ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് കൂടലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16415 (സംവാദം | സംഭാവനകൾ)
No edit summary
16415 (സംവാദം | സംഭാവനകൾ)
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=രാജിഷ്
|പി.ടി.എ. പ്രസിഡണ്ട്=രാജിഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=അജിഷ അഖിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=അജിഷ അഖിൽ
|സ്കൂൾ ചിത്രം=16415_sch.jpeg‎
|സ്കൂൾ ചിത്രം=16415_school_slpic.png
|size=350px
|size=350px
|caption=
|caption=

15:11, 24 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കൂടലിൽ
പ്രമാണം:16415 school slpic.png
വിലാസം
നാഗംപാറ

ചാത്തങ്കോട്ട് നട പി.ഒ.
,
673513
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1974
വിവരങ്ങൾ
ഫോൺ9995280402
ഇമെയിൽglpskoodalil2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്16415 (സമേതം)
യുഡൈസ് കോഡ്32040700107
വിക്കിഡാറ്റQ64552004
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കുന്നുമ്മൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്കുന്നുമ്മൽ
തദ്ദേശസ്വയംഭരണസ്ഥാപനംകാവിലുംപാറ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രശാന്ത് കുമാർ എം എസ്
പി.ടി.എ. പ്രസിഡണ്ട്രാജിഷ്
എം.പി.ടി.എ. പ്രസിഡണ്ട്അജിഷ അഖിൽ
അവസാനം തിരുത്തിയത്
24-11-202516415


പ്രോജക്ടുകൾ




കോഴിക്കോട് ........... ജില്ലയിലെ .... വടകര.. വിദ്യാഭ്യാസ ജില്ലയിൽ .... കുന്നുമ്മൽ.. ഉപജില്ലയിലെ .... നാഗംപാറ.. സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ

ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര പ്രദേശമായ കാവിലുമ്പാറ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ നാഗമ്പാറ എന്ന സ്ഥലത്താണ് കൂടലിൽ ഗവ:എൽ.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.1974 സെപ്റ്റംബർ 3-നാണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്.മലയോര മേഘലയിലെ ഇടത്തരക്കാരുടെയുംതൊഴിലാളികളുടെയും മക്കളാണ് സ്കൂളിൽ പഠിക്കുന്ന കുട്ടികളിലേറെയും.ഇവരെകൂടാതെ പട്ടികർഗ്ഗക്കാരായ പണിയ വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികളും ഇവിടെ അധ്യയനം നത്തുന്നുണ്ട്.1990-കളിൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന ഈ വിദ്യാലയം വിദ്യാഭ്യാസ പ്രവർത്തകരുടെ സമയോചിതമായ ഇടപെടലും അധ്യാപകരുടെയും,നാട്ടുകാരുടെയും,തദ്ദേശ സ്ഥാപനങ്ങളുടേയും അക്ഷീ ണ പരിശ്രമ ഫലമായി ഭീഷണികളെ അതിജീവിച്ച് ജില്ലാ-സംസ്ഥാന അടിസ്ഥാനത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമായി മാറാനും സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കരുണാനന്ദൻ
  2. പി.വസന്ത
  3. കെ.എ.ഹരിദാസൻ
  4. ടി.രാജൻ
  5. മേരികുട്ടി ജോസഫ്

നേട്ടങ്ങൾ

IT SCHOOL, VICTORS CHANNEL,DOORADARSHAN എന്നിവ ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാന തലത്തിൽ പകെട്ത്ത് 86% മാർക്കുനേടാൻ കഴിഞത് വൈവിധ്യമാർന്ന തലങ്ങളീലെ മികവുറ്റ പ്രവർങ്ങളൂടെ ഫലമാണ്.സബ്ജില്ലാ ഗണീതശാസ്ത്ര,പ്രവർത്തിപരിചയ മേലകലിൽ തുടർച്ചയായ മികവുറ്റ പ്രവർത്തനം.കഴിഞകുറേ വർഷങ്ങലിലായി തുടർച്ചയായി LSS നേടുന്ന കുട്ടികൾ.കുന്നുമ്മൽ സബ് ജില്ലയിലെ മികച്ച PTA യ്ക്കുള്ള അവാർഡ് 2തവണ നേടി. == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീജിത്ത് C I

വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂടലിൽ&oldid=2909202" എന്ന താളിൽനിന്ന് ശേഖരിച്ചത്