"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 19: വരി 19:




 
{| class="wikitable"
|1
|AARON S
|-
|2
|ABDULLA S A
|-
|3
|ABHUITH A S
|-
|4
|ABHINANDANA KRISHNA
|-
|5
|ABHINAV KRISHNA
|-
|6
|AABHISHEK SA
|-
|7
|ADHI SREE J S
|-
|8
|ADIDH B
|-
|9
|ALIYA FATHIMA H S
|-
|10
|AMEYA A
|-
|11
|ANAMIKA R B
|-
|12
|ANJAY A S
|-
|13
|ANOOP C S
|-
|14
|ARDRA A NAIR
|-
|15
|ASHNETH A S
|-
|16
|ASIRVAD G A
|-
|17
|ASIYA S
|-
|18
|DEVAKRISHNA V K
|-
|19
|DEVIKA D S
|-
|20
|DILSHAD DL
|-
|21
|DINSHA DINESH
|-
|22
|GEPHINA G S
|-
|23
|DIYA U
|-
|24
|GOVIND B NAIR
|-
|25
|HABEEBA S A
|-
|26
|HIBA FATHIMA
|-
|27
|LEKSHMI AR
|-
|28
|MUHAMMED FARHAN T H
|-
|29
|MUHAMMED IHSAN T J
|-
|30
|MUHAMMED RAYAN
|-
|31
|MUHAMMED SHAN R S
|-
|32
|NAMITHA RAJ
|-
|33
|NIYA FATHIMA
|-
|34
|NANDHANA A R
|-
|35
|PRINCE C P
|-
|36
|SREE PRIJITH S R
|-
|37
|SREYA A R
|-
|38
|THASLEEMA FATHIMA
|-
|39
|VANDANA VENUGOPAL
|-
|40
|VISMAYA S
|}
.
.


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==


'''ലിറ്റിൽ കൈറ്റ്സ് PRELIMINARY ക്യാമ്പും PTA യോഗവും{{Infobox littlekites|സ്കൂൾ കോഡ്=43004|അധ്യയനവർഷം=2025 28|യൂണിറ്റ് നമ്പർ=LK/2018/43004|അംഗങ്ങളുടെ എണ്ണം=39|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം|റവന്യൂ ജില്ല=തിരുവനന്തപുരം|ഉപജില്ല=കണിയാപുരം|ലീഡർ=ഹബീബ|ഡെപ്യൂട്ടി ലീഡർ=മാഹീൻ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഉമാ മഹേശ്വരി യു|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ആശ എസ്|ചിത്രം=43004_LKc.jpg|ഗ്രേഡ്=}}'''
'''ലിറ്റിൽ കൈറ്റ്സ് PRELIMINARY ക്യാമ്പും PTA യോഗവും{{Infobox littlekites|സ്കൂൾ കോഡ്=43004|അധ്യയനവർഷം=2025 28|യൂണിറ്റ് നമ്പർ=LK/2018/43004|അംഗങ്ങളുടെ എണ്ണം=39|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം|റവന്യൂ ജില്ല=തിരുവനന്തപുരം|ഉപജില്ല=കണിയാപുരം|ലീഡർ=ഹബീബ|ഡെപ്യൂട്ടി ലീഡർ=മാഹീൻ|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഉമാ മഹേശ്വരി യു|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ആശ എസ്|ചിത്രം=43004_LKc.jpg|ഗ്രേഡ്=}}[[പ്രമാണം:Preliminary1.jpeg.jpg|ലഘുചിത്രം|Little Kites Preliminary Camp]]
[[പ്രമാണം:Preliminary1.jpeg.jpg|ലഘുചിത്രം|Little Kites Preliminary Camp]]
[[പ്രമാണം:Preliminary.jpg|ലഘുചിത്രം|Faculty taking Class]]
[[പ്രമാണം:Preliminary.jpg|ലഘുചിത്രം|Faculty taking Class]]


വരി 34: വരി 153:




'''ഫ്രീഡം സോഫ്റ്റ്‌വെയർ ദിനവും ഐ.ടി ഫെസ്റ്റും'''
== '''ഫ്രീഡം സോഫ്റ്റ്‌വെയർ ദിനവും ഐ.ടി ഫെസ്റ്റും''' ==
[[പ്രമാണം:Freedompledge.jpg|ലഘുചിത്രം|Freedom Software Day Pledge]]
[[പ്രമാണം:Freedompledge.jpg|ലഘുചിത്രം|Freedom Software Day Pledge]]
GHSS തോന്നക്കൽ സ്കൂളിൽ സെപ്റ്റംബർ 23-ന് ഫ്രീഡം സോഫ്റ്റ്‌വെയർ ദിനം ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ സുജിത് സാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.
GHSS തോന്നക്കൽ സ്കൂളിൽ സെപ്റ്റംബർ 23-ന് ഫ്രീഡം സോഫ്റ്റ്‌വെയർ ദിനം ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ സുജിത് സാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.

14:10, 15 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
15-12-202543004thonnakkal


അംഗങ്ങൾ

1 AARON S
2 ABDULLA S A
3 ABHUITH A S
4 ABHINANDANA KRISHNA
5 ABHINAV KRISHNA
6 AABHISHEK SA
7 ADHI SREE J S
8 ADIDH B
9 ALIYA FATHIMA H S
10 AMEYA A
11 ANAMIKA R B
12 ANJAY A S
13 ANOOP C S
14 ARDRA A NAIR
15 ASHNETH A S
16 ASIRVAD G A
17 ASIYA S
18 DEVAKRISHNA V K
19 DEVIKA D S
20 DILSHAD DL
21 DINSHA DINESH
22 GEPHINA G S
23 DIYA U
24 GOVIND B NAIR
25 HABEEBA S A
26 HIBA FATHIMA
27 LEKSHMI AR
28 MUHAMMED FARHAN T H
29 MUHAMMED IHSAN T J
30 MUHAMMED RAYAN
31 MUHAMMED SHAN R S
32 NAMITHA RAJ
33 NIYA FATHIMA
34 NANDHANA A R
35 PRINCE C P
36 SREE PRIJITH S R
37 SREYA A R
38 THASLEEMA FATHIMA
39 VANDANA VENUGOPAL
40 VISMAYA S

.

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് PRELIMINARY ക്യാമ്പും PTA യോഗവും

43004-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43004
യൂണിറ്റ് നമ്പർLK/2018/43004
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ലീഡർഹബീബ
ഡെപ്യൂട്ടി ലീഡർമാഹീൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഉമാ മഹേശ്വരി യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആശ എസ്
അവസാനം തിരുത്തിയത്
15-12-202543004thonnakkal
Little Kites Preliminary Camp
Faculty taking Class

2025-28 ബാച്ചിനായി ലിറ്റിൽ കൈറ്റ്സ് Preliminary ക്യാമ്പ് സെപ്റ്റംബർ 15-ന് GHSS Thonnakkal ൽ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രെയിനർ അജിരൂദ് വി.എൽ ക്യാമ്പിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങൾ പരിചയപ്പെടുത്തി. ക്യാമ്പ് വിദ്യാർത്ഥികളിൽ ടെക് താത്പര്യവും സൃഷ്ടിപരതയും ഉണർത്താൻ സഹായകമായി. ക്യാമ്പിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി PTA യോഗവും സംഘടിപ്പിച്ചു. കുട്ടികളുടെ പഠനവും പരിശീലനവും സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും സംശയങ്ങൾ പരിഹരിക്കുകയും ചെയ്തു.



ഫ്രീഡം സോഫ്റ്റ്‌വെയർ ദിനവും ഐ.ടി ഫെസ്റ്റും

Freedom Software Day Pledge

GHSS തോന്നക്കൽ സ്കൂളിൽ സെപ്റ്റംബർ 23-ന് ഫ്രീഡം സോഫ്റ്റ്‌വെയർ ദിനം ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ സുജിത് സാർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.

അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്രതിജ്ഞ ചൊല്ലി. സുതാര്യതയും സഹകരണവും ഉള്ള സോഫ്റ്റ്‌വെയർ ഉപയോഗിക്കാനാണ് അവർ പ്രതിജ്ഞയെടുത്തത്. സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി സിന്ധുകുമാരി ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ പങ്കെടുത്തു.തുടർന്ന് സ്കൂളിലെ കമ്പ്യൂട്ടർ ലാബ് 1-ൽ ഐ.ടി ഫെസ്റ്റ്

സംഘടിപ്പിച്ചു . Little kites വിദ്യാർത്ഥികൾ കോഡിംഗ്, പ്രോഗ്രാമിങ് , പ്രസന്റേഷൻ, ഡിജിറ്റൽ പെയിന്റിംഗ്  എന്നിവയിലൂടെ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു.

2025-2028 Little Kite Batch

2025-2028 Little kite Batch