നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |

ലിറ്റിൽകൈറ്റ്സ് 2025_28
| 47110-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 47110 |
| യൂണിറ്റ് നമ്പർ | LK/2018/47110 |
| അംഗങ്ങളുടെ എണ്ണം | 80 |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ലീഡർ | 1..അലൻ ദയാശ് 2.ഫിദൽ സമാൻ എൻപി |
| ഡെപ്യൂട്ടി ലീഡർ | 1.ആയിഷ ലുത്തുഫ കെ 2.അലീന ഫൈസൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് അബ്ദുസ്സമദ് വിപി റസീന കെപി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | 1.ഷബീബ് പി പി 2.സഹീറ പിഎം |
| അവസാനം തിരുത്തിയത് | |
| 18-01-2026 | 47110-hm |
ലിറ്റിൽകൈറ്റ്സ് 2025_28 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25ന് നടന്നു. അഭിരുചി പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി. ജൂൺ 23 ന് 2025_28 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. ജൂൺ 25ന് നടക്കുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. 202 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷ എഴുതി. 170പേർ യോഗ്യത നേടി. ഈ വർഷവും ഞങ്ങളുടെ സ്കൂളിന് രണ്ടാമത്തെ ബാച്ച് അനുവദിക്കപ്പെട്ടു. 80 വിദ്യാർത്ഥികൾ അംഗത്വം നേടി. സെപ്റ്റംബർ 15,16 തീയതികളിൽ ആയി പ്രിലിമിനറി ക്യാമ്പ് നടന്നു. വ്യാഴാഴ്ച വൈകീട്ട് 3.45 മുതൽ 4.45 വരെ 2025_28 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സുകൾ നടന്നു വരുന്നു.
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ഭരണ നിർവ്വഹണ സമിതി 2024_25
| സ്ഥാനം | സ്ഥാനപ്പേര് | അംഗങ്ങളുടെ പേര് |
|---|---|---|
| ചെയർമാൻ | പിടിഎ പ്രസിഡണ്ട് | കരിമ്പിൽ പൊയിൽ റസാഖ് |
| കൺവീനർ | ഹെഡ്മിസ്ട്രസ് | ടികെ റാബിയ |
| വൈസ് ചെയർമാൻ | ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് | പിടി ആരിഫത്ത് |
| ജോയിന്റ് കൺവീനർ | കൈറ്റ് മാസ്റ്റർ
കൈറ്റ് മിസ്ട്രസ് |
വിപി അബ്ദുൽ സമദ്
കെപി റസീന |
| സാങ്കേതിക ഉപദേഷ്ടാക്കൾ | എസ്ഐടിസി
ജോ:എസ്ഐടിസി |
പിപി റഷീദ്
പിഎം ബഷീർ |
ആർട്ടിഫിഷൽ ഇൻറലിജൻസ് സോഫ്റ്റ്വെയർ പരിചയപ്പെടുത്തൽ
2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥിയായ സ്വാലിഹ് മുഹത്തർ, 2025_28 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷൽ ഇന്റലി ജൻസ് സോഫ്റ്റ്വെയർ പരിചയപ്പെടുത്തി. നാം ഈ കാലഘട്ടത്തിൽ എവിടെ നിൽക്കുന്നു, എന്താണ് നിർമ്മിത ബുദ്ധി, സാങ്കേതിക വിദ്യയുടെ വളർച്ച, നിർമ്മിത ബുദ്ധിയുടെ വ്യത്യസ്ത തലങ്ങൾ, ഇതിന്റെ സ്വാധീനം, എ.ഐ ഉപയോഗിച്ച് പഠനം എങ്ങനെ എളുപ്പമാക്കാം എന്നിവ വിശദീകരിച്ചു.
സബ് ജില്ലാ ക്യാമ്പ് രജിസ്ട്രേഷൻ
2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള സബ് ജില്ലാ ക്യാമ്പ് നടന്നത് ഞങ്ങളുടെ വിദ്യാലയത്തിൽ വെച്ചായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടത്തിയത് 2025_28 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളാണ്.
ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം
എട്ടാം ക്ലാസ്സുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം നടത്തുന്നത് 2025_28 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾ ആണ്.
അംഗങ്ങൾ
| ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് |
|---|---|---|
| 1 | 25758 | അബിൻ ഷംസ് |
| 2 | 25853 | അധിദേവ് എസ്.എസ് |
| 3 | 25850 | അലൻ തയാഷ് വി.പി |
| 4 | 25868 | അമൻ അലി |
| 5 | 25878 | അംന നാജിയ |
| 6 | 25765 | അറഫ ഫാത്തിമ |
| 7 | 25848 | ആയിഷ ലുത്ഫ കെ. |
| 8 | 25726 | ആയിഷ നൗറാസ് പി.സി. |
| 9 | 25931 | ഐറ മൗറിൻ അയൂബ് |
| 10 | 25679 | ആയിഷ റൻഹ കെ.ടി. |
| 11 | 25709 | ആയിഷ ഉമൈമ |
| 12 | 25688 | ബദരിയ എൻ. |
| 13 | 25839 | ചാരുതീർത്ഥ ബാബു |
| 14 | 25682 | ദീപക് ചന്ദ്രൻ ആർ |
| 15 | 25644 | ഫൈഹ റഹ്മ കെ.എച്ച് |
| 16 | 25812 | ഫൈഹ സഹാരിഷ് |
| 17 | 25739 | ഫാത്തിമ ഷെനും കെ.കെ. |
| 18 | 25813 | ഫെല്ല സഹാരിഷ് |
| 19 | 25651 | ഫിദ ഫാത്തിമ |
| 20 | 25683 | ഹൈഫ ഫാത്തിമ എം.എ. |
| 21 | 25805 | ഹന ഫാത്തിമ |
| 22 | 25846 | ഹസിൻ ജമാൽ |
| 23 | 25666 | ജഗത് എസ്. കൃഷ്ണ |
| 24 | 25806 | ജൻഫിഷാൻ നജ്ബീർ |
| 25 | 25665 | കശ്യപ് കെ.എം |
| 26 | 25849 | ലബീബ കെ. |
| 27 | 25710 | മിദ്ഹ മറിയം സി.കെ. |
| 28 | 25786 | ഹമ്മദ് ഇസ്മായിൽ സോഹൻ |
| 29 | 25706 | മുഹമ്മദ് നാസിഫ് |
| 30 | 25680 | നദ ഫാത്തിമ |
| 31 | 25746 | നഹുഷ് നാരായൺ |
| 32 | 25718 | നവതേജ് |
| 33 | 25792 | നേഷ്വ എൻ.കെ. |
| 34 | 25844 | പുണ്യ രതീഷ് |
| 35 | 25708 | റന്ന ഫാത്തിമ എ. |
| 36 | 25944 | റന്ന റഫീഖ് |
| 37 | 25851 | റാസി ഹനീൻ വി.പി. |
| 38 | 25866 | റിയ നസ്രിൻ എം.സി. |
| 39 | 25997 | റോവൽ അബാൻ എസ്. |
| 40 | 25847 | സാമിയ ബൈസൂൺ |
| 41 | 25869 | തസ്നീം മുഹമ്മദ് ഹാദി യു.കെ |
| 42 | 25783 | അബാൻ റാസിൻ |
| 43 | 25762 | അജ്വ സൈനബ് |
| 44 | 25876 | അലീന ഫൈസൽ |
| 45 | 25754 | അംന ഫാത്തിമ എം.ആർ. |
| 46 | 25872 | ആഷിക സുഭാഷ് എം.എസ്. |
| 47 | 25703 | ആഷിയ മെഹാജിൻ ഇ. |
| 48 | 25769 | ആയിഷ നസ്രിൻ |
| 49 | 25678 | ആയിഷ റിഫാന പി.സി |
| 50 | 25664 | ആയിഷ ഹനൂദ് |
| 51 | 25865 | ഫാത്തിമ മിസ്ന എഫ്.എസ്. |
| 52 | 25883 | ഫാത്തിമ ഷഫീഅ നടുപ്പറമ്പിൽ |
| 53 | 25691 | ഫാത്തിമ ഷഹറിൻ എൻ.വി |
| 54 | 25788 | ഫിദൽ സമൻ എൻ.പി. |
| 55 | 25767 | ഹാഫിൻ മുഹമ്മദ് കെ. |
| 56 | 25645 | ഇഷ ഫാത്തിമ എ.കെ. |
| 57 | 25978 | ജുയൽ വി.കെ. |
| 58 | 25827 | കാർത്തിക് പ്രസാദ് |
| 59 | 25933 | ലിയ ഫാത്തിമ |
| 60 | 25820 | മെഹാസ ഫാത്തിമ കെ.ടി. |
| 61 | 25945 | മുഹമ്മദ് ഷാമിൽ പി.എസ്. |
| 62 | 25828 | മുഹമ്മദ് നജാഹ് |
| 63 | 25916 | മുഹമ്മദ് ലമിഹ് സി.പി. |
| 64 | 25648 | മുഹമ്മദ് മിൻഹാജ് ടി.വി. |
| 65 | 25961 | മുഹമ്മദ് റിസ്വാൻ കെ.കെ. |
| 66 | 25755 | നദ ഫാത്തിമ |
| 67 | 25695 | നെഹ്ല ഫാത്തിമ സി.ടി. |
| 68 | 25759 | റാസി അമീൻ എൻ. |
| 69 | 25782 | റാസിൻ മുഹമ്മദ് |
| 70 | 25863 | റിസ മെഹാബിൻ |
| 71 | 25673 | സനിഗ എസ്.എസ്. |
| 72 | 25657 | സെഹിൻ എൻ.ആർ. |
| 73 | 25928 | ഷദ നഹാൻ ബി. |
| 74 | 25875 | ഷാദിയ ഫർസാന |
| 75 | 25777 | ഷിസ ഷാനും |
| 76 | 25874 | ശ്രേയ പി.ടി. |
| 77 | 25838 | താലിയ ഫാത്തിമ |
| 78 | 25983 | തേജലക്ഷ്മി |
| 79 | 25954 | ഉമ്മു കുൽസൂം ബിൻത് ഹാരിസ് |
| 80 | 25676 | യെസ്മിൻ ഫൈസാൻ പി. |