിയ
30 24814 അർഷിദ കെ
31 24826 ഐഷ സയാൻ എം
32 24828 വൈഗ ലക്ഷ്മി ജി എസ്
33 24829 വൈഗ ബി നായർ
34 24838 നഷ് വ ഫാത്തിമ
35 24841 നസ് വ നസ്റിൻ
36 24843 നിസ്വാർത്  ബി എസ്
37 2 48 45 സന സുബൈർ
38 24852 ഹംദാൻ അബ്ദുല്ല കെ പി
39 24857 ഹെലറ്റ സാം
40 24860 ഷിഫ ഫാത്തിമ സിപി
41 24861 കൃഷ്ണ നന്ദ എ
42 24873 നൗഫ നസ്റിൻ പി ടി
43 24877 എമിൻ എസ് സി യോ
44 24879 റിഫ ഫർഹ കെ കെ
45 24881 അമൻ സനീൻ സി കെ
46 24888 ഷബിൻ അബ്ദുല്ല
47 24903 മിഹ്ദ പറവീൻ
48 24908 റബീൽ അദ് നാൻ
49 24913 റന ഫാത്തിമ എൻ പി
50 24917 സിദറ മുൻതഹ എം ആർ
51 249 18 മുഹമ്മദ് റിഹാൻ വി കെ
52 24933 ഷംസിയ കെ
53 24934 റിദ റഹ്മാൻ
54 24937 ശിവനന്ദ
55 24943 മുഹമ്മദ് ഷഹബാസ്
56 24961 ശ്രാവണ രമേശ്
57 24964 റാണിയറ സൻ
58 24966 മുഹമ്മദ് സിനാൻ എൻ പി
59 24979 ബുബുൽ ഐൻ ഫാത്തിമ
60 24982 മുഹമ്മദ് ഇർഫാൻ
61 24984 ലിബാൻ
62 24986 ഫജർ മുസ്തഫ
63 24989 അഫ്സിൻ റസൽ ആർ എം
64 24991 മുൻതല്ലിയർ മുഹമ്മദ്
65 24995  ഹാദിയ മീര
66 24996 ലൈഹ മെഹർ
67 25007 അദ്നാൽ എം എം
68 25013 ഷാലു റഹിം
69 25019 റൻസ ഫാത്തിമ സി
70 25020 നൂറാഹ് മൊയ്തു
71 25021 പ്രഭു എം
72 25027 ഹുദാ കെൻസ് വി പി
73 25036 ലെസ്സിൻ ബിൻ ജസീൽ
74 25083 മുഹമ്മദ് ഷഹബാസ്
75 25095 സ്വാലിഹ് മുഹത്തർ
76 25 120 അൻഷിറ സി
77 25133 മുഹമ്മദ് അസാൻ